ആന്*ഡ്രോയ്ഡ് ഫോണുകള്*ക്ക് ഭീഷണിയായി ഡെന്*ഡ്രോയ്ഡ് എന്ന വൈറസ്. ഇതിനെക്കുറിച്ച് ഇന്ത്യയുടെ സൈബര്* സുരക്ഷ അതോററ്ററി മുന്നറിയിപ്പ് നല്*കി. ഓണ്*ലൈന്* അപ്ഡേഷന്* വഴിയാണ് ഈ വൈറസ് എത്തുന്നത്. സ്മാര്*ട്ട് ഫോണിലെ മുഴുവന്* അപ്ലികേഷനും മറ്റ് ഫോണുകളില്* നിന്നും നിയന്ത്രിക്കാന്* വരെ ഈ വൈറസിന് സാധിക്കും.