Page 2 of 8 FirstFirst 1234 ... LastLast
Results 11 to 20 of 78

Thread: Tintu Mon Joks

  1. #11
    Join Date
    Apr 2005
    Posts
    46,704

    Default

    Teacher :- lokattil vachu attavum pisukkanarannu?

    Tintumon:-swantham veetinu thee(fire) pitikkumbol fire force nu mis call ayakkunnavan
    Last edited by rameshxavier; 03-09-2010 at 10:54 AM.

  2. #12
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    എന്നും രാവിലെ ടിന്റുമോന്* ശിവനെ തൊഴാന്* പോവും
    ഒരു ദിവസം പൂജാരി ശിവനെ മാറ്റി ഗണപതിയെ വച്ചു
    ടിന്റു മോന്* ഗണപതിയോട് :
    മോനേ അപ്പനോട് പറയണം അങ്കിള്* വന്നിരുന്നു എന്ന്
    =================================

    പെട്രോള്* തീര്ന്നു……..
    കാര്* തള്ളിക്കൊണ്ട് വരുന്ന ടിന്റു മോനോട്
    അച്ഛന്* : എന്താടാ നീ കരഞ്ഞോണ്ട്
    കാര്* തള്ളി കൊണ്ടു വരുന്നതു
    ടിന്റുമോന്* : അച്ഛനല്ലേ പറഞ്ഞതു ഒന്നും ചിരിച്ചു തള്ളി
    കളയരുതെന്നു
    ======================================
    അമ്പലത്തില്* നിന്നും വന്ന ടിന്റുമോന്*
    അച്ഛനോട്
    അമ്മയുടെ പേരില്* ഒരു പുഷ്പാഞ്ജലി കഴിച്ചു .
    അച്ഛന്* : എന്റെ പേരിലോ ?
    ടിന്റുമോന്*: രാമേട്ടന്റെ കടയില്* നിന്നും പൊറോട്ടയും ചിക്കനും കഴിച്ചു
    ==============================================
    ടിന്റുമോന്*: നിങ്ങളുടെ ടൂത്ത് പേസ്റ്റില്* ഉപ്പുണ്ടോ
    എങ്കില്* കുറച്ച മുളകും പുളിയും
    തേങ്ങയും ചേര്ത്തു ചമ്മന്തി ഉണ്ടാക്കിക്കോ
    =============================================
    പരീക്ഷക്ക്* പേപ്പറില്* ഒന്നും എഴുതാത്ത
    ടിന്റുമോന്* ലാസ്റ്റ് പേജില്* എഴുതി
    ഒറ്റ തന്തക്കു പിറന്നവന്* ആണേല്* ജയിപ്പിക്കെടാ ……….
    =============================================
    “നഷ്ടപ്പെടാം പക്ഷെ പ്രണയിക്കാതെ ഇരിക്കരുത് ”
    –കമല സുരയ്യ

    പ്രണയിക്കാം പക്ഷെ തലയിലാവരുത് ”
    -ടിന്റു മോന്* (എല്* കെ ജി ലാസ്റ്റ് ബെഞ്ച്* )

    ടീച്ചര്* :- ശ്രീ ക്രിഷ്ണനേ വധിക്കാന്* കംസന്* അസുരന്മാരെ നാലുപാടും അയച്ചു…..
    ഇതില്* നിന്നും എന്തു മനസിലാക്കാം….
    ടിന്റുമോന്*:- “ അന്നും ക്വട്ടേഷന്* ടീം ഉണ്ടായിരുന്നു “…….

    അച്ഛന്റെ മുന്*പില്* നിന്നു സിഗരെറ്റ്*
    വലിക്കുകയായിരുന്ന ടിന്റു മോനോട് മാഷ്* ചോദിച്ചു : അച്ഛന്റെ മുന്*പില്* നിന്നാണോടാ സിഗരെറ്റ്*
    വലിക്കുന്നത് ?
    ടിന്റുമോന്* : അച്ഛനല്ലേ ,പെട്രോള്* പമ്പ്* ഒന്നും അല്ലല്ലോ !!

    ഗള്*ഫില്* നിന്നും മാമന്* : നിനക്ക് എന്താ വേണ്ടത്
    ടിന്റു മോന്* : മൊബൈല്* മതി മാമാ
    സ്നേഹത്തോടെ മാമന്* : മതിയോടാ കുട്ടാ ?
    ടിന്റു മോന്* : നോക്കിയാ പോരെടാ പട്ടി വാങ്ങണം .

