ഇരുമൂര്*ത്തിക്കല ചേരും തിരുമൂര്*ത്തി നീ ഭക്ത
ഹൃദയത്തിലുരുവാകും ഗുണകീര്*ത്തി നീ

നിന്* കാല്*ക്കലുതിരട്ടെയെന്* വാക്കുകള്* ഭക്തി
മന്ദാരം പൊഴിയട്ടെ നിന്* നോക്കുകള്*
സന്താപനാശങ്ങള്* തവലീലകള്* തത്ത്വ
ചിന്തയ്ക്ക് വേരായി നിന്* പേരുകള്*

ശ്രുതിയായും സ്മൃതിയായും വാഴുന്നു നീ കാട്ടില്*
കണ്ണായും കാതായും പോറ്റുന്നു നീ
മനസ്സിന്റെയിരുള്* നീക്കും മതിബിംബം നീ ഞങ്ങള്*
മകരന്ദം നുകരുന്ന വരപുഷ്പം നീ


ഇനിയുള്ള ജന്മങ്ങള്* താണ്ടുമ്പോളും നിന്റെ
കൃപ ഞങ്ങളറിയേണം തേങ്ങുമ്പോളും
സംസാരത്തിരക്കോളില്* താഴുമ്പോളും നിന്റെ
തൃക്കൈകള്* നീട്ടിക്കര ചേര്*ത്തീടേണം


Swami Ayyappan More stills


Keywords:Ayyappa keerthanangal,Ayyappa sthuthikal.songs,devotional songs,Hindu devotional songs