Results 1 to 2 of 2

Thread: Malayalam Jokes

 1. #1
  Join Date
  Nov 2009
  Location
  kerala
  Posts
  19,076

  Default Malayalam Jokes

  മന്ത്രി പ്രസങ്ങിക്കനെതിയപ്പോള്* sadassi ആരുമില്ല . ക്ഷുഭിതനായ മന്ത്രി ഭാരവഹിയോടു : ഞാന്* മീറ്റിംഗില്* പങ്കെടുക്കുന്ന കാര്യം നിങ്ങള്* പത്രത്തിലൊന്നും കൊടുതിരുന്നില്ലേ ?

  ഭാരവാഹി : സത്യമായും ഇല്ല സാര്* .. പക്ഷെ ആളുകള്* എങ്ങനെയോ അക്കാര്യം മനതരിഞ്ഞെന്ന തോന്നുന്നത്

  .................................................. .........................................

  തിരുമാണ്ടാനയിരുന്നു ജെയിംസ്* . അയാള്* പട്ടാളത്തില്* ചേര്*ന്ന് . അയാളെ ട്രെയിന്* ചെയ്യാന്* കുറെ കഷ്ടപ്പെട്ട് . ഒരു ദിവസം ഫിരിങ്ങിനായി തോക്ക് ജമെസിനു കൊടുത്തു .

  അത് തിരിച്ചും മറിച്ചും നോക്കിയിട്ട് ജെയിംസ്* : ഇതിന്റെ മുന്വാസം ഏതാ ? എങ്ങോട്ട് തിരിച്ച വെടി വക്കേണ്ടത് ?

  ട്രിനെര്* : എങ്ങോട്ട് തിരിച്ചു വേദി വച്ചാലും രാജ്യത്തിന്* പ്രയോജനപ്പെടും !

  .................................................. .........................................  സിഗരറ്റ് വലിക്കുന്ന ബാബുവിനോടു തെങ്ങ് കയറ്റക്കാരന്* ഗോപാലന്* : സിഗരറ്റിന്റെ വലിപ്പം പോലുമില്ലാത്ത നീ ഈ ചെറുപ്പത്തിലെ സിഗരട്ട് വലിക്കുന്നോട ?

  ബാബു : തെങ്ങിന്റെ അത്ര വലിപ്പമുണ്ടയിട്ടാണോ ചേട്ടന്* തെങ്ങില്* കേറുന്നത് ?

  .................................................. .........................................

  ഒരു മാജിക്* കാരന്* പരിപാടിക്കിടയില്* ഒരു വാല്* എടുത്തു വിഴുങ്ങി . എന്നിട്ട് കാണികളെ വെല്ലുവിളിച്ചു . ഇതുപോലെ ഒരു വിദ്യ ആര്ക്കെങ്ങിലും കാണിക്കാമോ ?

  പ്രേക്ഷകര്*ക്കിടയില്* ഉണ്ടായിരുന്ന രാജു ഇതുകണ്ട് ഒരു പറക്കല്ലെടുത്തു വിഴുങ്ങി . എന്നിട്ട് മാജിക്* കാരനെ വെല്ലുവിളിച്ചു . നിങ്ങള്ക്ക് ഇതുപോലെ ചെയ്യാമോ ?

  മാജിക്* കാരന്* തോല്*വി സമ്മതിച്ചു . എന്നിട്ട് ചോദിച്ചു : നിങ്ങള്* ഇവിടുന്ന ഈ മാജിക്* പഠിച്ചത് ?

  രാജു : ഇത് മാജിക്* ഒന്നുമല്ല . ഞാന്* ദിവസവും രറേനരിയുടെ ചോര ഉണ്ണുന്നത്

  .................................................. .........................................

  മന്ത്രവാദി : നിങ്ങളുടെ പ്രശ്നങ്ങള്* മാറാന്* രണ്ടു നാല്*ക്കാലികളെ ബലി നല്*കണം .

  പരമു : നാല്*ക്കാലികളെ കിട്ടാന്* പ്രയാസമാ പകരം ഒരു എട്ടുകാലി മതിയോ ?

  .................................................. .........................................

  മദ്യപിച്ചു റോഡിലൂടെ പട്ടുംപാടി പോകുന്ന ജോസെഫിനോട് പള്ളിയിലച്ചന്* : ജോസെഫെ ഇത് മോസമാണ് കേട്ടോ .
  ജോസഫ്* : ഇതിലും നല്ല പട്ടു എനിക്കരിയില്ലച്ചോ .

  .................................................. .........................................

  ഭാസ്കരന് ഒരു കാര്* ഉണ്ട് . അത് വില്*ക്കാന്* തീരുമാനിച്ചു . പക്ഷെ ഒരു ലക്ഷം കിലോമെറെരിലധികം ഓടിയ വണ്ടി വാങ്ങാന്* ആരും വനില്ല . ഭാസ്കരന്റെ സുഹൃത്ത്* ഒരു ബുദ്ധ i പറഞ്ഞു കൊടുത്തു .

  കാറിന്റെ മീറ്റര്* പതിനായിരത്തിലേക്ക് തിരിച്ചു വക്കുക . അയാള്* അതുപോലെ ചെയ്തു . രണ്ടാഴ്ച കഴിഞ്ഞു വന്ന സുഹൃത്ത്* നോക്കിയപ്പോള്* കാര്* വിട്ടിട്ടില്ല .

  എന്ത് പറ്റിയെന്നു ഭാസ്കരനോടന്വേഷിച്ചു .

  ഉടന്* ഭാസ്കരന്* : വാങ്ങാന്* പലരും വന്നിരുന്നു . പക്ഷെ പതിനായിരം കിലോമീറ്റര്* മാത്രം ഓടിയ കാര്* വില്*ക്കാന്* ഞാനെത മണ്ടനാണോ ?
  .................................................. .........................................

  നൂറു മീറ്റര്* ഓട്ടം നടക്കുന്നു .

  അന്നൌന്ചേര്* : ഓനെ , ടു , ത്രീ സ്റ്റാര്*ട്ട്*
  ഒരാളൊഴികെ എല്ലാവരും ഓട i.

  അന്നൌന്ചേര്* : താനെന്താ ഓടാതെ നില്*ക്കുന്നത് ?

  അയാള്* : എന്റെ നമ്പര്* നാലടോ

  .................................................. .........................................

  പുഷ്ക്കരന്* ഒറ്റക്കാണ് താമസം . ഒരു ദിവസം പുഷ്ക്കാരനെ കുറെ കള്ളന്മാര്* ആക്രമിച്ചു വീട്ടിലുള്ള എല്ലാ സാധനങ്ങളും കൊണ്ട് പോയി .

  പിറ്റേന്ന് പുഷ്കരന്റെ സുഹൃത്ത്* : താങ്കള്* കിടക്കക്കടിയില്* ഒരു പിസ്റോള്* കരുതരുണ്ടല്ലോ , എന്നിട്ടും ?

  പുഷ്ക്കരന്* : എന്റെ ഭാഗ്യം , കള്ളന്മാര്* അത് കണ്ടില്ല . അല്ലെങ്കില്* അതും കൊണ്ട് പോയേനെ !

  .................................................. .........................................

  ഗോപാലനും ഗോവിന്ദനും തീ പിടിച്ച കെട്ടിടത്തിന്റെ അഞ്ചാം നിലയില്* പെട്ടുപോയി . കെട്ടിടത്തിനു താഴെ ഫയര്* സെര്വിചുകാര്* വലിയൊരു പുതപ്പു വിടര്തിപ്പിടിച്ചുകൊണ്ട്* പറഞ്ഞു : ഈ പുതപ്പിലേക്ക് ചാടിക്കോ ഞങ്ങള്* പിടിച്ചിട്ടുണ്ട് . ഗോവിന്ദനാണ് ആദ്യം ചാടിയത്* .

  പക്ഷെ , താഴെയെത്തുന്നതിനു മുന്*പ് ഫയര്* സെര്വിസുകരുടെ കയ്യില്* നിന്നും പുതപ്പു പറന്നുപോയി . ഗോവിന്ദന്* കോണ്*ക്രീറ്റ് തരായി l കമിഴ്ന്നടിച്ചു വീണു . ഫയര്* സെര്വിചുകാര്* ഗോപാലനോട്* പറഞ്ഞു : താഴേക്ക്* ചാടിക്കോ

  ഇത്തവണ പുതപ്പു ഞങ്ങള്* മുറുകെ പിടിചോലം .

  ഗോപാലന്* : എനിക്ക് നിങ്ങളെ എനിക്ക് വിശ്വാസമില്ല . പുതപ്പു തറയില്* വിരിച്ചിട്ടു നിങ്ങളങ്ങോട്ട്* ദൂരെ മാറി നിലക്ക് ..

  .................................................. .........................................

  കണാരന്* വളരെ അഭിമാനിയായിരുന്നു . കൊതുകുകടി കൊണ്ട് പുലഞ്ഞിട്ടും അയാള്* കൊതുകിനെ അടിച്ചു കൊന്നില . എന്തായിരിക്കും കാരണം ?

  അയാള്* ചിന്തിച്ചു : ഒന്നുമില്ലെങ്കിലും ആ കൊതുകിന്റെ സിരകളിലോടുന്നത് എന്റെ തന്നെ ചോരയല്ലേ !
  .................................................. .........................................

  കുടവയര്* കുറയ്ക്കാനായി ഭാര്യയുടെ നിര്*ബന്ധപ്രകാരം അയാള്* രാവിലെ എഴുന്നേറ്റു ഓടാന്* തുടങ്ങി . മെയിന്* റോഡില്തിയപ്പോഴാണ് ഒരു ബോര്*ഡ്* കണ്ടത് : അമിത വേഗത മരണത്തിലേക്ക് .

  ദൈവമേ , ഇതുവരെ ഒന്നും പറ്റാത്തത് ഭാഗ്യം ! പതുക്കെ തിരിച്ചു നടന്നു കളയാം !

  .................................................. .........................................

  രമ്യ ധന്യയോടു : ആശുപത്രിയില്* കിടക്കുന്ന അമ്മായി അമ്മയുടെ അടുത്തേക്ക് നിന്റെ പട്ടി പോകുമെന്ന് നീ ഇന്നലെ പറഞ്ഞത് സരിയനെന്നു മനസ്സിലായ i.

  ധന്യ : നിനക്കെങ്ങനെ മനസ്സിലായി ?

  രമ്യ : ഞാനിന്നലെ ആശുപത്രിയി l പോയിരുന്നു .

  ധന്യ : എന്നിട്ട് ?

  രമ്യ : നിന്റെ അമ്മായി അമ്മയുടെ അടുത്ത് നിന്റെ ഭര്*ത്താവു ഉണ്ടായിരുന്നു .

  .................................................. ........................................

  പ്രദീപ്* കൈനോട്ടക്കരനോട് : ചേട്ടാ , സമീപഭാവിയില്* എനിക്കെന്തു സംഭിവിക്കുമെന്നു പെട്ടെന്നൊന്നു പറഞ്ഞട്റ്റ് e.

  കൈനോട്ടക്കാരന്* : കൈയിലെ ചെളിയും പൊടിയും വച്ച് നോക്കുമ്പോള്* സമീപഭാവിയില്* ചൊരിയും ചിരങ്ങും ഉണ്ടാകാനുള്ള സാധ്യത .
  .................................................. ........................................

  രമേസന് കുറെ പസുക്കലുണ്ടായിരുന്നു . രമേസന്* അവയെയെല്ലാം വില്*ക്കാന്* തീരുമാനിച്ചു . വാങ്ങാന്* വന്നയാള്* : ee പശുവിനു എന്താ വില ?

  രമേസന്* : ഇരുപതിനായിരം രൂപ അഞ്ചു വര്*ഷത്തിനിടയില്* ഒരു താവനയെ പ്രസവിക്കൂ

  വന്നയാള്* : അപ്പുറത്ത് നില്*ക്കുന്ന ആ പസുവിണോ ?
  രമേസന്* : അയ്യായിരം രൂപ വര്*ഷത്തില്* ഒരു തവണ പ്രസവിക്കും .

  വന്നയാള്* : ങേ ! അത് കൊള്ളാമല്ലോ ! അഞ്ചു വര്*ഷത്തില്* ഒരിക്കല്* മാത്രം പ്രസവിക്കുന്നതിനു എന്തിനാ കൂടുതല്* വിലയിട്ടിരിക്കുന്നത് ?
  രമേസന്* : സ്വഭാഗ ഗുണവും നമ്മള്* പരിഗനിക്കണ്ടേ ചേട്ടാ ?

  .................................................. ........................................

  ലോട്ടെരിയടിച്ച യച്ചകനോട് ഭാര്യ : ഈ പണം കൊണ്ട് എന്താണ് ചെയ്യനുട്ടെസിക്കുന്നത് ?
  യാചകന്* : നല്ലൊരു വീട് പണിയണം . നല്ല സിറ്റ് -ഔട്ട്* , നല്ല ബെഡ് -റൂം , നല്ല ബാത്ത് - റൂം , വലിയ ടവ് , ഹാള്*

  ഭാര്യ : അപ്പൊ l അടുക്കള വേണ്ടേ ?

  യാചകന്* : നമുക്കെന്തിനടീ അടുക്കള ? ഇറങ്നുതന്നെ തിന്നാല്* പോരെ ?
  .................................................. ........................................

  funny,jokes,comdey,mallu jokes,malayalam jokes
  Last edited by Vahaa11; 05-26-2011 at 07:29 AM.

 2. #2
  Join Date
  Jun 2011
  Posts
  5

  Default

  WTF what is this?

Tags for this Thread

Bookmarks

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •