Results 1 to 2 of 2

Thread: Sweet bread balls

  1. #1
    Join Date
    Nov 2013
    Posts
    317

    Default Sweet bread balls



    ആവശ്യമായ സാധനങ്ങള്*:-


    വീറ്റ്* ബ്രെഡ്* -ആറു slic
    ഡേറ്റ്സ്-ഒരു കപ്പ്* കുരു കളഞ്ഞ് അരചെടുതത്
    അണ്ടിപരിപ്പ് -പത്തെണ്ണം ചെറുതായി മുറിച്ചത്
    ബദാം -ചെറുതായി മുറിച്ചത്
    ഏലക്ക പൊടി-കല്* സ്പൂണ്*
    എണ്ണ-വറുക്കാന്* ആവശ്യമായത്

    ചെയേണ്ട വിധം :-


    ബ്രെഡും എണ്ണയും ഒഴിച്ചുള്ളവ നന്നായി മിക്സ്* ചെയ്തു ചെറിയ ഉരുളകളാക്കുക ..ബ്രെഡ്* വെള്ളത്തില്* മുക്കി കൈകൊണ്ട് പ്രസ്* ചെയ്ത് വെള്ളം കളയുക ..അതിനു നടുവിലേക്ക് ഉണ്ടാക്കി വച്ച ബോള്*സ് വച്ച് ബ്രെഡ്* കൊണ്ട് കവര്* ചെയുക ..ഈ ബോള്*സ് ചൂടായ എണ്ണയിലിട്ട് വറുത്തു കോരുക .ഒരു കിച്ചന്* ടാവലിലേക്ക് മാറ്റി കൂടുതലുള്ള എണ്ണ കളയുക..

    More Snacks images

    Last edited by manujyothi; 03-10-2014 at 06:00 AM.

  2. #2
    Join Date
    Apr 2013
    Location
    Mumbai, India
    Posts
    408

    Default

    These Sweet Balls look like Gulab Jamun.
    I request you to post in Hindi

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •