2013നെ കണ്ണീരിലാഴ്ത്തിയ പ്രമുഖരുടെ മരണം തന്നെയാണ് സെര്*ച്ച് ചെയ്യപ്പെട്ടവയില്* ഏറ്റവും മുന്നില്*.

ഡിസംബര്* ആദ്യം അന്തരിച്ച മുന്* ദക്ഷിണാഫ്രിക്കന്* പ്രസിഡന്റ് നെല്**സണ്* മണ്ടേല തന്നെയാണ് ഒന്നാം സ്ഥാനത്ത്.

ഫാസ്*റ്റ് ആന്റ്* ഫ്യൂരിയസ്* എന്ന ചിത്രത്തിലൂടെ ലോകം മുഴുവന്* ആരാധകരെ സൃഷ്*ടിച്ച, ഒടുവില്* കാറപകടത്തിലൂടെ വിട്ടുപിരിഞ്ഞ ഹോളിവുഡ്* സുന്ദരന്* പോള്* വാക്കര്* ആണ് രണ്ടാമത്. നവംബര്* 30നായിരുന്നു അദ്ദേഹത്തിന്റെ മരണം.

പുത്തന്* സാങ്കേതിക വിദ്യ പരീക്ഷിയ്ക്കുന്ന ആപ്പിളിന്റെ പുതിയ ഐ ഫോണ്* 5എസ് മൂന്നാമതെത്തി.

ഫോക്*സ് ടിവിയിലെ ജനപ്രിയ പരമ്പരയായ 'ഗ്ലീ'യില്* ഫിന്* ഹഡ്*സണ്* എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ കനേഡിയന്* നടന്* കോറി മോണ്ടിയത്ത് ആണ് പട്ടികയില്* നാലാമത്. ജൂലൈയിലാണ് അദ്ദേഹത്തെ മരിച്ച നിലയില്* കണ്ടെത്തിയത്. മയക്കുമരുന്ന് അമിതമായി അകത്ത് ചെയ്യതിനെ തുടര്*ന്നാണ് മരണം.

യൂട്യൂബില്* തരംഗം സൃഷ്ടിച്ച ഹാര്*ലേം ഷേക്ക് ഡാന്*സ് വീഡിയോ ആണ് അഞ്ചാമത്.

ഏപ്രിലില്* നടന്ന ബോസ്റ്റണ്* മാരത്തണ്* മത്സരങ്ങള്*ക്കിടെ ഉണ്ടായ ബോംബ് സ്ഫോടനം ആറാം സ്ഥാനത്തെത്തി.

ബ്രിട്ടീഷ് രാജവംശത്തിലെ പുതിയ രാജകുമാരനും വില്യം രാജകുമാരന്റേയും കേറ്റ് മിഡില്*ടണിന്റെയും പുത്രനുമായ പ്രിന്*സ് ജോര്*ജ് ആണ് ഏഴാമത്.

സാംസങ് ഗ്യാലക്സി എസ്4 എട്ടാം സ്ഥാനത്തുണ്ട്.

Google More StillsKeywords:Google,Search Engine,Boston Marathon,Bomb Blast,Nelson Mandela,Prince William,Kate Mdilton,Prince George,samsung Galaxy,Harlem shaike,youtube,dance video,Paul Waker,glee,fox TV