പഴങ്ങള്* ആരോഗ്യത്തിന് ഉത്തമമാണോ എന്ന ചോദ്യം തന്നെ അപ്രസക്*തമാണ്. ശരീരത്തിന് ഊര്*ജം പകരുന്നതില്* പഴങ്ങള്*ക്ക് നിര്*ണായക പങ്കുണ്ട്. നാരുകളുള്ള, കൊഴുപ്പു കുറഞ്ഞ പഴങ്ങള്* പതിവാക്കുന്നതാണ് ശരീരത്തിന് ഏറെ മികച്ചത്.