-
അകാല നരയെ ചെറുക്കാം
പുതിയ ജീവിതസാഹചര്യങ്ങളില്‍* ചെറുപ്പക്കാരുടെ ഉറക്കം കെടുത്തുകയാണ് അകാല നര. ചില പ്രത്യേക ഹോര്*മോണുകളിലും കുളിക്കാനുപയോഗിക്കുന്ന ജലത്തിന്*റെ അശുദ്ധിയാലും നരയുണ്ടായേക്കാം. പലപ്പോഴും ഇത് ചെറുക്കാനായി ഉപയോഗിക്കുന്ന രാസ വസ്തുക്കള്‍* പാര്*ശ്വഫലങ്ങള്* ഉണ്ടാക്കുകയും നരയെ വര്*ദ്ധിപ്പിക്കുകയുമാണ് ചെയ്യാറ്.
കറിവേപ്പില നരയ്ക്ക് ഉത്തമമായ പ്രതിവിധിയാണ്. കറിവേപ്പില ധാരാളം ചേര്*ത്ത് തിളപ്പിക്കുന്ന വെളിച്ചെണ്ണ തലയില്‍* പുരട്ടുന്നതും കറിവേപ്പില കൂടുതലായി ആഹാരത്തില്‍* ഉള്*പ്പെടുത്തുന്നതും നരയെ ചെറുക്കും.
ചെമ്പരത്തിപ്പൂവ്, നെല്ലിക്കാത്തോട്, കടുക്കാത്തോട് എന്നിവ 100 ഗ്രാം വീതമെടുത്ത് 50 ഗ്രാം വെളിച്ചെണ്ണയില്‍* അത് കരിയുന്നത് വരെ തിളപ്പിച്ച് അരിച്ചെടുത്ത് തലയില്‍* തേക്കുന്നതും നരയില്ലാതാക്കും.
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks