ടെക് ലോകത്തിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ വാര്*ത്ത ആപ്പിള്* ഐഫോണ്* 6നെക്കുറിച്ചാണ്. സ്ക്രീന്* സൈസ് വര്*ദ്ധിപ്പിച്ചായിരിക്കും ഇത്തവണ ആപ്പിള്* ഐഫോണ്* ഇറക്കുകയെന്നാണ് റിപ്പോര്*ട്ട്. ഇതുവഴി സാംസങ്ങിന്റെ മാര്*ക്കറ്റാണ് ആപ്പിള്* ലക്ഷ്യമിടുന്നത്. അതിനിടയിലാണ് ആപ്പിള്* ഐഫോണിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്* പുറത്തായിരിക്കുന്നത്.

ചൈനീസ് മൈക്രോബ്ലോഗിങ്ങ് സൈറ്റായ വെയിബോയാണ് പുതിയ ചിത്രങ്ങള്* പുറത്തുവിട്ടത്. ഐഫോണ്* ഭാഗങ്ങള്* നിര്*മ്മിക്കുന്ന ചൈനീസ് മൊബൈല്* നിര്*മ്മാതക്കളായ ഫോക്സ്കോണിന്റെ ഫാക്ടറിയില്* നിന്നാണ് ചിത്രങ്ങള്* എടുത്തതെന്ന് സൈറ്റില്* പറയുന്നു. ഐഫോണ്* 4 മുതല്* ആപ്പിള്* പിന്തുടരുന്ന ഡിസൈനായിരിക്കും പുതിയ ഫോണിനും എന്നാണ് ചിത്രങ്ങള്* നല്*കുന്ന സൂചന.

എന്നാല്* ഇപ്പോള്* ഉള്ള ഐഫോണുകളേക്കാള്* തടി കുറഞ്ഞതായിരിക്കും പുതിയ ഫോണ്* എന്നാണ് മറ്റോരു സൂചന. 7.1 എംഎം ആയിരിക്കും പുതിയ ഐഫോണിന്റെ തടി. അതായത് നിലവിലുള്ള ഐഫോണില്* നിന്നും 0.5 എംഎം കുറവ്.


iPhone 6 release date

The iPhone 6 release date will be in 2014, although exactly when that will be in the year is still a little unclear.
Here's what we think is most likely to happen: at WWDC in June this year we'll see the obvious release of iOS 8, but also a larger-screened iPhablet as Apple looks to bring itself to the fore in Asian markets and rivalling the likes of the Galaxy Note 3.


We'd have usually given this kind of rumor a wide berth, but multiple reports have spoken of a larger device from Apple at the June event, so we're starting to give them some credence. At the very least, Apple is definitely testing it, but may not bring it to market.