'സ്റ്റേറ്റ് ഓഫ് ദ സ്റ്റേറ്റ്*സ് സര്*വേയില്* കേരളംഒന്നാമതായി. കഴിഞ്ഞ തവണ ഒന്നാം സ്ഥാനത്തായിരുന്ന ഗുജറാത്ത് ഇത്തവണ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.


വിദ്യാഭ്യാസം, സൂക്ഷ്മസമ്പദ്*വ്യവസ്ഥ, കൃഷി, ഉപഭോക്തൃ വിപണി, നിക്ഷേപം എന്നീ മേഖലകളില്* മികച്ച നേട്ടങ്ങള്* കൈവരിച്ചാണ് കേരളം ഈ നേട്ടത്തിന് അര്*ഹത നേടിയത്. കഴിഞ്ഞവര്*ഷം രണ്ടാം സ്ഥാനത്തും 2011-ല്* ഒമ്പതാം സ്ഥാനത്തുമായിരുന്നു കേരളം.

ആന്ധ്ര, തമിഴ്*നാട് എന്നീ സംസ്ഥാനങ്ങള്*ക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങള്*. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്* ഗോവയ്ക്കാണ് ഒന്നാം സ്ഥാനം.

More Stills

Keywords:kerala,Goa,state of the states,agriculture,deposit,education,market