Page 1 of 2 12 LastLast
Results 1 to 10 of 16

Thread: Kerala nadan pachakam

 1. #1
  Join Date
  Mar 2008
  Location
  Inida
  Posts
  2,738

  Default Kerala nadan pachakam

  Potato Egg curry

  Ingredients


  Egg – 5
  Potato – 1
  Coconut – Ό cup
  Onion – 1 no
  Green chillies – 2
  Cumin seed – ½ tea spoon
  Onion – 1 no
  Chilly powder – ½ spoon
  Turmeric powder – ½ spoon
  Salt – to taste
  Coconut oil – as required
  Curry leaves


  Method of preparation


  Boil the egg, remove the outer shell and cut it into four pieces and keep it aside. Cut the potato also into long pieces. Cook the potato pieces along with chopped onions by adding turmeric powder. Grind coconut, cumin seed, and green chillies to make a paste and keep it aside. Once the potato get cooked add the grinded paste. Then add the cooked cut egg pieces . Stir it very carefully so that it is not getting broken. Add the curry leaves and cook it for some more time. Finally add the coconut oil. Potato Egg curry Is ready to serve.

 2. #2
  Join Date
  Mar 2008
  Location
  Inida
  Posts
  2,738

  Default

  വെണ്ടയ്ക്ക പിരളന്

  ആവശ്യമുള്ള സാധനങ്ങള്*

  വെണ്ടയ്ക്ക് – 250 ഗ്രാം
  ചുവന്നുള്ളി -100 ഗ്രാം
  പച്ചമുളക് – 4 എണ്ണം
  വെളുത്തുള്ളി – 6 അല്ലി
  വെളിച്ചെണ്ണ – ടേബിള്* സ്പൂണ്*
  കടുക് – അര ടീസ്പൂണ്*
  കറിവേപ്പില – 2 തണ്ട്
  വറ്റല്* മുളക് – 2 എണ്ണം
  ഉപ്പ് – പാകത്തിന്


  ഇതു പാകം ചെയ്യുന്ന വിധം


  ഒരു പാനില്* വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് കറിവേപ്പിലയും വറ്റല്* മുളകും മൂപ്പിച്ച് ചെറുതായി അരിഞ്ഞ ചുവന്നുള്ളി, പച്ചമുളക്, വെളുത്തുള്ളി എന്നിവ വഴറ്റുക. ഇതിലേക്ക് കഷണങ്ങളാക്കിയ വെണ്ടയ്ക്ക ചേര്*ക്കുക. ആവശ്യത്തിന് ഉപ്പും ചേര്*ത്തിളക്കുക.വെണ്ടയ്ക്ക പിരളന്* റെഡി
  Last edited by rehna85; 12-17-2013 at 07:47 AM.

 3. #3
  Join Date
  Mar 2008
  Location
  Inida
  Posts
  2,738

  Default ജാതിക്ക അച്ചാര്*

  ജാതിക്ക അച്ചാര്*

  ഇതിന് ആവശ്യമായ സാധനങ്ങള്*

  1. ജാതിക്ക – 5 കഷണം
  2. ഇഞ്ചി – 1 കഷണം
  3. വെളുത്തുള്ളി – 8 എണ്ണം
  4. മുളകുപൊടി – 3 സ്പൂണ്*
  5. കായപ്പടി – അര സ്പൂണ്*
  6. ഉലുവാപ്പൊടി – കാല്* സ്പൂണ്*
  7. എണ്ണ – 4 സ്പൂണ്*
  8. കടുക് – അര സ്പൂണ്*
  9. കറിവേപ്പില – 2 തണ്ട്
  10. വിനാഗിരി – 8 സ്പൂണ്*
  11. ഉപ്പ് – പാകത്തിന്


  തയ്യാറാക്കുന്ന വിധം


  ജാതിക്ക ആവിയില്* പുഴുങ്ങി എടുക്കുക. ചെറിയ കഷണങ്ങളാക്കി അരിയുക. ചൂടായ എണ്ണയില്* കടുക് ഇട്ട് ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റുക. ഇതില്* മുളകുപൊടി, കായപ്പൊടി, ഉലുവാപ്പൊടി എന്നിവ ചേര്*ക്കുക. അരിഞ്ഞു വടച്ചിരി്കകുന്ന ജാതിക്ക ചേര്*ക്കുക. പാകത്തിന് ഉപ്പും കറിവേപ്പിലയും ഇടുക. തണുത്തശേഷം വിനാഗിരി ഒഴിച്ച് ഇറക്കി വയ്ക്കുക.രുചികരമായ ജാതിക്ക അച്ചാര്* റെഡി.

