Results 1 to 4 of 4

Thread: ജിപിഎസ് വഴികാട്ടി കേരളത്തിലും

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default ജിപിഎസ് വഴികാട്ടി കേരളത്തിലും

    ജിപിഎസ് വഴികാട്ടി കേരളത്തിലും
    വാഹനങ്ങളിലുപയോഗിക്കാവുന്ന ജി.പി.എസ്. അധിഷ്ഠിത പേഴ്*സണല്* നാവിഗേറ്റര്* ഡിവൈസുകള്* കേരളത്തിലും വ്യാപകമാവുകയാണ്...

    കൊച്ചിയിലെ തിരക്കേറിയ തെരുവിലൂടെ കാറോടിക്കുകയാണ്.. വൈകാതെ, വഴിതെറ്റാതെ മീറ്റിങ് സ്ഥലത്തെത്തണം. ഇടയ്ക്ക് ബാങ്ക് എ.ടി.എമ്മിലൊന്നു പോവുകയും വേണം. നിരത്തില്* നിറയെ വാഹനങ്ങള്*.. അതിലേറെ ട്രാഫിക് സിഗ്നലുകള്*... ഒട്ടേറെ പോക്കറ്റ് റോഡുകള്*.. ഏതാണ് ശരിയായ വഴി? ഇടയ്*ക്കൊന്നു നിര്*ത്തി വഴിചോദിക്കാന്* പോലുമാവില്ല.. വഴി തെറ്റുമോ? ഇല്ല.. ഒരു പേഴ്*സണല്* നാവിഗേറ്ററുണ്ടെങ്കില്*..

    ഏറെ കാത്തിരിപ്പിനു ശേഷം കേരളത്തിലെ പട്ടണങ്ങളില്* നന്നായി പ്രവര്*ത്തിക്കുന്ന പേഴ്*സണല്* നാവിഗേറ്റര്* ഡിവൈസ് (പി.എന്*.ഡി) രംഗത്തെക്കുകയാണ്. മാപ്പ് മൈ ഇന്ത്യയുടെ ഈ പുതിയ നാവിഗേറ്റര്* ഇന്ത്യയില്*ത്തന്നെ ഇത്തരത്തില്* ആദ്യത്തേതാണ്. വിദേശങ്ങളില്* ജി.പി.എസ്. (ഗ്ലോബല്* പൊസിഷനിങ് സിസ്റ്റം) അധിഷ്ഠിത പേഴ്*സണല്* നാവിഗേറ്ററുകള്* സാധാരണമാണെങ്കിലും നമ്മുടെ നാട്ടില്* ഇത് വിരളമാണ്. കടലില്* മത്സ്യബന്ധനത്തിനുപോകുന്ന ബോട്ടുകളില്* ജി.പി.എസ്. ഉപകരണങ്ങള്* ഉപയോഗിക്കാറുണ്ടെങ്കിലും വാഹനങ്ങളിലെ ഉപയോഗം അത്ര വ്യാപകമായിട്ടില്ല.

    ഇന്ത്യയിലെ 401 നഗരങ്ങളിലെ എല്ലാ തെരുവുകളുടെയും ബാങ്ക് എ.ടി.എമ്മുകള്*, പെട്രോള്* ബങ്കുകള്*, ഹോട്ടലുകള്*, ആശുപത്രികള്* തുടങ്ങിയ സ്ഥാപനങ്ങളുടെയും കൃത്യമായ സ്ഥാനനിര്*ണ്ണയം മാപ് മൈ ഇന്ത്യയുടെ സേവനത്തില്* പെടുന്നു. ഇതിനു പുറമെ ദേശീയ, സംസ്ഥാന പാതകളോടു ചേര്*ന്നു കിടക്കുന്ന നാലു ലക്ഷത്തില്*പ്പരം പട്ടണങ്ങളും ഗ്രാമങ്ങളും ഈ വ്യക്തിഗത വഴികാട്ടിയുടെ സേവനപരിധിയില്* വരുന്നു.



    കേരളത്തില്* തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, ആലപ്പുഴ, ചേര്*ത്തല, കൊടുങ്ങല്ലൂര്*, ഗുരുവായൂര്*, കൊല്ലം, കോട്ടയം, പത്തനംതിട്ട, കാസര്*ഗോഡ്, പൊന്നാനി, ചങ്ങനാശ്ശേരി, ആലുവ തുടങ്ങി ഇരുത്തിയാറ് പട്ടണങ്ങളില്* മാപ് മൈ ഇന്ത്യ പി.എന്*.ഡി. നന്നായി പ്രവര്*ത്തിക്കും.

