മുട്ട - 1
ഉള്ളി - 1
തക്കാളി - 1
പച്ച മുളക് - 1

1. ഒരു പാൻ ചൂടാക്കി 1/2 tbsp എണ്ണ ഒഴിച്ച് അരിഞ്ഞു വെച്ച ഉള്ളിയും പച്ചമുളകും വഴറ്റുക. 2 മിനിറ്റ് കഴിഞ്ഞു തക്കാളിയും ചേര്ക്കുക.നന്നായി ഇളക്കുക.
2.മുട്ട പൊട്ടിച്ചു ഒഴിക്കുക.ഉപ്പു ചേര്ത ശേഷം നന്നായി ഇളക്ക്കുക. മുട്ട ഒരു തോരൻ പരുവത്തിൽ
കിട്ടുന്നത് വരെ ഇളക്കുക.
3.ബണ്* പകുതിക്കു മുറിച്ചു ഒരു പാനിൽ നെയ്യ് ഒഴിച്ച് മൊരിച്ച് എടുക്കുക.
4.ഒരു ബണ്* പകുതിയിൽ മുട്ട മിക്സ്* ചെയ്തു, അതിന്റെ മുകളിൽ കൂടി സോസ് തൂകി മറ്റേ പകുതി കൊണ്ട് അടക്കുക.
5. ചൂടോടെ കഴിക്കുക.