 4. #4
  Join Date
  Mar 2008
  Location
  Inida
  Posts
  2,738

  Default പടവലങ്ങ തീയല്*

  പടവലങ്ങ തീയല്*


  രുചികരമായ പടവലങ്ങ തീയലിന് ആവശ്യമുള്ള സാധനങ്ങള്* പടവലങ്ങ – പകുതി (ഇടത്തരം പടവലങ്ങ)
  സവാള – 5 എണ്ണം
  തക്കാളി – 2 എണ്ണം
  മഞ്ഞള്*പ്പൊടി – 1 ടീസ്പൂണ്*
  മുളകുപൊടി – ഒന്നര ടീസ്പൂണ്*
  മല്ലിപ്പൊടി – 4 ടീസ്പൂണ്*
  ഉപ്പ് – പാകത്തിന്
  തേങ്ങ ചുരണ്ടിയത് -അര മുറി
  വാളന്*പുളി -നെല്ലിക്കാ വലുപ്പത്തില്* (ചെറുത്)
  എണ്ണ- ആവശ്യത്തിന്
  കറിവേപ്പില – 2 തണ്ട്
  വറ്റല്* മുളക് – 2 എണ്ണം
  കടുക് – 1 നുള്ള്
  ഉഴുന്നുപരിപ്പ് – ഒന്നര ടീസ്പൂണ്*


  പാകം ചെയ്യുന്ന വിധം


  പടവലങ്ങ അരിഞ്ഞ് ഉപ്പ് ചേര്*ത്ത് 10 മിനിറ്റ് വേവിച്ചശേഷം കറ പിഴിഞ്ഞ് കളയുക. ഒരു ചീനിച്ചട്ടിയില്* എണ്ണ ചൂടാക്കി കടുക്, വറ്റല്* മുളക്, കറിവേ്പപില എന്നിവ ഇടുക. ചെറുതായി മൂത്ത് വരുമ്പോള്* സവാളയും മഞ്ഞള്*പ്പൊടിയും ഇട്ട് വഴറ്റുക. അല്പം ഉപ്പും ചേര്*ക്കുക. ഇതിലേക്ക് പടവലങ്ങ ഇട്ട് ഇളക്കുക. എന്നിട്ട് തക്കാളി മുറിച്ചത് ഇടുക. ഒന്നു വഴറ്റിയതിനുശേഷം പുളി പിഴിഞ്ഞൊവിച്ച് ഒന്നിളക്കി തിളപ്പിച്ച് മാറ്റി വയ്ക്കുക. എന്നിട്ട് ചീനച്ചട്ടിയില്* തേങ്ങയും കറിവേപ്പിലയും ഉഴുന്നുപരിപ്പും ഇട്ട് വറക്കുക. പകുതി മൂപ്പാകുമ്പോള്* മല്ലിപ്പൊടി, മുളകുപൊടി ഇട്ട് ചൂടാക്കിയതിനുശേഷം നന്നായി അരച്ചെടുക്കുക. ഇതില്* വെള്ളം ചേര്*ത്ത് പടവലങ്ങ മിശ്രിതത്തില്* ചേര്*ക്കുക. എന്നിട്ട് തിളപ്പിക്കുക. വീണ്ടും കടുക് താളിച്ച് ചേര്*ക്കുക. പടവലങ്ങ തീയല്* റെഡി

 5. #5
  Join Date
  Mar 2008
  Location
  Inida
  Posts
  2,738

  Default

  Chicken Varattiyathu

  Ingredients:

  Chicken – 250 gm
  Curd – 1/2 cup
  Salt – To taste
  oil – 1/2 cup
  Cardamom – 2
  Karuvapatta – an inch
  Karuva leaves – 1
  Pepper – 10
  Savala – 1/2 cup
  Ginger paste – 2 teaspoon
  Garlic paste – 2 teaspoon
  Corriander powder – 2 teaspoon
  Jeera powder – 2 teaspoon
  Chilly powder – 2 teaspoon
  Tomato – 1


  Procedure:

  Marinate the chicken pieces with curd, salt and turmeric powder and keep for 30 minutes.Heat the oil and sort the onion. After 10 minutes, add the spices and tomato and sort well. Then add the chicken pieces and cook well. Add some water in between. The mixture should be not too dry or not too liquid type. Add the masala to it and serve.

