മലയാളത്തിന്റെ അഭിനയ ചക്ക്രവര്*ത്തി മോഹന്* ലാലിനും സ്ലും ഡോഗ് മില്യണെയരിന്റെ സൌണ്ട് എഞ്ചിനീയര്* റസൂല്* പൂക്കുട്ടിയ്ക്ക്കും ഡി-ലിറ്റ്.സിനിമയ്ക്ക് നല്*കിയ സംഭാവനയ്ക്കാണ് ലാലിനും റസൂല്* പൂക്കുട്ടിക്കും ഡി -ലിറ്റ് നല്*കിയത് .കാലടി സംസ്കൃത സര്*വകലാശാലയാണ് ഇരുവര്*ക്കും ഡി-ലിറ്റ് സമ്മാനിക്കാന്* തീരുമാനമെടുത്തത്.മോഹന്*ലാലിനെയും റസൂല്* പൂക്കുട്ടിയെയും കൂടാതെ കൂടാതെ സംസ്കൃത പണ്ഡിതന്* പ്രൊഫസര്* എ ശാസ്ത്രികള്*ക്കും ഡി -ലിറ്റ്* നല്*കും. ചൊവ്വാഴ്ച വൈകിട്ട്* ചേര്*ന്ന സിന്*ഡിക്കേറ്റ്* യോഗത്തിലാണ്* തീരുമാനമെന്ന്* സര്*വകലാശാല വാര്*ത്താക്കുറിപ്പില്* അറിയിച്ചു. സംസ്കൃത നാടകത്തിന് നല്*കിയ സംഭാവനകള്* പരിഗണിച്ചാണ്* പ്രൊഫസര്* എ ശാസ്ത്രികള്*ക്ക് ഡി -ലിറ്റ്* നല്*കാന്* തീരുമാനിച്ചത് .