-
ബോണ്ട് ഉപയോഗിച്ച തോക്കിന് 2 കോടി
ഇയാന്* ഫ്ലെമിംഗ് സൃഷ്*ടിച്ച സാങ്കല്**പ്പിക ഡിറ്റക്*ടീവായ ജെയിംസ് ബോണ്ടിന്റെ സാഹസികതകള്* പറയുന്ന ബോണ്ട് സിനിമകള്* ആരാധകര്*ക്ക് എത്ര പ്രിയങ്കരനാണ് എന്നറിയണോ? ബോണ്ട് ചിത്രം ‘ഫ്രം റഷ്യ വിത്ത് ലവി’ന്*റെ പ്രമോഷണല്* പോസ്റ്ററില്* നായകനായ ഷോണ്* കോണറിയുടെ കയ്യിലുണ്ടായിരുന്ന എയര്* പിസ്റ്റള്* ലേലത്തില്* വിറ്റത് രണ്ടു കോടി രൂപയ്ക്ക്. ലണ്ടനിലെ ക്രിസ്റ്റീസ് ഓക്ഷന്* ഹൗസില്* നടത്തിയ ലേലത്തിലാണ് തോക്ക് വന്*തുകയ്ക്കു വിറ്റു പോയത്. മറ്റൊരു ബോണ്ട് സിനിമയായ ‘ദ മാന്* വിത്ത് ദ ഗോള്*ഡന്* ഗണ്*’ എന്ന ചിത്രത്തിലെ ബോണ്ട് പിസ്റ്റള്* നേടിയത് പതിമൂന്നു ലക്ഷം രൂപ. പോപ്പുലര്* കള്*ച്ചര്* ഫിലിം ആന്*ഡ് എന്*റര്*റ്റെയ്ന്*മെന്*റ് സെയിലിലായിരുന്നു ലേലം.
Tags for this Thread
Posting Permissions
- You may not post new threads
- You may not post replies
- You may not post attachments
- You may not edit your posts
-
Forum Rules
Bookmarks