ഡ്രാക്കുള ത്രീഡിയില്* വരുന്നു
ലോകത്താകമാനമുള്ള ജനങ്ങളെ നോവലിലൂടെയും സിനിമയിലൂടെയും ഭീതിയുടെ മുള്*മുനയില്* നിര്*ത്തിയ ഡ്രാക്കുള ആദ്യമായി മലയാള സിനിമയിലേക്കും വരുന്നു .അതും ത്രീഡിയില്*.'മൈ മദേഴ്സ് ലാപ്* ടോപ്*' എന്ന ചിത്രം സംവിധാനം ചെയ്ത രൂപേഷ് പോള്* ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.'അവതാര്*' എന്ന ഹോളിവുഡ് ചിത്രത്തില്* ഉപയോഗിച്ച ത്രീഡി സാങ്കേതിക വിദ്യയാണ് ഈ ചിത്രത്തിലും ഉപയോഗിക്കുന്നത് . യു കെയിലെ പ്രശസ്ത ക്യാമറമാന്* ആയ ആന്റണിയോ റിവോരിയോ ആണ് ഈ മലയാള ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യന്നത്.പത്തു കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ചിത്രം നിര്*മ്മിക്കുന്നത് പ്രേമന്* ,സജീവ്* മേനോന്* എന്നിവര്* ചേര്*ന്നാണ് .ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് ശ്രീവത്സന്* ജെ . മേനോന്* ആണ്.മലയാളത്തിലെയും വിദേശത്തെയും താരങ്ങള്* ചിത്രത്തില്* വേഷമിടും.