    ടിന്റു മോന്* : ഒടുവില്* സ്നേഹിച്ച പെണ്ണും എന്നെ ചതിച്ചു
    ചുമ്മാ വിളിച്ചതാ കൂടെ ഇറങ്ങി പൊന്നു

    എഷിയാനെറ്റ്* ഫ്ലാഷ് ന്യൂസ് ” ചന്ദ്രനില്* വെള്ളമുണ്ടു ”
    ടിന്റു മോന്* : ” എനിക്ക് തോന്നുന്നത് ആ വെള്ളമുണ്ടു നീല്* ആമ്സ്ട്രോന്ഗ് ന്റെ ആണെന്ന

    പാവം ഉണക്കാന്* ഇട്ടിട്ടു എടുക്കാന്* മറന്നതാവും ”
    അപ്പൂപന്* : ” അയ്യോ മോനേ നിന്റെ മാഷ് വരുന്നുണ്ട് പോയി ഒളിച്ചോ ”
    ടിന്റുമോന്* : ” ആദ്യം അപ്പൂപന്* പോയി ഒളിച്ചോ
    അപ്പൂപന്* ചത്തെന്നു പറഞ്ഞാ ഞാന്* കഴിഞ്ഞ രണ്ടാഴ്ച ലീവ് എടുത്തത്*”

    ടിന്റു മോന്* ബസ്സ് ഓടിച്ചു കളിക്ക്യാണ് “ദ്ര്ര്* പി പി ”
    ശല്യം സഹിക്കതായപ്പോ അച്ഛന്* ബസ്സ് എടുത്തു വച്ചു .
    ടിന്റു മോന്* വലിയ വായില്* കരയാന്* തുടങ്ങി ..
    കുറച്ചു കഴിഞ്ഞു അച്ഛന്* അത് തിരിച്ചു കൊടുത്തു ..
    ടിന്റു വീണ്ടും തുടങ്ങി
    “ദ്ര്ര്* പി പി സ്റ്റോപ്പ്* ”
    “വേഗം ഇറങ്ങ് ഒരു നായിന്റെ മോന്* കാരണം ഇപ്പോള്* തന്നെ 5 മിനിറ്റ്* ലേറ്റ് ആയി ”
    ftv കണ്ടു കൊണ്ടിരിക്കുന്നതിനിടെ കയറി വന്ന ടിന്റു മോനോട് അച്ഛന്*
    ” പാവപെട്ട കുട്ടികള്* ആണ് മോനേ വസ്ത്രം വാങ്ങാന്* പോലും കാശില്ല ”
    ടിന്റു മോന്* : ” ഇതിലും പാവപെട്ടവര്* വന്നാല്* വിളിക്കണേ അച്ഛാ “


    മുത്തച്ചനുമായി വഴക്കിട്ട ടിന്റുമോ ന്*മുത്തച്ഛന്റെ ഫോട്ടോ സെമിത്തേരിയില്* കൊണ്ട് പൊയി തൂക്കിഎന്നിട്ടതിന്റെ താഴെ എഴുതി വച്ചു
    coming soon

    ടീച്ചര്* : നമുക്കു മൊട്ട തരുന്ന ഏതെങ്കിലും ജീവിയുടെ പേരു പറയു ?
    ടിന്റുമോന്* ചാടി പറഞ്ഞു :
    എന്തിനാ ഒന്നക്കുന്നത് ഇന്ന പിടിച്ചോ
    “ഫിസിക്സ്* മിസ്സ്* !!””
    സോഷിയല്* മിസ്സ്* !!”
    “മാത്സ് മിസ്സ്*!!”
    “ഇംഗ്ലീഷ് മിസ്സ്* !!”

    ബസ് കണ്ട്ക്ടര്*: എന്താടോ ഡോര്* ന്റെ അടുത്ത നിക്കുന്നത് നിന്റെ അച്ഛന്* വാച് മാന്* ആയിരുന്നോ ?ടിന്റുമോന്*: എന്താ എപ്പോഴും ചില്ലറ ചോദിക്കുന്നത് അച്ഛന്* പിച്ചക്കാരന്* ആയതോണ്ടാണോ
    Last edited by rameshxavier; 03-09-2010 at 10:46 AM.

  3. #13
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    Black Shoe And 1White Shoe.

    Tintumon comes to school with 1Black shoe and 1White shoe.
    Teacher : Go home and change it.
    Tntumon : Poyitt oru karyavumilla Avideyum Oru Blackum oru Whitum anullathu

    Examinezhuthiyath

    Tintu mon : Daivame enne indiayude president akkanee
    Father : Athenthinaa
    Tintumon Njan Examinu Anganaya ezhuthiyath

    Tintumon And Begger


    Begger: "Ammaa thaye, picha thayo! Enikku samsaarikkaan kazhiyilla... oru oouma aane"

    Tintumon: "Adutha veettil poyi chodikk.. enikku chevi kelkilla..!!"

    Tintumon's Answer Sheet


    Answer Paper
    Tintumon, LKG B

    1. Changathi nannaayaal.........?
    Ans. changathikku kollam

    2. Mukkilla rajyathu.............?
    Ans. Jaladhosham illa..

    Kallan Enna Peru

    "Kallan" ennu peru veezunna poleyaa schoolil "Padipist" enna peru veezhunnathu...

    Thechalum, maychalum pokilla...

    Nammal sookshichaal namukku kollam.. Enikku athraye parayaanullu

    Tintumon said to dundumon when dundu got first rank in UKG B

    Tintumon's Valyachan


    Tintumon : "Ente valyachanu marikkunnathinu munpu marana theeyathi ariyaamayirunnu"

    Friend : "valyachan jyothsyan aayirunno?"

    Tintumon : "alla , judgi paranju koduthirunnu"

  4. #14
    Join Date
    Nov 2009
    Posts
    76,596

    Default Dundumon


    Hi All !!!
    I am Dundumon K.T., studying in UKG-B, Cherupushpam High School, Athani P.O. Kerala.
    I lost my 'rubber vecha pencil' (pencil with an eraser attached). The pencil costs Rs. 2.75/-..
    That 'undakkanni' (round eyed) Kalyani must have taken it. Chodikkaan chenna enne aval maanthi, pichi kadichu ....
    So, I have an agreement with ICICI bank, each time this email is forwarded, I will get 1 paisa from ICICI Bank.
    I don't know you, but if you have a good heart ?, plz mail this to at least 10 persons.
    Please don't neglect this.

    One boy in LKG-A neglected this and his pencil got broken while writing!!!!! !!.


    Another chetan from 3-C sent this to 12 friends and he got a surprise gift of a dozen pencils from Natraj!!!!!! !!!..


    A chechi from 2-B deleted this message and the rubber she used made the exam paper black.

    May God bless you.
    Regardzzz,
    Dundumon

    http://health.bizhat.com/
    Last edited by sherlyk; 04-14-2010 at 06:33 AM.

  5. #15
    Join Date
    Apr 2010
    Posts
    5

    Default

    Lol funny =ddddddddddddddddddddddd

  6. #16
    Join Date
    Nov 2009
    Posts
    76,596

    Default

    English sir to students: Give some examples using 'day' ?.
    Gopi : Annual day
    Thomaskutty : Birthday.
    Tintumon : "Enthuvaaday"


    Tintu Mon 2 God: Plz give me 1 bag full of money, a job and 1 big vehicle
    full of girls.
    God: Bless u!
    Today Tintu Mon is the bus conductor of a Girls College.


    Sir : Entha late aayathu..
    Tintu : Nadannu varan vaiki sir.
    Sir : Bussil vannoode??
    Tintu : Athu sir nte molodu paranjaal kelkkande...

    Tintu's law of motion..."LOOSE MOTION CAN NEVER BE IN SLOW MOTION"


    Sardar: Do u know how 2 swim?
    Tintumon: No.
    Sardar: A dog is better than u! It can swim.
    Tintumon: So do u know how 2 swim?
    Sardar: For sure!
    Tintumon: Then, what’s the difference between u and a dog?



    Tintu mon ulpede 30 peru sabarimallakku poyi.
    avide vechu thirakkil Tintu Mon koottam thetti ottakkayi.Tintu mon
    announcement counteril chennu: “Ente koode vanna 29 pere kaanaanilla…!!”
    Ithu ketta oraal: ” 29 pere kaananille….??
    Tintu Mon: ” pinne njaan enthu parayanam…enne kaanaanilla ennu
    parayanoo….???”



    teacher:vats d name of ghandiji's son
    tintu:dineshan !!!!!!
    teacher: how???????
    tintu:mam u only said dat ghandhiji is the father of "DI-NESHAN"


    Tintumon called FM radio & said
    “I’ve found a purse with Rs.15000/- a credit card & an ID card of
    Mr.Mani, No.13,Halls rd,kannur….
    Radio jocky : How honest ….so you want to return his purse…?
    Tintumon : no……. i just wanted to dedicate a sad song for him…

    Father and tintumon were standing in front of the tiger’s cage at the zoo.
    The father was explaining how ferocious and strong tigers are, and
    tintumon was taking it all in with a serious expression.
    "Dad,” tinumon said finally, “if the tiger got out of his cage and ate you
    up …”
    “Yes, son?” the father said expectantly.
    “What bus should I take home?” tinumon finished.



