Results 1 to 1 of 1

Thread: ഗ്ലോറി അര്*ച്ചന വിവാഹിതയാകുന്നു

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default ഗ്ലോറി അര്*ച്ചന വിവാഹിതയാകുന്നു


    ഏഷ്യാനെറ്റിലെ എന്*റെ മാനസപുത്രി എന്ന സീരിയലില്* ഗ്ലോറി എന്ന ‘വില്ലത്തി’യെ അവതരിപ്പിച്ച് പ്രേക്ഷകരുടെ മനം*കവര്*ന്ന അര്*ച്ചന വിവാഹിതയാകുന്നു. ബാംഗ്ലൂരില്* ജോലി ചെയ്യുന്ന മനോജാണ് വരന്*. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു.


    അര്*ച്ചന തന്നെയാണ് വിവാഹക്കാര്യം ഒരു ചലച്ചിത്രവാരികയിലൂടെ വെളിപ്പെടുത്തിയത്. 2012ലായിരിക്കും വിവാഹം.

    “കൊച്ചിയില്* വച്ചാണ് മനോജിനെ ആദ്യമായി കാണുന്നത്. മനോജ് അവിടെ സോണി എറിക്സണില്* ജോലി ചെയ്യുകയായിരുന്നു. ആദ്യ കാഴ്ചയില്* തന്നെ പുള്ളിക്കാരന് പ്രേമമായി. ഒരു നല്ല ഫ്രണ്ട് എന്നാണ് എനിക്കാദ്യം തോന്നിയത്. രണ്ടു ദിവസം കഴിഞ്ഞയുടന്* മനോജ് പ്രൊപ്പോസ് ചെയ്തു. വീട്ടുകാര്* സമ്മതിച്ചാലേ പ്രേമിക്കാനും കല്യാണം കഴിക്കാനും പറ്റൂ എന്ന് ഞാന്* പറഞ്ഞു. വീട്ടുകാരോട് മനോജ് കാര്യം അവതരിപ്പിച്ചു. അവര്*ക്കും സമ്മതമായിരുന്നു” - അര്*ച്ചന വ്യക്തമാക്കി.

    താന്* വിവാഹിതയാകാന്* പോകുന്നതറിഞ്ഞ് “ഏതു മണ്ടനാ ഇവളെ കെട്ടാന്* പോകുന്നത്” എന്ന് ചിലര്* ഇന്*റര്*നെറ്റില്* കമന്*റ്സ് പോസ്റ്റു ചെയ്തിരുന്നതായി അര്*ച്ചന വെളിപ്പെടുത്തി. “എന്നെ നാട്ടുകാര്*ക്ക് അറിയാവുന്നതിലും നന്നായി മനോജിനറിയാം. വ്യഭിചാരക്കുറ്റത്തിന് അറസ്റ്റിലായ ഒരു പെണ്ണിനെ കെട്ടുന്നവനാണ് മണ്ടന്*. മനോജ് അക്കൂട്ടത്തില്* പെടില്ല. അപവാദം പറഞ്ഞുണ്ടാക്കുന്നവരെ കാശുകൊടുത്ത് ഒതുക്കാന്* ഞാന്* അത്ര കാശുകാരിയല്ല” - അര്*ച്ചന പറയുന്നു.

    വ്യഭിചാരക്കുറ്റത്തിന് അര്*ച്ചന അറസ്റ്റിലായി എന്ന് ഒരു ടി വി ചാനല്* വാര്*ത്ത കൊടുത്തിരുന്നു. ഇതുള്*പ്പടെ തനിക്കെതിരെ പ്രചരിക്കുന്ന അപവാദകഥകളെല്ലാം ആരൊക്കെയോ കെട്ടിച്ചമച്ചതാണെന്ന് അര്*ച്ചന വിശദീകരിക്കുന്നു.
    Last edited by rameshxavier; 11-04-2010 at 04:44 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •