കത്രീന കൈഫ് എന്ന ബോളിവുഡ് സുന്ദരിയെക്കുറിച്ചും സല്*മാന്* ഖാന്* എന്ന ബോളിവുഡ് സുന്ദരനെക്കുറിച്ചും ചൂടന്* സ്വപ്നങ്ങള്* കാണാത്തവര്* കുറവാണത്രേ. അവിചാരിതമായി സെക്സില്* ഏര്*പ്പെടുകയാണെങ്കില്* തങ്ങള്* സല്ലുവിനെയും കത്രീനയെയും പങ്കാളികളാക്കാനാണ് ആഗ്രഹിക്കുന്നത് എന്ന് ഭൂരിഭാഗം ആളുകളും പ്രതികരിച്ചതായി ഒരു സര്*വെ ഫലത്തില്* പറയുന്നു.


ഒരു പ്രമുഖ കോണ്ടം ബ്രാന്*ഡ് നടത്തിയ സര്*വെയിലാണ് രസകരമായ ഈ വെളിപ്പെടുത്തല്*. ഇന്ത്യയിലെ ഏഴ് നഗരങ്ങളില്* നിന്ന് പതിനെട്ടിനും നാല്*പ്പത്തിയഞ്ചിനും ഇടയില്* പ്രായമുള്ള ആളുകളുടെ പ്രതികരണമാണ് കമ്പനി ശേഖരിച്ചത്.

പ്രതികരിച്ച സ്ത്രീകളില്* ഏറ്റവും കൂടുതല്* പേര്* സല്ലുവിനെ പങ്കാളിയായി ലഭിക്കാനാണ് ആഗ്രഹം പ്രകടിപ്പിച്ചത്. അതേസമയം, പുരുഷന്**മാരില്* കൂടുതല്* പേരും സല്**മാന്റെ മുന്* കാമുകി കത്രീന കൈഫിനെയാണ് ഇഷ്ടപ്പെട്ടത്. വിവാഹിതയെങ്കിലും ഐശ്വരാ റായ് ബച്ചന്* പട്ടികയില്* രണ്ടാമതുണ്ട്. ബിപാഷ ബസു, സാനിയ മിര്*സ, ദീപിക പദുക്കോണ്* എന്നിവരും പുരുഷന്മാരുടെ ഡ്രീം പട്ടികയിലുണ്ട്.

ഏറ്റവും കൂടുതല്* സ്ത്രീകള്* ആഗ്രഹിക്കുന്നവരുടെ പട്ടികയില്* രണ്ടാം സ്ഥാനത്ത് രണ്*ബീര്* കപൂറും മൂന്നാം സ്ഥാനത്ത് ഷാരൂഖ് ഖാനും നാലാം സ്ഥാനത്ത് എം എസ് ധോണിയും എത്തി. രാഹുല്* ഗാന്ധി, ഇമ്രാന്* ഹഷ്മി, യുവരാജ് സിംഗ് എന്നിവരും പട്ടികയിലുണ്ട്.


Keywords:
Everyone dreams Kat and Sallu,Bipasha, Sania Mirza, Deepika padukon,Katrina kaif,Salman Khan