ഹരിപ്പാട്*: കോടതിക്കുള്ളില്* മൊബൈലില്* സംസാരിച്ച എസ്*.ഐ അറസ്*റ്റില്*. ഹരിപ്പാട്* എസ്*.ഐ എം.കെ രാജേഷിനെയാണ്* രണ്ടാം ക്ലാസ്* മജിസ്*ട്രേറ്റ്* മുഹമ്മദ്* റൈസ്* അറസ്*റ്റ് ചെയ്*തത്*. ഒരു കേസില്* മൊഴി നല്*കാന്* എത്തിയപ്പോഴാണ്* എസ്*.ഐ മൊബൈലില്* സംസാരിച്ചത്*.


കോടതി മുറിയില്* നില്*ക്കവെ എസ്*.ഐയുടെ മെബൈലില്* വിളി വന്നു. മജിസ്*ട്രേറ്റ്* കാണാതിരിക്കാന്* എസ്*.ഐ തൊപ്പി കൊണ്ട്* മറച്ച്* സംസാരിച്ചു. ഇത്* ശ്രദ്ധയില്*പ്പെട്ട മജിസ്*ട്രേറ്റ്* ആളെ പിടിക്കാന്* നിര്*ദ്ദേശം നല്*കി. ഒരു പോലീസുകാരന്* എസ്*.ഐയെ മജിസ്*ട്രേറ്റിന്* മുന്നില്* ഹാജരാക്കിയപ്പോള്* എസ്*.ഐയെ അറസ്*റ്റ് ചെയ്*തതായി കോടതി അറിയിച്ചു.
ഉച്ചയ്*ക്ക് കോടതി പിരിഞ്ഞപ്പോള്* ഉച്ച കഴിഞ്ഞ്* വീണ്ടും വിളിപ്പിക്കുമെന്ന്* കോടതി അറിയിച്ചു. എസ്*.ഐ മുങ്ങാതെ നോക്കണമെന്നും കോടതി പോലീസിനോട്* നിര്*ദ്ദേശിച്ചു.