മമ്മൂട്ടിയെയും ദിലീപിനെയും പ്രധാന കഥാപാത്രങ്ങളാക്കി തോംസണ്* അണിയിച്ചൊരുക്കുന്ന കമ്മത്ത്* ആന്*ഡ്* കമ്മത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ജനുവരി 25 നു തിയേറ്ററുകളില്* എത്തുന്ന ചിത്രത്തിലെ ദോശ ഗാനം സോഷ്യല്* മീഡിയയില്* ഒരു ചര്*ച്ചാവിഷയം ആയി മാറിയിരിക്കുകയാണ്. വ്യത്യസ്ത ദോശകളുടെ പേരുകള്* പറഞ്ഞു ഗാനം യൂട്യൂബിലും തരംഗമാകുന്നു.

Kammath and KammathKeywords: Kammath and Kammath, Kammath and Kammath song, Kammath and Kammath dosha song, Kammath and Kammath images, Kammath and Kammath mammootty, Kammath and Kammath dileep