ബീന ശ്രീജയോട് : "നിണ്റ്റെ കല്യാണം ഉറപ്പിച്ചതല്ലേ , പിന്ന്; എന്തിനാണു ഇഷ്ടമാണെന്നും പറഞ്ഞ്; രമേശിണ്റ്റെ പുറകെ നടക്കുന്നത് ?"

ശ്രീജ :ആദ്യരാത്രിയില്; ചേട്ടന്; ചോദിച്ചാല്; പറയാന്; ഒരു പ്രേമക്കഥയെങ്കിലും വേണ്ടെയെടീ അല്ലെങ്കില്; നാണക്കേടല്ലേ ....