Results 1 to 1 of 1

Thread: അജിത് നായകനാകുന്ന പുതിയ ചിത്രം 86 കോടി രൂപ , &

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default അജിത് നായകനാകുന്ന പുതിയ ചിത്രം 86 കോടി രൂപ , &

    അജിത് നായകനാകുന്ന പുതിയ ചിത്രം 86 കോടി രൂപ ബജറ്റില്* ഒരുങ്ങും. 'സിരുത്തൈ' ശിവ ചിത്രം സംവിധാനം ചെയ്യും. അജിത്തിന്*റെ അമ്പത്താറാം ചിത്രമായ ഈ പ്രൊജക്ടിന് പേര് നിശ്ചയിച്ചിട്ടില്ല. അജിത് - ഗൌതം മേനോന്* സിനിമ പൂര്*ത്തിയായാലുടന്* ശിവയുടെ ചിത്രം ആരംഭിക്കും.


    അജിത് - ശിവ ചിത്രത്തില്* ഹന്*സിക നായികയാകുമെന്ന് നേരത്തേ റിപ്പോര്*ട്ടുകളുണ്ടായിരുന്നു. എന്നാല്*, പുതിയ വിവരം അനുസരിച്ച് ശ്രുതി ഹാസനും സമാന്തയും അജിത്തിന്*റെ നായികയായെത്തും.

    ശിവയുടെ കഴിഞ്ഞ ചിത്രമായ 'വീരം' അജിത് നായകനായ സിനിമയായിരുന്നു. ആ ചിത്രത്തിന് ഗ്രാമീണ പശ്ചാത്തലമായിരുന്നെങ്കില്* പുതിയ സിനിമ നഗരകേന്ദ്രീകൃത കഥയാണ് പറയുന്നത്.

    എ എം രത്*നമാണ് ചിത്രം നിര്*മ്മിക്കുന്നത്. അതേസമയം, അജിത് പൊലീസ് ഓഫീസറായി വേഷമിടുന്ന 'യെന്നൈ അറിന്താല്*' എന്ന പ്രൊജക്ടിന്*റെ റിലീസ് ഡേറ്റ് നിശ്ചയിച്ചിട്ടില്ല. അനുഷ്ക ഷെട്ടിയും ത്രിഷയുമാണ് ആ ചിത്രത്തിലെ നായികമാര്*.
    Last edited by film; 11-21-2014 at 08:09 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •