പപ്പായ പച്ചടി Papaya Pachadi Onam Recipes

എനിക്ക് പപ്പായ പച്ചടി ഒത്തിരി ഇഷ്ടമാണ് , നിങ്ങൾക്കോ
പപ്പായ ആവശ്യത്തിന് ഉപ്പും,കുറച്ചു വെള്ളവും ചേർത്തു വേവിക്കുക.
കുറച്ചു തേങ്ങ,ജീരകം,പച്ചകടുക്* , വെളുത്തുള്ളി, പച്ചമുളക് ഇവ നന്നായി അരച്ചെടുത്തു വേവിച്ചു വച്ചിരിക്കുന്ന പപ്പായക്കൂട്ടിൽ ചേർക്കുക.
അരപ്പൊന്നു തിളച്ചു കഴിയുമ്പോൾ നല്ല കട്ടതൈര് ചേർത്തിളക്കണം
ഇതിലേക്കു കടുക്, വറ്റൽമുളക്,കറിവേപ്പില എന്നിവ എണ്ണയിൽ മൂപ്പിച്ചു ഒഴിക്കുക. പപ്പായ പച്ചടി ഉണ്ടാക്കുന്ന വിധം വിശദമായി കാണാൻ വീഡിയോ ലിങ്ക് ഇതാ