Results 1 to 2 of 2

Thread: മമ്മൂട്ടിയുടെ നായികമാരായി മഞ്ജുവും സംയ&#

  1. #1
    Join Date
    Apr 2005
    Posts
    46,704

    Default മമ്മൂട്ടിയുടെ നായികമാരായി മഞ്ജുവും സംയ&#

    പ്രേക്ഷകര്*ക്ക് എന്നെന്നും ഓര്*മ്മയില്* സൂക്ഷിക്കാന്* ഒരു പിടി നല്ലകഥാപാത്രങ്ങളെ സമ്മാനിച്ച നായികമാരാണ് മഞ്ജുവാര്യയും സംയുക്തവര്*മ്മയും. മികച്ച അഭിനേത്രികളെന്ന പേരെടുത്ത ഇരുവരും വിവാഹത്തോടെ അഭിനയജീവിതത്തോട് വിടപറയുകയായിരുന്നു.


    പക്ഷേ ഇക്കാലത്തിനിടെ പലപ്പോഴായി മഞ്ചു വാര്യര്* വീണ്ടും അഭിനയിക്കുന്നുവെന്ന് വാര്*ത്തകള്* വന്നിരുന്നു. എന്നാല്* ഇതേവരെ അതു സംഭവിച്ചിട്ടില്ല. സംയുക്തയാണെങ്കില്* ചില പരസ്യചിത്രങ്ങളിലും മറ്റും അഭിനയിക്കുന്നുണ്ട്. രണ്ടുപേരും വീണ്ടും വന്നെങ്കിലെന്ന് ആഗ്രഹിക്കാത്ത പ്രേക്ഷകരുണ്ടാവില്ല.

    ഈ ആഗ്രഹം പോലെ രണ്ടുപേരും വീണ്ടും വരുന്നുവെന്നാണ് പുതിയ റിപ്പോര്*ട്ട്. മമ്മൂട്ടിയുടെ നായികമാരായി രണ്ടുപേരും ഒരു ചിത്രത്തിലൂടെ തന്നെ തിരിച്ചുവരവിനൊരുങ്ങുന്നുവെന്നാണ് റിപ്പോര്*ട്ട്. ലാല്* ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജുവും സംയുക്തയും അഭിനയിക്കുന്നതെന്നാണ് സൂചന.

    മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങള്*ക്കൊപ്പമെല്ലാം അഭിനയിച്ച ഇവര്* രണ്ടുപേരും ഇതേവരെ മമ്മൂട്ടിയുടെ നായികമാരിയിട്ടില്ല. ഇതിലുള്ള നിരാശ അഭിനയിക്കുന്ന കാലത്ത് രണ്ടുപേരും പറയുകയും ചെയ്തിരുന്നു. എന്നാല്* റിപ്പോര്*ട്ടുകള്* ശരിയാണെങ്കിലും രണ്ടുപേര്*ക്കും ഒന്നിച്ച് ആ അവസരം വന്നുചേര്*ന്നിരിക്കുകയാണ്.

    രണ്ടുപേരെയും വീണ്ടും അഭിനയിപ്പിക്കാന്* മമ്മൂട്ടിത്*ന്നെയാണ് മുന്*കയ്യെടുത്തതെന്നാണ് സൂചന. ദീലിപുമായും ബിജു മേനോനുമായും മമ്മൂട്ടി ഇക്കാര്യം സംസാരിച്ചുവെന്നും അവര്* സമ്മതം മൂളിയെന്നുമാണ് റിപ്പോര്*ട്ടുകള്*. ചിത്രത്തില്* ദിലീപും ബിജും അഭിനയിക്കുന്നുണ്ടെന്നും കേള്*ക്കുന്നു.

    Keywords: Latest film news, bollywood, hollywood, tamil film news, malayalam film, actors, actress, superstars

  2. #2
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default

    Good news.........

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •