പുതുവര്*ഷദിനത്തില്* പാചകവാതക വില കുത്തനെ കൂട്ടി. ഗാര്*ഹിക ഉപയോഗങ്ങള്*ക്കുള്ള വില 230.16 രൂപ കൂട്ടി. 1293.50 രൂപയാണ്* പുതിയ വില. ആധാര്* കാര്*ഡുമായി ബന്ധിപ്പിച്ചിട്ടുള്ളവര്*ക്ക്* 714 രൂപ സബ്സിഡി ലഭിക്കും.

വാണിജ്യ സിലിണ്ടറിന്* 385.95 രൂപ കൂട്ടി. 2,184.50 രൂപയാണ്* വാണിജ്യ ഉപയോഗത്തിനുള്ള സിലിണ്ടറിന്റെ പുതിയ വില. ആദ്യമായാണ്* പാചകവാതക വില 2000ത്തിനു മുകളില്* ആകുന്നത്*.


More Stills

Keywords:New Year,Domestic gyas,increase cost,Aadar card