സ്വന്തം ഭാര്യ സിന്ദാബാദ്
രാമ രാവണന്* എന്ന ചിത്രത്തിന് ശേഷം ബിജു വട്ടപ്പാറ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'സ്വന്തം ഭാര്യ സിന്ദാബാദ്*'. പക്രുവാണ് ചിത്രത്തിലെ നായകന്*.വെട്ടൂര്* ശിവന്* കുട്ടി എന്ന കഥാപാത്രത്തെയാണ് പക്രു ചിത്രത്തില്* അവതരിപ്പിക്കുന്നത്.ശിവന്* കുട്ടിയുടെ ഭാര്യയായി അഭിനയിക്കുന്നത് ശ്രുതിലക്ഷ്മി ആണ്. ഇവരെ കൂടാതെ മുകേഷും ചിത്രത്തില്* ഒരു പ്രധാന വേഷത്തില്* പ്രത്യക്ഷപ്പെടുന്നുണ്ട് .നര്*മ്മത്തിന് മുന്**തൂക്കം നല്*കി ഒരുക്കുന്ന ഈ ചിത്രത്തില്* സുരാജ് വെഞ്ഞാറമൂട് , സലിം കുമാര്* , ഹരിശ്രീ അശോകന്* , കൊച്ചുപ്രേമന്* തുടങ്ങി നിരവധി പ്രമുഖ താരങ്ങളും ചിത്രത്തില്* വേഷമിടുന്നുണ്ട്.