    കാറിന്റെ വിന്*ഡ് സ്*ക്രീനില്* ഘടിപ്പിക്കാവുന്ന മൗണ്ടും കാര്* ചാര്*ജറും ഉള്*പ്പെടെയാണ് മാപ് മൈ ഇന്ത്യ പി.എന്*.ഡി. ലഭിയ്ക്കുന്നത്. റൂട്ട് മാപ്പുകളും ജി.പി.എസ്. വിവരങ്ങളുമടങ്ങുന്ന സോഫ്റ്റ്*വെയര്* ഒപ്പമുള്ള 2 ജിബി മൈക്രോ എസ്.ഡി കാര്*ഡിലുണ്ടാവും. 8 ജിബി കാര്*ഡ് വരെ ഇതിലുപയോഗിക്കാം. ഒരു മീഡിയ പ്ലെയറായും ഇതിനെ ഉപയോഗപ്പെടുത്താം.

    യാത്ര പുറപ്പെടുമ്പോള്*, പി.എന്*.ഡി. കാറില്* ഘടിപ്പിച്ചശേഷം ടച്ച് സ്*ക്രീനിലെ ഝണഋഞഠഥ കീബോര്*ഡിലൂടെ പോകണ്ട സ്ഥലം തിരഞ്ഞെടുക്കാം. തുടര്*ന്ന് ഉപകരണം ഉപഗ്രഹവുമായി ബന്ധപ്പെട്ട് കൃത്യമായ സ്ഥാനനിര്*ണ്ണയം നടത്തി, പോകേണ്ട സ്ഥലത്തേയ്ക്കുള്ള വഴിയും ദൂരവും ദൃശ്യമാക്കുന്നു. ഓരോ കവലയിലും തിരിയേണ്ട ദിശ മുന്*കൂട്ടി 'പറഞ്ഞു'തരും വാഹനത്തിന്റെ വേഗതയറിയാനും യാത്യാസമയമാറിയാനും മാര്*ഗ്ഗമുണ്ട്.

    നിങ്ങള്*ക്ക് താല്പര്യമുള്ള റൂട്ടുകളും സ്ഥലങ്ങളും സേവ് ചെയ്ത് സൂക്ഷിക്കുകയുമാവാം. മാര്*ഗ്ഗമദ്ധ്യേയുള്ള സ്ഥലങ്ങളും ബാങ്ക് എ.ടി.എം, പെട്രോള്* ബങ്ക്, റെസ്റ്റോറന്റ് തുടങ്ങിയ പോയന്റ് ഓഫ് ഇന്ററസ്റ്റുകളും (പി.ഒ.ഐ.) കൃത്യമായി അറിയാന്* സാധിക്കും. ഒരു ദശലക്ഷത്തോളം പി.ഒ.ഐ. സംബന്ധിച്ച വിവരങ്ങള്* മാപ് മൈ ഇന്ത്യയുടെ ശേഖരത്തിലുണ്ട്.

    Lx 130, Vx140, Zx150, RoadPilot എന്നിങ്ങനെ നാല്് മോഡലുകള്* ഇപ്പോള്* ലഭ്യമാണ്. ഇതില്* Lx130 , Vx140 എന്നീ മോഡലുകളാണ് പ്രധാനമായും വിപണിയിലുള്ളത്. 3.5 ഇഞ്ച്, 4.3 ഇഞ്ച് എന്നിങ്ങനെയാണ് സ്*ക്രീന്* വലുപ്പം. വില യഥാക്രമം 11,000 15,000 രൂപ വീതം. ഢഃ140 യ്ക്ക് ബ്ലൂടൂത്ത് സൗകര്യമുണ്ട്. നിങ്ങളുടെ സെല്* ഫോണിന്റെ കോണ്ടാക്ട്*സ് ഇതിലൂടെ ദൃശ്യമാക്കാം. ഡീലര്*മാര്* മുഖേന നേരിട്ട് വാങ്ങാന്* കഴിയും. പ്രമുഖ കാര്* ഡീലര്*മാര്* മുഖേന കാര്* അക്*സസറിയായും ഇത് ലഭിയ്ക്കുന്നുണ്ട്.

    BizHat.com - Health

  2. #2
    Join Date
    Nov 2009
    Posts
    76,596

    Default MAPTOR - A New IT Tech

    GPS







  3. #3
    Join Date
    Nov 2009
    Posts
    76,596

    Default




  4. #4
    Join Date
    Nov 2009
    Posts
    76,596

    Default Sixth Sense


Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •