പനി വിഴുങ്ങുന്ന കേരളം

ഇതൊരു വൈറല്* രോഗമാണ്, ഇതിനു പുറമേ ഒരു ബാക്റ്റീരിയല്* അണുബാധ (super-infection) കൂടിയുണ്ടാവാത്തിടത്തോളം ഇതിനു ആന്റിബയോട്ടിക് ഫലപ്രദമല്ല, അതിനാല്* ആന്റിബയോട്ടിക് ആരെങ്കിലും കുറിച്ചു നല്*കിയാല്* അതെന്തിന് എന്നന്വേഷിക്കാന്* രോഗിയെന്ന നിലയ്ക്ക് നിങ്ങള്*ക്ക് ബാധ്യതയുണ്ട്(ചിക്കുന്*ഗുനിയയെക്കുറിച്ച്* അറിയേണ്ടതെല്ലാം )
മരുന്നുവേണോ? മന്ത്രം വേണോ? - ഷാ
മാനസിക അസന്തുലിതാവസ്ഥയും പരിസരമലിനീകരണം കൊണ്ടുണ്ടാവുന്ന പകര്*ച്ചവ്യാധികളുമാണ് മലയാളി ഇന്ന് നേരിടുന്നത്.

നാട്ടിലെല്ലാ വൈദ്യന്*മാരും അപ്രത്യക്ഷരായാല്* മാത്രം രണ്ടാളെ ഉമ്മറത്തുകാണുന്ന വൈദ്യന്റെ ഭാഗ്യത്തിന്റെ ഗ്രാഫാണ് ടോക്കണ്* 110ലേക്ക് ഉയര്*ന്നത്. നോക്കാന്* നേരമില്ല. ചെന്നു കണ്ടപാടെ ഒരു കടലാസില്* പുള്ളി എഴുത്തുതുടങ്ങി. മഹാഭാരതത്തെക്കൊണ്ട് പണ്ടാരോ പറഞ്ഞതുപോലെ അതിലില്ലാത്തതായി ഒന്നുമില്ല.
വായിക്കുക. അഭിപ്രായം അറിയിക്കുക