എ വിന്**സന്*റിന്*റെ സംവിധാനത്തില്* 1978ല്* പുറത്തുവന്ന "വയനാടന്* തമ്പാന്* "എന്ന ഹിറ്റ്* ചിത്രത്തിന്റെ തന്നെ റീമേക്കിലുടെ മലയാളത്തില്* വീണ്ടും അഭിനയിക്കാന്* ഒരുങ്ങുകയാണ് ഉലകനായകന്* കമല്*ഹാസന്*.സംവിധായകന്* ആരെന്ന് തീരുമാനിച്ചിട്ടില്ല.മലയാളത്തില്* 40ഓളം ചിത്രങ്ങള്* അഭിനയിച്ചിട്ടുള്ള കമല്*ഹാസന്* , അവസാനമായി അഭിനയിച്ച മലയാള ചിത്രം 'ചാണക്യനാ'ണ്*.മലയാളത്തില്* ഒട്ടേറെ ഹിറ്റുകള്* സമ്മാനിച്ച കമലിന്റെ പുതിയ സംരംഭവും വിജയിക്കുമെന്ന് പ്രതീക്ഷിക്കാം