ഗിന്നസ്* ബുക്കില്* ഇടം*പിടിക്കാനായിരുന്നു കിം അലന്* എന്ന സ്ത്രീയുടെ ഈ തത്രപ്പാട്. 499 കിലോമീറ്ററാണ് അവര്* ഓടി തീര്*ത്തത്. ഇതിനെടുത്ത സമയം 86 മണിക്കൂറും 11 മിനിറ്റും ഒന്*പത്* സെക്കന്*ഡും.


ന്യൂസിലന്*ഡ്* സ്*പൈനല്* ട്രസ്*റ്റിനുവേണ്ടിയാണു കിം അലന്* ഓടിയത്. ഇവര്*ക്ക് 47 വയസ്സ് പ്രായമുണ്ട്. നാല് കുട്ടികളുടെ അമ്മയുമാണവര്*.

ഊണും ഉറക്കവും ഒഴിവാക്കി ഓടിയതിന് കിട്ടിയ പ്രതിഫലം കിം അലന്* സ്*പൈനല്* ട്രസ്*റ്റിന് നല്*കി. 2005ല്* അമേരിക്കക്കാരിയായ പാം റീഡ്* സ്*ഥാപിച്ച 481 കിലോ മീറ്റര്* എന്ന റെക്കോഡാണു അലന്* തകര്*ത്തത്.


More Stills


Keywords:Running race,Spinal trust,Kim Alan,Pam Reed,Record