    Tintu'nte Mobile Oru Kallan Kattondu Odunnu..
    Tintu :" Mone , Charge Theerumbo Charger Edukkaan Vendi
    Varumallo.Appo Kandolaam".


    Tintumon doctorodup Plastic sugery cheiyan etra roopayakum?
    Dr.50000
    Tintu:any discount?
    Dr:No
    Tintu Plastic njan konduvannalo.


    Tintumon's First Interview

    Interviewer: "Tell me opposite words.. COOL"
    Tintumon: "Hot"

    Interviewer: Girl
    Tintumon: "Boy"

    Int: "India"
    Tintu: "Pakistan"

    Int: "Good Keep it up"
    Tintumon: "Bad Put it down"

    Int: "Stop It"
    Tintumon: "Start that"

    Int: "Idiot Get Out"
    Tintumon: "Clever Come in"

    Int: "Oh my God"
    Tintumon: "Oh your devil"

    Int: "I reject You"
    Tintumon: "You appoint Me"


    Tintumon: Njan ninte veetil poyirunnu,nammude kalyanam nadakkumennu
    thonnunnilla …
    Dunduumol :Endha, Achane kando
    Tintumon: illa, ninte aniyathiye kandu


    caril pokunna achan tintumonod:"indicator kathunnundo?onnu nokku"
    tintumon:"undu…illa…undu…illa…undu…illa…undu…illa… undu…illa…"


    Tintumon was asked to write a sign board for the traffic near the school.
    He wrote"Drive carefully! Don't kill the students, wait for the teachers"

    Tintumon went to his Dad's Friend's home late night.Uncle offered him to
    Sleep in Baby's room.
    Tintumon refused because the Baby might Cry at Night and went to sleep in
    the drawing hall.
    Next morning he saw a Beautiful young Girl at the breakfast table,
    Tintumon : Who are you?
    The girl replied,"I am Baby..."


    prof:chemical symbol of Barium?
    Tintumon:BA
    prof:For sodium?
    Tintumon:NA
    prof:wat will we get if 1 atom of BA &2 atom of NA combines?
    tintumon:"BANANA"


    Teacher : What is "Al2 O3? ?
    Ramu : Alumina.
    Teacher: Tintu, What is ‘Fe2 O3??
    Tintumon : "Filomina"


    Appoopan: mone ninte teacher varunnund, poi olicho
    Tintumon: aadyam appopan poi olikku.. appooppan marichunu paranjaa njaan 2
    weeks leave eduthathu..! !


    tintumon askd d tchr 4 2 weeks leave.....
    tintu:ente appooppan marichu
    teacher:ninte appooppanalle kazhinja aazhcha marichathu?
    tintumon:ammoomma veendum ketti!




  7. #17
    Join Date
    Oct 2003
    Location
    Kochi, Kerala, India
    Posts
    21,389

    Default


  8. #18
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    Nale harthal...
    .
    .
    .
    .
    .
    .
    .
    .
    .
    Tintumone teacher thalliyathil prathishedhichu nale harthal aajarikkumennu A.K.N.S.A (All Kerala Nursery Students Association)


  9. #19
    Join Date
    Sep 2003
    Location
    india
    Posts
    11,527

    Default

    Tintumön: Eda enikavale marakkan pattunilla.

    Bijumon: Athrayku ishtamanenkil nee nintae veetil para..

    Tintumon: Parayaam.. UKG result onnu varatte...!!

    ========================================

    In English Exam there was an Essay writing,
    Titled,
    "What is Laziness...?"


    Tintu Mon left 3 pages Blank & wrote in the end,
    "This is Laziness.."

    ========================================

    "ohel!ssuew
    odd! asoopuew"


    vallathum Manassilayo?


    Elle?


    Ellengil mobile thalathirichu nokkiyal mathi..

  10. #20
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    Teacher: Why are you late, Tintu?
    Tintumon: Because of a sign down the road.
    Teacher: What does a sign have to do with your being late?
    Tintumon: The sign said, "School Ahead, Go Slow

Page 2 of 8 FirstFirst 1234 ... LastLast

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •