ബ്രെഡ്*
റ്റൊമാറ്റോ സോസ്
മുളകുപൊടി
കാരറ്റ്
സവാള
നെയ്യ് / വെണ്ണ

ടൊമാറ്റോ സോസിൽ വളരെ ചെറിയ എരിവിനു പാകത്തിൽ മുളകുപൊടി ചേർത്ത് ഇളക്കുക. സവാളയും കാരറ്റും പൊടിയായി അരിഞ്ഞു ഒരു നുള്ള് ഉപ്പു പുരട്ടി എടുക്കുക . ബ്രെഡിന്റെ ഒരു പുറം ഭാഗത്ത്* വെണ്ണ/ നെയ്യ് പുരട്ടുക . ഉൾവശത്ത് സോസ് പുരട്ടുക. അതിൽ പച്ചക്കറി നിറയെ വയ്ക്കുക . മുകളിൽ സോസ് പുരട്ടിയ ഭാഗം പച്ചക്കറികൾക്ക് മുകളിൽ വരത്തക്ക വിധം ബ്രെഡ്* വയ്ക്കുക. മുകളിൽ വെണ്ണ/ നെയ്യ് തടവുക. ടോസ്റ്റ്* ചെയ്തു എടുക്കുക.


More stills

Keywords:sandwitch images,sandwitch recipes,easy sandwitch methods