ഭാര്യ മരണക്കിടക്കയില്‍ വെച്ച്
ഭര്‍ത്താവിനോട്:
“പ്രിയനെ.. എനിയ്ക്കു അങ്ങയോടു
എന്റെ തെറ്റുകള്‍ ഏറ്റുപറയണം..”
“അതൊന്നും സാരമില്ല പ്രിയേ..
ഇപ്പോ നിന്റെ ആരോഗ്യമാണു മുഖ്യം..”
“അല്ല.. എനിയ്ക്കെല്ലാം പറയണം..
അല്ലാതെ മരിച്ചാല്‍ എന്റെ ആത്മാവിനു
ശാന്തി കിട്ടില്ല. ഞാന്‍
അങ്ങയുടെ പോക്കറ്റില്‍ നിന്നും കാശ്
കട്ടെടുത്ത് എന്റെ കാമുകനു നല്കാറുണ്ടായിര
ുന്നു.. നമ്മുടെ ഇളയ മോന്റെ അച്ഛന്
അങ്ങല്ല... അങ്ങയുടെ സ്വര്‍ണ
മോതിരം മോഷ്ടിച്ച്
അങ്ങയുടെ സഹോദരിയുടെ ബാഗിലിട്ടത്
ഞാനാണ്.. എന്നോടു ക്ഷമിയ്ക്കില്ലേ...?”
“ഇതൊക്കെ എനിയ്ക്കറിയാമായിരുന്നു
പ്രിയേ..
അതുകൊണ്ടാണല്ലോ നിന്റെ ഭക്ഷണത്തില്‍ ഞാന്‍
വിഷം ഒഴിച്ചത്...”
മണിച്ചിത്രത്താഴ് റിമിക്സ് :
നകുലൻ : "ഗംഗ ഇപ്പോൾ ഫേസ് ബുക്കിൽ കേറണ്ട ."
"അതെന്താ ഞാൻ കേറിയാൽ .."എനിക്ക് നെറ്റ് ഓഫർ ഉള്ളതാണല്ലോ ?
നകുലൻ : "ഗംഗ ഇപ്പോൾ കയറണ്ട എന്നല്ലേ പറഞ്ഞത് ."
"അതെന്താ അല്ലിയുടെ കൂടെ ചാറ്റ്
ചെയാൻ ഞാനും കൂടെ കയറിയാൽ .."
നകുലൻ : "വേണ്ട എന്നല്ലേ പറഞ്ഞത് ."
"വിടമാട്ടെ ....എന്നേ ചാറ്റ് ചെയ്യാൻ വിടമാട്ടെ ...
അയോഗ്യ നായെ .....നാന്താൻ ഫേസ്ബുക്ക്* വാളിൽ ...
ഇന്നേക്ക് ദുർഗാഷ്ട്ടമി
ഉന്നെ ഉൻ പ്രൊഫൈൽ ഹാക്ക് പണ്ണി വൈറസ്* ആക്കിടുവേൻ !!!"
നകുലൻ : "ഗംഗേ ..........!!
"നകുലേട്ടാ ഞാൻ എന്താ പോസ്റ്റ്* ചെയ്തത് ?
നകുലൻ : ഇല്ല മോളേ .. നീ ഒന്നും പോസ്റ്റിയില്ല ..
അല്ലാ ഞാനെന്തോ പോസ്റ്റ്* ചെയ്തല്ലോ "
നകുലൻ : "ഇല്ല മോളേ , ഗംഗ ഒന്നും പോസ്റ്റ്* ചെയ്തിട്ടില്ല "
"നകുലേട്ടാ .. എന്നെ ബ്ലോക്ക്* ചെയ്യല്ലേ നകുലേട്ടാ ...
സസി : ഹലോ കസ്റ്റമര്‍* കെയര്‍* ആണോ ?
ഗേള്‍* : അതെ സാര്‍* ഞാന്‍* എന്ത് സഹായമാണ് ചെയ്യേണ്ടത്
സസി : കുട്ടി കല്യാണം കഴിച്ചതാണോ ?
ഗേള്‍* : അല്ല , സര്* നമ്പര്‍* തെറ്റായാണ് ഡയല്* ചെയ്തതെന്ന് തോനുന്നു
സസി : അല്ല ഇത് കസ്റ്റമര്‍* കെയര്‍* തന്നെ അല്ലെ
ഗേള്‍* : അതെ , ഞാന്‍* എന്ത് സഹായമാണ് ചെയ്യേണ്ടത്
സസി : എന്നെ കല്യാണം കഴിക്കുമോ ?
ഗേള്‍* : സര്* എനിക്ക് കല്യാണം കഴിക്കുന്നതിൽ താല്പര്യമില്ല
സസി : എന്നാലും ഒന്ന് കഴിച്ചു നോക്ക്
ഗേള്‍* : വേണ്ട അത് ശരിയാവില്ല
സസി : നമുക്ക് ഹണി മൂണ്‍ സിങ്ങപൂര് പോവാം
ഗേള്‍* : എനിക്ക് താല്പര്യമില്ല , ആട്ടെ ഇത് കൊണ്ട് താങ്കള്‍ക്കെന്താ പ്രയോജനം
സസി : കല്യാണ ചെലവ് ഒരു 3 ലക്ഷം പിന്നെ അല്ലറ ചില്ലറ സ്വര്‍ണം ഒക്കെ നോക്കുമ്പോ ഒരു 10 ലക്ഷം ലാഭമല്ലേ
ഗേള്‍* : എനിക്ക് താല്പര്യമില്ല എന്ന് പറഞ്ഞില്ലേ എന്നീട്ടും വീണ്ടും വീണ്ടും എന്തിനാ താങ്കൾ ശല്യം ചെയ്യ്യുന്നത്, നാണമില്ലാതെ
സസി : ഇത് തന്നെയാ മൂധേവി എനിക്ക് നിന്നോടും ചോധിക്കാനുള്ളത് , പുതിയ ഓഫർ പുതിയ ഓഫർ caller tune എന്നൊക്കെ പറഞ്ഞു ഡെയിലി എത്ര പ്രാവശ്യമ നീ ഒക്കെ വിളിച്ചു ശല്യം ചെയ്യുന്നത് , താല്പര്യമില്ല എന്ന് എത്ര പ്രാവശ്യം പറഞ്ഞാലും വീണ്ടും വീണ്ടും വിളിച്ചോളും ഇനി മേലാൽ ഇത് ആവര്തിക്കരുത്.
ഗേള്‍* shocked സസി rocked
അല്ലാ പിന്നെ സസിയോടാ കളി.....
Bookmarks