നയന്**താരയും പ്രഭുദേവയും വിവാഹിതരായതായി റിപ്പോര്*ട്ട്. ചില തമിഴ് - ഇംഗ്ലീഷ് മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച് വാര്*ത്തകള്* നല്*കിയത്. ഇരുവരും വിവാഹമാലയണിഞ്ഞു നില്*ക്കുന്ന ഫോട്ടോയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്* നയന്*സോ പ്രഭുദേവയോ ഈ വാര്*ത്തയ്ക്ക് സ്ഥിരീകരണം നല്*കിയിട്ടില്ല.

നയന്**താരയും പ്രഭുദേവയും കഴിഞ്ഞ ദിവസം വിവാഹിതരായെന്നും ചെന്നൈയില്* ഇവര്* ഒരുമിച്ച് താമസം ആരംഭിച്ചെന്നുമാണ് റിപ്പോര്*ട്ട്. വിവാഹത്തിന് പ്രഭുദേവയുടെ പിതാവ് മാസ്റ്റര്* സുന്ദരവും മാതാവ് മഹാദേവമ്മയുടെയും സാന്നിധ്യമുണ്ടായിരുന്നത്രേ.

മാസ്റ്റര്* സുന്ദരത്തിന്*റെ ചെന്നൈയിലെ വീട്ടില്* വിവാഹത്തോടനുബന്ധിച്ച് പ്രത്യേക പൂജയുമുണ്ടായിരുന്നു എന്നാണ് വാര്*ത്തകള്*. പൂജയുടെ ഒടുവില്* യാഗാഗ്നി സാക്ഷിയാക്കി ഇരുവരും വിവാഹിതരായെന്നും റിപ്പോര്*ട്ടുകളില്* പറയുന്നു.

പ്രഭുദേവയുടെ സഹോദരങ്ങള്* വിവാഹത്തില്* നിന്നും വിട്ടുനിന്നതായും റിപ്പോര്*ട്ടില്* പറയുന്നു.