യക്ഷിയും ഞാനും എന്ന ചിത്രത്തിന്* ശേഷം വിനയന്* സംവിധാനം ചെയ്യുന്ന
രഘുവിന്*െറ സ്വന്തം റസിയയില്* മേഘ്*ന നായികയാകും.ചിത്രത്തിന്റെ ഷൂട്ടിംഗ്* എറണാകുളത്ത്* ആരംഭിച്ചു. അടുത്ത ഷെഡ്യൂള്* ബാംഗ്*ളൂരിലാണ്*. ഇരുസമുദായത്തില്*പ്പെട്ടവര്* തമ്മിലുള്ള പ്രണയവും പിന്നീടുണ്ടാകുന്ന പ്രശ്*നങ്ങളുമാണ്* ചിത്രത്തിന്റെ പ്രമേയം. ഇടക്കാലത്ത്* കേരളത്തില്* ഏറെ വിവാദമായ തീവ്രവാദവും അതു സംബന്ധിച്ച പ്രശ്*നങ്ങളും ചിത്രത്തില്* കടന്നുവരുന്നുണ്ട്*.

ആകാശ്*ഫിലിംസിന്*െറ ബാനറില്*
വിനയന്* തന്നെയാണ്* ചിത്രം നിര്*മ്മിക്കുന്നത്*. വിനയന്*െറ തന്നെ കഥയ്*ക്ക്* അഡ്വ. മണിലാലും വിനയനും ചേര്*ന്നാണ്* തിരക്കഥ രചിച്ചിരിക്കുന്നത്*. നവാസാണ്* ഛായാഗ്രാഹകന്*.

ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ രഘുവിനെ അവതരിപ്പിക്കുന്നത്*
പുതുമുഖം മുരളീകൃഷ്*ണനാണ്*. ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ തിലകന്* അവതരിപ്പിക്കുന്നുണ്ട്*. സ്*ഫടികം ജോര്*ജ്*, ജി കെ പിള്ള എന്നിവരും ചിത്രത്തിലുണ്ട്*. സാജന്* മാധവാണ്* സംഗീതസംവിധായകന്*. രസിക ത്രീമൂവീസാണ്* രഘുവിന്റെ സ്വന്തം റസിയ തിയേറ്ററുകളിലെത്തിക്കുന്നത്*....