Page 1 of 11 123 ... LastLast
Results 1 to 10 of 104

Thread: Malayalam Jokes

 1. #1
  Join Date
  Mar 2008
  Location
  Inida
  Posts
  2,738

  Default Malayalam Jokes

  ദാമ്പത്യ തമാശകള്*

  ജ്യോല്*സ്യന്*
  കുട്ടപ്പന്* ജോല്സ്യനെ കാണാന്* പോയി.
  ജ്യോ : ക്ഷമിക്കണം , തങ്ങളുടെ ഭാര്യ ഒരു ആഴ്ചക്കുള്ളില്* മരിക്കും......
  കുട്ടപ്പന്*: അതെനിക്കറിയാം ജ്യോല്സ്യരെ...... ഞാന്* പിടിക്കപ്പെടുമോന്നാണ് അറിയേണ്ടത്...

  ചങ്ങാതിമാരുടെ ഭാര്യ
  നീണ്ട കാലത്തിനു ശേഷം കണ്ടു മുട്ടുകയാണ് പഴയ ചങ്ങാതിമാര്* ...
  എങ്ങിനെ ഉണ്ടെടാ നിന്*റെ ഭാര്യ ..???
  മാലാഖ ആണെടാ മാലാഖ .. ആട്ടെ നിന്*റെയോ ...?
  ഓഹ് അവള്* ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ..

  േരാഗിയും േഡാക്ടറും
  േരാഗി േഡാക്ടറോട്,,,,,,,,
  േരാഗി ; ഡോക്ടര്*, 100 വയസ്സുവരെ ജീവിക്കാനുള്ള വല്ല മരുന്നുമുണ്േടാ........
  േഡാക്ടര്* : ഒരു കല്യാണം കഴിച്ചാല് മതി.......
  േരാഗി ; അതെയോ..... അപ്പേളാ അത്രയും ജീവിക്കാന്* പറ്റുേമാ......
  േഡാക്ടര്* : യില്ലില്ല....അത്രയും ജീവിക്കില്ല. പക്ഷെ ജീവികണമെന്നു പിെനന േതാന്നില്ല......

  ആദ്യരാത്രി
  കവി ആദ്യരാത്രിയില്* ഭാര്യയോടു.......
  കവി : ഇനി നീയാണ് എന്*റെ ഭാവന, കല്പന, കവിത........
  അപ്പോള്* ഭാര്യ : ഇനി ചേട്ടനാണ് എന്*റെ ശശി, രാജു, സോമന്*.........
  കുടത്തിലെ ഭൂതം
  ഒരിക്കല്* ടുട്ടു മോന് കടല്*ക്കരയില്* നി*ന്നും ഒരു കുടം കളഞ്ഞു കിട്ടി. കുടം തുറന്നപ്പോള്* ഒരു ഭൂതം പുറത്തുവന്നു.ഭൂതം ടുട്ടുമോനോട് നന്ദി പറഞ്ഞു. ഒപ്പം ഒരു വരവും.ടുട്ടുമോന്റെ ഒരു ആഗ്രഹം നടത്തിത്തരാം..........ടുട്ടുമോന്* പറഞ്ഞു..... എനിക്കു അമേരിക്കയില്* പോകണം. പക്ഷെ ഈ വിമാനവും കപ്പലുമൊക്കെ എനിക്കു പേടിയാണ്.അതുകൊണ്ട് ഇവിടുന്നു അമേരിക്ക വരെ ഒരു റോഡ് കടലില്കൂടി പണിഞ്ഞു തരണം.ഭൂതം പറഞ്ഞു...... ഈ കടല്* ഭയങ്കര ആഴമുള്ളതാണ്. ഒരുപാടു ദൂരവുമുണ്ട്. ലോകത്തുള്ള എല്ലാ കല്ലും പാറയും സിമെന്റും പണിക്കാരും ഉണ്ടെന്കിലെ ഇതെല്ലം സാധിക്കൂ......... അതിനാല്* ദയവായി മറ്റൊന്ന് പറയൂ....... ടുട്ടുമോന്* അപ്പോള്* പറഞ്ഞു....... ശരി. എന്നാല്* വേണ്ട. മറ്റൊന്ന് പറയാം.പക്ഷെ അതെനിക്ക് സാധിച്ചു തന്നേ പറ്റത്തോള് . അങ്ങനെ ഭൂതം സമ്മതിച്ചു.
  ടുട്ടുമൊന്ടെ രണ്ടാമത്തെ ആവശ്യം ഇതായിരുന്നു..... "എന്*റെ ഭാര്യയെ എപ്പഴും ഹാപ്പി ആക്കാനുള്ള ഒരു വഴി പറഞ്ഞുതാ......."
  അല്പമൊന്നു ആലോചിച്ച ശേഷം ഭൂതം പറഞ്ഞു..................
  " റോഡിനു എത്ര വീതി വേണമെന്നാണ് പറഞ്ഞതു . . . ഞാനിതാ പണി തുടങ്ങിക്കഴിഞ്ഞു."

  േകാടതി
  ക്രോസ് വിസ്താരത്തിന് ഇടയില്* വക്കീല്* സാക്ഷിയോട് : നിങ്ങള്* വിവാഹിതന്* ആണോ ..???
  സാക്ഷി : അതെ സര്*
  വക്കീല്* :ആരെയാണ് വിവാഹം കഴിച്ചത് ..???
  സാക്ഷി : ഒരു സ്ത്രീയെ ...
  വക്കീല്* : അതെനിക്കറിയാം ,ആരെങ്കിലും പുരുഷനെ വിവാഹം കഴിച്ചതായി കേട്ടിട്ടുണ്ടോ ...
  സാക്ഷി : ഉണ്ട് സാര്* ,എന്*റെ സഹോദരി വിവാഹം കഴിച്ചതായി കേട്ടിട്ടുണ്ട്
  Last edited by rehna85; 11-04-2009 at 07:42 AM.

 2. #2
  Join Date
  Nov 2009
  Posts
  76,596

  Default

  thanks for ur post.

 3. #3
  Join Date
  Nov 2009
  Posts
  7

  Default

  cant read it

 4. #4
  Join Date
  Sep 2003
  Location
  india
  Posts
  11,527

  Red face Read Carefully


  For you trust that Bruce LEE was a Malaya LEE.

  Here is some Malaya LEE Thamasha.

  Bruce LEE was actually a Malaya LEE, but he left Kerala,
  the Land of Mave LEE because he did not have Jo LEE or Koo Lee.

  He was not happy to be a Thozhila LEE or Vazhakka LEE
  and decided that he wants to become a Muthala LEE by being a
  Pora LEE.

  Actually, he invented his most popular film titles from
  Malayalam.

  Bruce LEE's favorite weapon: Koda LEE

  According to Bruce LEE, which is the venomous snake : Ana LEE

  Place where Bruce LEE stays when he is in Kerala: Angama LEE

  Bruce LEE'S favorite Malayalam Channel: Kaira LEE

  Bruce LEE's favorite vegitable: Thakka LEE

  Sound does Bruce LEE make when someone hits him: Nilavi LEE

  Who is Bruce LEE's favorite Goddess? Ka LEE

  Bruce LEE's Pet : Chunde LEE

  Water does Bruce LEE prefer with his lunch: Karinga LEE

  Bruce LEE's Girl Friend: Mo LEE

  Bruce LEE's nick name: Neera LEE

  While in Kerala, he likes to be known as:Malaya LEE

  Bruce LEE'S sister's name: Shir LEE

  Bruce LEE's favorite Cricketer: Brett LEE

 5. #5
  Join Date
  Jan 2010
  Posts
  5

  Default Good

  GOOD

 6. #6
  Join Date
  Nov 2009
  Posts
  76,596

  Default English - Malayalam translation

  Once a principal caught a student outside the class

  Pincipal:WHY Are u Rotating here,GO and Climb the class.

  What he intended to say: Enthanu ivide thirinju kalikunathu Poyi classil kayar  Mallus have been and are among India's most widely spread Community.

  If anyone needs proof then all they need do is look into NASA archives.

  As Neil Armstrong was about to say "One small step...", a Kaka came out of his shaap, and called his boy..

  "Yada.. randu chaaya.". So much so for Armstrong being the first man on the moon. Mallus were there first!


 7. #7
  Join Date
  Nov 2009
  Posts
  76,596

  Default മലപ്പുറം സിനിമകള്*!

  മലപ്പുറംസിനിമകള്*!


  പഴശ്ശിരാജ : പഴശ്ശിഹാജി.

  ഇരിക്കൂഎംഡിഅകത്തുണ്ട് : ജ്ജ്കുത്തിരിക്കീംഹമുക്ക്പൊരേലൊണ്ട്.

  ഡാഡികൂള്* : ബെറയല്* ബാപ്പ.

  വെറുതേഒരുഭാര്യ : മൊയിശൊല്ലാനക്കൊണ്ടൊര്കെട്ട്യോള്.

  മകന്റെഅച്ചന്* : മാന്റബാപ്പ.

  ഈപട്ടണത്തില്* ഭൂതം : യീബശാറില്* ചെയ്ത്താന്*!.

  എനിക്ക്നീയുംനിനക്ക്ഞാനും : ഇച്ച്ഇജ്ജുംഅനക്ക്ഞമ്മളും.(ഇച്ച്ഇജ്ജുംഇജ്ജ്ക്ക്ഇച്ച ും).

  മായാവി : ഇബുലീസ്.

  സാഗര്* ഏലിയാസ്ജാക്കി : സഗീര്* ഇല്യാസ്ജലാക്ക്.

  ഭാര്യസ്വന്തംസുഹുര്*ത്ത് : ഓള്ഞമ്മന്റചെങായി.

  കോളേജ്കുമാരന്* : കുണ്ടന്*.

  ഇന്നത്തെചിന്താവിഷയം : ഇന്നത്തക്നാവ്.

  തലപ്പാവ് : പച്ചത്തൊപ്പി.

  നരസിംഹം : പുലിമന്സന്*

  അതിശയന്* : ബല്ലാത്തപഹയന്*.

  അച്ചനുറങാത്തവീട് : ബാപ്പഒറങാത്തകുടി..

  ഈതണുത്തവെളുപ്പാന്* കാലത്ത് : സുബഹീന്റനേരം.

  മിസ്റ്റര്* ബട്ട്ലര്* : ജനാബ്ബദറുദീന്*.

  ചെറിയലോകവുംവലിയമനുഷ്യരും : ഇമ്മിണിശെറിയദുനിയാവുംബെല്യമന്*സന്മാരും.

  രണ്ടാംവരവ് : റബ്ബേ..ദാപിന്നേംബന്ന്ക്ക്ണ്.

  ലാല്* സലാം : അസ്സലാമുഅലൈക്കും.

  പെരുന്തച്ചന്* : പൊരപണിയണബാപ്പ.

  കുണുക്കിട്ടകോഴി : അലുക്കത്തിട്ടകോയി.

  സ്തലത്തെപ്രധാനപയ്യന്*സ് : കള്ളഹിമാറ്കള്*.

  മൈഡിയര്* മുത്തഛന്* :ഞമ്മന്റപൊന്നാരുപ്പാപ്പ.


 8. #8
  Join Date
  Nov 2009
  Posts
  76,596

  Default


  മലബാര്* വെഡ്ഡിംഗ് : മലപ്പുറം നിക്കാഹ്.

  മഞുപോലൊരു പെണ്*കുട്ടി : മൊഞ്ചത്തി.

  അറബിക്കഥ : അറബിക്കിസ്സ.

  ഞാന്* ഗന്ധര്*വന്* : ഞമ്മള് ജിന്നാണ്.

  ഒരാണും നാലു പെണ്ണും : ഒരു ഹമുക്കും നാല് ഹൂറിയും.

  വിസ്മയതുംബത്ത് : യാ റബ്ബുല്* ആലമീനേ...

  ബാലേട്ടന്* : ബാ*ലനിക്ക.

  ദൈവത്തിന്റെ വികൃതികള്* : പടശ്ശോന്റ ഖുദ്റത്തുകള്*

  പ്രശ്നം ഗുരുതരം : ഹലാക്കിന്റ അവലും കഞീം.

  അലിഭായി : ആലികാക്ക.

  സുഖമോ ദേവി : ജ്ജ് ബിശേഷങള് പറ ദേബീ.

  കാണാമറയത്ത് : ദുനിയാവിന്ററ്റത്ത്.

  ബല്*റാം v/s താരാദാസ് : രാമൂന്റേം ദാ*സന്റേം ഹറാംപെറപ്പ്കള്*

  നന്ദിനി ഓപ്പോള്* : നന്നിനിയിത്താത്ത.

  അച്ചന്* കൊംബത്ത് അമ്മ വരംബത്ത് : ബാപ്പ ശക്കകൊംബേലും ഉമ്മ പറംബിലും.

  നദിയ കൊല്ലപ്പെട്ട രാത്രി : നാദിയാന മയ്യിത്താക്കിയ രാവ്.

  സേതുരാമയ്യര്* സി ബി ഐ : സീതി ഹാ*ജി ശീ ബീ ഐ.

  വാര്* ആന്ട് ലവ് : ലൌ ജിഹാദ്.

  മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും: മീരേന്റ ബെരുത്തോം മുത്തൂന്റ ഹലാക്കില പൂതീം.


 9. #9
  Join Date
  Nov 2009
  Posts
  76,596

  Default


 10. #10
  Join Date
  Nov 2009
  Posts
  76,596

  Default Letter to tittu mol part 2.............

  എങ്ങനെ തുടങ്ങണം എന്നെനിക്കറിയില്ല , എന്നാലും തുടങ്ങിയല്ലേ പറ്റൂ , കാരണം തുടങ്ങിയാലല്ലേ അവസാനിപ്പിക്കാന്* പറ്റൂ . നിന്നെ ആദ്യമായി കണ്ട ദിവസം നാന്* ഇന്നും ഓര്*ക്കുന്നു , നമ്മുടെ സ്കൂളായ ദാക്ഷായണിയമ്മാ മെമ്മോറിയല്* ഹയര്* സെക്കന്*ററി സ്കൂളിലെ ഏഴാം ബ്ലോക്കിലെ മൂന്നാമത്തെ ക്ലാസ് റൂമായ എല്*.കെ.ജി .(ബി) യിലെ ആദ്യ ദിവസം , സമയം ഏതാണ്ട് ഒമ്പത് , ഒമ്പതര , ഒമ്പതേമുക്കാല് , .. പതിനൊന്നരയായിക്കാണും , ക്ലാസിലുള്ള കള്*ച്ചര്*ലെസ്സ് നോട്ടി ബോയ്സ് ആന്*ഡ്* ഗേള്*സിന്*റെ തൊണ്ട കീറിയുള്ള കാറിച്ചയൊഴിച്ചാല്* സൂചി വീണാല്* കേള്*ക്കാവുന്നത്ര നിശബ്ദത . കാണാന്* കൊള്ളാവുന്ന ഒരു കിളി പോലും ഇല്ലല്ലോ എന്നോര്*ത്ത് , എന്നെ ഈ നശിച്ച സ്കൂളില്* കൊണ്ട് ചേര്*ത്ത ഡാഡിക്ക് കൊട്ടേഷന്* ഇടാനുള്ള പൈസ ഒപ്പിക്കുന്നതിനെക്കുറിച്ച് പ്ലാന്* ചെയ്തോണ്ടിരുന്ന ടൈമിലാണ് നിന്*റെ എന്*ട്രി . തവളപ്പച്ച കളര്* ഫ്രോക്കും അതിന് യോജിച്ച ഫ്ലൂറസന്*റ് മഞ്ഞ സോക്സും ബാറ്റ ഷൂസും പിന്നെ ബേബി ശാലിനീടെ പോലെ തലേല്* ചട്ടി കമഴ്ത്തി വച്ച ഹെയര്* സ്റ്റൈലും , എല്ലാം എന്നെ വല്ലാതാകര്*ശിച്ചു .