 6. #6
  Join Date
  Mar 2008
  Location
  Inida
  Posts
  2,738

  Default Malabari Kurriveppila Chicken

  Malabari Kurriveppila Chicken

  Ingredients
  Chicken – ½ kilo cut into medium size pieces
  Kurriveppila – 7 strips
  Grated Coconut – 1 cup
  Cumin seed – 1 tea spoon
  Pepper powder – 1 ½ tea spoon
  Shallots – one cup 9 ( chopped into very small pieces)
  Garlic / Ginger paste – 1 spoon
  Green chilly – 2 nos ( cut small pieces)
  Tomato – 1 ( finely chopped)
  Chilly powder – 1 tea spoon
  Turmeric powder – Ό tea spoon
  Coriander powder – 1 tea spoon
  Salt / Oil as required


  Method of preparation

  Clean the chicken pieces, add chilly powder , turmeric powder, coriander powder, and required salt and cook the chicken pieces. Fry the curry leaves in oil and keep it aside. In the same oil fry the grated coconut. Cumin seed and pepper. Don’t make it over fried. Grind the fried coconut and fried curry leaves to make a fine paste.

  Heat oil in a pan , add ginger, garlic and fry . then add tomato, green chilly and sautι Then add the water of the cooked chicken and cook it by closing the lid. When the water get drained add the prepared coconut paste , the cooked chicken pieces and required salt and allow it to boil for two minutes . On getting boiled you can remove from the stove and can serve.

 7. #7
  Join Date
  Mar 2008
  Location
  Inida
  Posts
  2,738

  Default

  Nadan Beef Fry

  Ingredients
  Beef – 1 Kilo
  Onion – 2 ( cut into lengthy pcs)
  Shallots – 1 cup ( peel of and cut into long pcs)
  Coriander powder – 2 spoon
  Turmeric powder – 1 spoon
  Chilly powder – 1 spoon
  Pepper powder – 1 spoon
  Garam masala – ½ spoon
  Cinnamon – one small piece
  Cloves – 4
  Fennel seeds – ½ spoon
  Grated coconut – ½ cup
  Coconut oil
  Curry leaves
  Salt
  Method of preparation
  Cut beef into small pieces and wash well. Marinate the beef with salt , turmeric powder and keep it some time. Fry the Cloves, cinnamon and fennel seeds and make it to fine powder. Again marinate the beef with the remaining masala powder , ginger / garlic paste and the powder of cinnamon , cloves and fennel seeds along with curry leaves and keep it for one hour. Later cook the same without much water. Drain out the water from the cooked beef. Heat coconut oil in a pan , add the shallots, and onion , fry it till it get brown colour. Add the Cooked meat and mix well. After some time also add the grated coconut and mix. Can remove from the flame and is ready to use

 8. #8
  Join Date
  Oct 2009
  Posts
  2,997

  Default

  പെപ്പര്* ചിക്കന്*

  കോഴി ഒരു കിലോ വാങ്ങി മുറിച്ചു വൃത്തി ആക്കി മാറ്റി വയ്ക്കണം ..ഒരു രണ്ടു സവാള അരിഞ്ഞു വയ്ക്കുക . ഒപ്പം ഒരു നാല് പച്ച മുളകും ഒരു ചെറു തക്കാളിയും . കുറച്ചു (ഒരു ആറു ഏഴു എണ്ണം ) വെളുത്തുള്ളിയും സ്വല്*പ്പം ഇഞ്ചിയും ഒന്നിച്ചു മിക്സിയില്* അടിച്ചു മാറ്റി വയ്ക്കണം .
  ഇനി വൃത്തി ആക്കി വച്ച ചിക്കന്* കഷണങ്ങള്* ഒരു പാത്രത്തില്* സ്വല്*പ്പം മാത്രം വെള്ളവും കാല്* സ്പൂണ്* മഞ്ഞള്* പൊടിയും ചേര്*ത്തു ഇളക്കി മീഡിയം തീയില്* വേവിച്ചു എടുക്കുക . വേവ് ഒരു പരുവം ആകുമ്പോ അതില്* അരച്ച് വച്ചിരിക്കുന്ന വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്* ചേര്*ക്കുക


  ഇനി ചീന ചട്ടിയില്* എണ്ണ ഒഴിച്ച് ചൂടാക്കി അതില്* സവാള വഴറ്റുക ..പച്ച മുളകും തക്കാളിയും പിന്നാലെ ചേര്*ത്തു വഴറ്റണം ..റെഡി ആകുമ്പോ അതില്* ഒരു അര കരണ്ടി മല്ലി പൊടി , ഒരു കരണ്ടി ഗരം മസാല രണ്ടു കരണ്ടി കുരുമുളക് പൊടിച്ചത് (ഇത് അവസാനം ഇട്ടാ മതി എരിവ് കൂടുതല്* വേണ്ടവര്*ക്ക് കുരുമുളക് പൊടിയുടെ അളവ് കൂട്ടാം ) എല്ലാം ചേര്*ത്തു ഒന്ന് ചെറുതായ് ചൂടാക്കി വെന്ത കോഴിയിലേക്ക് ചേര്*ക്കുക ..ആവശ്യത്തിനു ഉപ്പ് ഇട്ടു നന്നായി ഇളക്കി യോജിപ്പിച്ചു ചെറു തീയില്* അടച്ചു വച്ച് വീണ്ടും ശരിക്കും വേവ് ആകും വരെ വേവിച്ചു എടുക്കുക ……………………


  ഒടുവില്* ഒരു പത്തു മുപ്പതു പെരും ജീരകം ഇടതു കൈ വെള്ളയില്* എടുത്തു അതിനെ വലതു കൈ വെള്ള കൊണ്ട് ഒന്ന് ഞെര്*ിച്ചു പൊടിച്ചു ഇതിലേക്ക് ഇടണം ……….കറിവേപ്പില വെള്ളത്തില്* മുന്നേ ഇട്ടു വച്ചിരുന്നത് നന്നായി കഴുകി ഇതില്* ഇട്ടു വാങ്ങാനും മറക്കരുത് …………….

 9. #9
  Join Date
  Sep 2003
  Location
  india
  Posts
  11,527

  Default

  Rava Uppuma

  Rava (Course grained Semolina) - 2 Cups
  Shallots (Small Onions) - 5 (chopped)
  Green Chillies - 3 (chopped)
  Ginger - 1 " piece (finely chopped)
  Curry Leaves - A sprig
  Mustard Seeds - 1 tsp
  Oil or ghee - 3 tbsp
  Salt - As Required
  Water - 2 cups

  Fry the rava in a pan stirring continuously until it turns light brown. Remove from fire. Add oil or ghee in the pan and splutter mustard seeds. Add the onions, chopped green chilli, chopped ginger and curry leaves. Saute till the onions become tender. Add two cups of water and a little salt and allow it to boil. Add the fried rava into the boiling water stirring continuously, so that no lumps are formed. Cover the pan and cook on low heat. Check in between and if the uppumavu is too dry add some ghee or sprinkle some water. Also stir after every 3 minutes to prevent sticking to bottom. Cook till uppuma is soft and lump free. Serve hot with Banana or Chutney or any other side dish.

 10. #10
  Join Date
  Sep 2003
  Location
  india
  Posts
  11,527

  Default Pancake Recipe

  Pancake Recipe

  Plain Flour - 100g
  Eggs - 2
  Milk - 200 ml
  Butter - 1 Tablespoon
  Salt - a pinch

  Sift the flour into a mixing bowl.
  Make a well in the middle of the flour.
  Break in the eggs into that well.
  Add the pinch of salt.
  Start whisking the egg with a fork or egg beater slowly adding the milk.
  Continue mixing until the batter is of the consistency of a thin cream.
  Melt the butter and add it to the batter and whisk it in.
  Leave it for 10 minutes before you start frying the pancakes.


  Heat a frying pan. When the pan is hot turn the flame to medium and using a kitchen towel smear round some butter in the pan. Now pour 3 tablespoon of the batter into middle of the frying pan and spread it around.
  Fry both sides until golden brown.Sprinkle some sugar on top before serving.

Page 1 of 2 12 LastLast

Tags for this Thread

Bookmarks

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •