കരള്*സംബന്ധമായ അസുഖത്തെ തുടര്*ന്ന് ചെന്നയിലെ സ്വകാര്യ ആസ്​പത്രിയില്* ചികിത്സയിലുള്ള
പ്രശസ്ത നടന്* കൊച്ചിന്* ഹനീഫ അതീവ ഗുരുതരാവസ്ഥയില്* ആണെന്ന് അവിടെ നിന്നുമുള്ള റിപ്പോര്*ട്ടുകള്* പറയുന്നു. അതെ സമയം കൊച്ചിന്* ഹനീഫ മരിച്ചതായുള്ള വ്യാജ വാര്*ത്ത പരന്നത് പൊതുവില്* ആശങ്ക ഉളവാക്കിയിട്ടുണ്ട്.