  നീ എന്*റെ തൊട്ടടുത്ത ചെയറില്* തന്നെ വന്നിരുന്നപ്പോള്* നാന്* ഒരുപാട് സന്തോഷിച്ചു , പക്ഷേ നിന്*റപ്പര്*ത്തെ ചെയറില്* ‘ ഇനിച്ചെന്*റെ ഡാഡീനെ കാണണംന്ന് ‘ വലിയവായില്* കാറിക്കോണ്ടിരുന്ന തടിയന്* ജെബിമോന്* വര്*ഗീസ്* നിന്നെ കണ്ടതും ‘ ഡാഡിയോ ? എനിക്കോ ? സോറി , നാന്* ആ ടൈപ്പല്ലാ ‘ എന്ന രീതിയില്* കരച്ചിലും നിര്*ത്തി നിന്നെത്തന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നത് കണ്ടപ്പോള്* എന്*റെ ഡാഡിക്കിടാന്* വച്ചിരുന്ന കൊട്ടേഷന്* ജെബിമോന്* വര്*ഗീസിന് ഡൈവേര്*ട്ട് ചെയ്തു വിടാന്* നാന്* തീരുമാനിച്ചു . അവന്*റെ കയ്യില്* ഡബ്ബര്* വച്ച പെന്*സില്* ആണെങ്കില്* എന്*റെ കയ്യില്* സെല്ലോ പിന്*പോയിന്*റ് പേനയാ . ആ നാന്* നോക്കുന്ന പെണ്ണിനെത്തന്നെ അവനും നോക്കിയാല്* നാന്* എങ്ങനെ സഹിക്കും ? അതെല്ലാം പോട്ടെന്ന് വെക്കാം , നിന്നെ കണ്ട ഒടനേ ആ അലവലാതി അവന്*റെ ബാഗിന്*റെ ഏതോ മൂലേല് ഒളിപ്പിച്ച് വച്ചിരുന്ന കിറ്റ്* കാറ്റ് എടുത്ത് പകുതി തിന്നിട്ട് ബാക്കി പകുതി നിനക്ക് തരുന്നത് കണ്ടപ്പോള്* എനിക്കവനെ കൊല്ലാനുള്ള ദേഷ്യം തോന്നി . ബട്ട്* ,.. എന്നെ ഞെട്ടിച്ചു കൊണ്ട് യാതൊരു ഉളുപ്പും കൂടാതെ ആ വൃത്തികെട്ട തടിയന്*റെ കയ്യീന്ന് കിറ്റ്* കാറ്റ് വാങ്ങി നീ മുണുങ്ങിയ കണ്ടപ്പോള്* എന്*റെ മനസ്സില്* ദുഖത്തിന്*റെ ഒരായിരം ലഡ്ഡുക്കള്* പൊട്ടി . കിറ്റ്* കാറ്റ് കമ്പനിയെ മനസ്സാ വെറുത്ത നിമിഷങ്ങള്* . ഒപ്പം കയ്യിലുണ്ടായിരുന്ന മില്*ക്കിബാര്* തിന്ന് തീര്*ത്തതില്* കുറ്റബോധവും തോന്നി . നീ കുറച്ചു കൂടി നേരത്തെ വന്നിരുന്നെങ്കില്* ഒരു പക്ഷേ ജെബിമോന്*റെ കിറ്റ്* കാറ്റിന് പകരം എന്*റെ മില്*ക്കി ബാറിന്*റെ രുചിയറിഞ്ഞിരുന്നേനെ . ഹൌവെവര്* , പിറ്റേ ദിവസം നിനക്കുള്ള മില്*ക്കി ബാര്* വാങ്ങിയിട്ടേ നാന്* സ്കൂളിന്*റെ പടി കടക്കൂ എന്ന് മനസ്സില്* പ്രോമിസ് എടുത്തു . അന്നത്തെ ദിവസം നീ എന്നെ മൈന്*ഡ് ചെയ്തില്ല . ഒരു ചെറിയ കഷ്ണം കിറ്റ്* കാറ്റ് കിട്ടിയപ്പോള്* സുന്ദരനായ എന്നെ വകവെക്കാതെ നീ ആ പരട്ട തടിയന്* ജെബിമോന്*റെ സൈഡായി . സോ ക്രുവല്* ഓഫ് യൂ ട്ടുട്ടൂ …
  പിറ്റേന്ന് , നിന്*റെ വരവും കാത്ത് നാനിരുന്നു ,ഒരു മില്*ക്കി ബാറും ഒരു കിറ്റ്* കാറ്റും എന്*റെ കയ്യിലുണ്ടായിരുന്നു , നിനക്കേതാണ് കൂടുതല്* ഇഷ്ടം എന്നറിയില്ലായിരുന്നല്ലോ അന്ന് . പക്ഷേ അന്ന് ഉച്ചയായിട്ടും നിന്നെ കാണാഞ്ഞപ്പോള്* നാന്* കരുതി നീ അന്ന് ലീവായിരിക്കും എന്ന് . അതോണ്ട് മാത്രമാണ് കയ്യിലുണ്ടായിരുന്ന മുട്ടായി രണ്ടും നാന്* തിന്നത് . പക്ഷേ നീ പിന്നേം എന്നെ തേയ്ച്ച്. ഉച്ചക്ക് ശേഷം നിന്*റെ ഡാഡിയുടെ കൂടെ നീ ക്ലാസില്* വന്നു കേറിയത് കണ്ടപ്പോള്* പല്ലിന്*റെ എടേലിരുന്ന കിറ്റ്* കാറ്റ് വരെ അലിഞ്ഞു പോയി . അതിനും മാത്രം കണ്ണീരാ നാന്* അന്ന് കുടിച്ചു തീര്*ത്തത് , അറിയോ നിനക്ക് ? അന്ന് ജെബിമോന്* വര്*ഗീസ്* മുട്ടായി കൊണ്ട് വരാതിരുന്നത് അവന്*റെ ഭാഗ്യം , എങ്ങാനും കൊണ്ട് വന്നിരുന്നേല്* അവനെ നാന്* ചവുട്ടിപ്പീത്തിയേനെ . എന്തായാലും അടുത്ത ദിവസം നിയ്ക്കുള്ള ചോക്ലേറ്റ് തന്നിട്ടേ ബാക്കി കാര്യമുള്ളൂ എന്ന് നാന്* ഉറപ്പിച്ചു .
  Last edited by sherlyk; 03-15-2010 at 05:57 AM.

Page 1 of 11 123 ... LastLast

Tags for this Thread

Bookmarks

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •