മൊബൈല്* ഫോണിന്റെ നിരന്തരമായ ഉപയോഗം ശരീരത്തെ ദോഷകരമായി ബാധിക്കുംമെന്ന് റിപ്പോര്*ട്ടുകള്* വന്ന് കൊണ്ടിരിക്കുന്നതിനിടെ ഇതാ ഇപ്പോള്* ഒരു നല്ല വാര്*ത്ത വന്നിരിക്കുന്നു .മൊബൈല്* ഫോണിന്റെ സ്ഥിരമായ ഉപയോഗം മൂലം ഓര്*മ്മ ശക്തി വധിപ്പിക്കാന്* കഴിയുമെന്നും അള്*ഷൈമേഴ്*സ് രോഗത്തെ ചെറുക്കാന്* സഹായിക്കുമെന്നാണ് അമേരിക്കയിലെ ഒരു സംഘം ഗവേഷകര്* എലികളില്* നടത്തിയ പഠനത്തില്* കണ്ടെത്തിയത്. കണ്ടെത്തിയിരിക്കുന്നത്.സെല്*ഫോണ്* ഉപയോഗിക്കുന്നതിലൂടെ തലച്ചോറിലേല്*ക്കുന്ന റേഡിയേഷന്* അള്*ഷൈമേഴ്*സിനെ തടയുമെന്നാണ് ഇവര്* പറയുന്നത് .എന്നാല്* എലികളില്* നടത്തിയ പരീക്ഷണം മനുഷ്യരില്* വിജയിക്കുമോ എന്നത് ഉറപ്പാക്കാനായിട്ടില്ലെന്നും ഗവേഷകര്* പറയുന്നു .എന്നാല്*, വര്*ധിച്ച റേഡിയേഷന്* ഭാവിയില്* എന്ത് അനന്തരഫലമാണ് സൃഷ്ടിക്കുക എന്നതിനെ സംബന്ധിച്ച് ഇനിയും പരീക്ഷണങ്ങള്* നടക്കാനിരിക്കുന്നതേയുള്ളൂ .