Page 2 of 3 FirstFirst 123 LastLast
Results 11 to 20 of 29

Thread: Malayalam old romantic songs lyrics

 1. #11
  Join Date
  Nov 2009
  Location
  kerala
  Posts
  19,076

  Default സമയ രഥങ്ങളില്* ഞങ്ങള്* മറുകര തേടുന്നു

  സമയ രഥങ്ങളില്* ഞങ്ങള്* മറുകര തേടുന്നു
  സകലത്തിലും പോരുലെ നീ കാതരുലീടനമേ
  മുന്നില്* നടുങ്ങും ഇരുണ്ട ശൂന്യാകാസം
  മാത്രം നായിക്ക് നീ
  (സമയരഥങ്ങളില്* )

  പതിവായ്* പലരുമാനേകം
  പാപ ഫലങ്ങള്* കൊയ്തെരിയ്മ്പോള്* (പതിവായ്* )
  അറിയാതടിയങ്ങ l ഏതോ പിഴകള്* ചെയ്തുപോയ്
  ക്ഷംയെകനെ (സമയരഥങ്ങളില്* )

  ഇടഞ്ഞും തലകലരിഞ്ഞും
  നീജരിതിലെ തെര തെളിക്കുമ്പോള്*
  ഒരു ചാന്* വയറിനു പോലും
  ഗതിയില്ലെങ്കിലും കുറ്റവാളികള്* കുട്ടാ-വാളികള്*
  (സമയരഥങ്ങളില്* )

 2. #12
  Join Date
  Nov 2009
  Location
  kerala
  Posts
  19,076

  Default

  സന്യാസിനി ഓഓ .... സന്യാസിനി
  സന്യാസിനി നിന്* പുണ്യാശ്രമത്തില്* ഞാന്*
  സന്ധ്യ പുഷ്പവുമായ് വന്നു
  യാരും തുറക്കാത്ത പൂമുഖവാതിലില്*
  അന്യനെ പോലെ ഞാന്* നിന്ന്
  (സന്യാസിനി )

  നിന്റെ ദുഖാര്*ദ്രമം മൂകാശ്രുധരയില്*

  എന്റെ സ്വപ്*നങ്ങള്* അലിഞ്ഞു സഗധ്ഗധം
  എന്റെ മോഹങ്ങ l മരിചോഒ (2)
  നിന്റെ മനസ്സിന്റെ തീക്കല്*കന്നില്*
  വീനെന്റെയീ പൂക്കള്* കരിഞ്ഞൂ
  രാത്രി പകലിനോടെന്ന പോലെ
  യാത്ര ചോടിപ്പ്പൂ ഞാന്*
  (സന്യാസിനി )

  നിന്റെ ഏകാന്തം ഓര്*മതന്* വീഥിയില്*

  എന്നെ എന്നെങ്ങിലും കാണും
  ഒരിക്കല്* നീ എന്റെ കാല്പാടുകള്* തേടും
  അന്നുമെന്നത്മാവ് നിന്നോട് മന്ത്രിക്കും
  നിന്നെ ഞാന്* സ്നേഹിച്ചിരുന്നു
  രാത്രി പകലിനോടെന്ന പോലെ
  യാത്ര ചോടിപ്പ്പൂ ഞാന്*
  (സന്യാസിനി )

 3. #13
  Join Date
  Nov 2009
  Location
  kerala
  Posts
  19,076

  Default ശ്യാമ സുന്ദര പുഷ്പമേ

  ശ്യാമ സുന്ദര പുഷ്പമേ
  ശ്യാമ സുന്ദര പുഷ്പമേ
  എന്റെ പ്രേമ സംഗീതമാണ് നീ
  ധയനലീനമിരുപ്പു ഞാന്*
  ധയനലീനമിരുപ്പു ഞാന്*
  ഗാനമെന്നെ മറക്കുമോ
  എന്റെ ഗാനമെന്നില്* മരിക്കുമോ

  വേറെയേതോ വിപഞ്ചിയില്*

  പടര്നെരുവാനതിനാവുമോ
  വേദന തന്* ശ്രുതി കലര്നത്
  വേറൊരു രാഗമാവുമോ
  വേര്*പെടും ഇണ പക്ഷി തന്*
  ശോക വേണു നാധമായ് മാറുമോ
  (ശ്യാമ )

  എന്റെ സൂര്യന്* എരിഞ്ഞടങ്ങി

  ഈ സന്ധ്യ തന്* സ്വര്*ണ മേടയില്*
  എന്റെ കുമകുമ പാടമാകവേ
  ഇന്ന് കത്തിയെരിഞ്ഞ്* പോയ്*
  മേഘമായ് മേഘ രാഗമായ്
  വരൂ വേഗമീ തീ കെടുത്താന്*
  (ശ്യാമ )

 4. #14
  Join Date
  Nov 2009
  Location
  kerala
  Posts
  19,076

  Default സൂര്യകാന്തി സൂര്യകാന്തി

  സൂര്യകാന്തി സൂര്യകാന്തി
  സ്വപ്നം കാണുവതാരെ
  പ്രേമ പൂജ പുഷ്പവുമായി നീ
  തെടുവതാരെ ആരെ

  വെയിലറിയാതെ മഴയറിയാതെ

  വര്*ഷങ്ങള്* പോകുവതറിയാതെ (2)
  ടെവതാരുവിന്* തനളിലുറങ്ങും
  താപസ കന്യക നീ (2)

  (സൂര്യകാന്തി )


  ആരുടെ കനക മനോരധമേരി

  ആരുടെ രാഗ പരാഗം തേടി (2)
  നീല ഗഗന വന വീഥിയില്* നില്*പ്പൂ
  നിഷ്പ്രഭനായി

  (സൂര്യകാന്തി )


 5. #15
  Join Date
  Nov 2009
  Location
  kerala
  Posts
  19,076

  Default ഈയുഗം കലിയുഗം

  ഈയുഗം കലിയുഗം
  ഇവിടെയെല്ലാം പൊയ്മുഖം
  ഈയുഗം കലിയുഗം

  മനുഷ്യന്മനുഷ്യനെ സ്നേഹിയ്ക്കുമ്പോള്
  മനസ്സില് ദൈവം ജനിയ്ക്കുന്നൂ
  മനുഷ്യന് മനുഷ്യനെ വെറുക്കാന് തുടങ്ങുമ്പോള്
  മനസ്സില് ദൈവം മരിയ്ക്കുന്നു
  ദൈവം മരിയ്ക്കുന്നൂ
  ഈയുഗം കലിയുഗം.....

  കാണാത്ത വിധിയുടെ ബലിക്കല്പ്പുരയില്
  കാലം മനുഷ്യനെ നടയ്ക്കുവച്ചു
  മിഥ്യയാംനിഴലിനെ മിണ്ടാത്ത നിഴലിനെ
  സത്യമിതേവരെ പിന്തുടര്ന്നു
  വെറുതേ പിന്തുടര്ന്നൂ
  ഈയുഗം കലിയുഗം.....

  ആയിരം കതകുകള് ആത്മാവിന് കതകുകള്
  ആരോ പ്രവാചകര് തുറന്നുതന്നൂ
  നിത്യമാം പ്രകൃതിയെ നയിക്കും വെളിച്ചമേ
  നീയും മനുഷ്യനും ഒന്നുചേരും
  ഒരുനാള് ഒന്നുചേരും
  ഈയുഗം കലിയുഗം.........

 6. #16
  Join Date
  Nov 2009
  Location
  kerala
  Posts
  19,076

  Default ചിരിക്കുമ്പോള് കൂടെച്ചിരിക്കാന് ആയിരം &#

  ചിരിക്കുമ്പോള് കൂടെച്ചിരിക്കാന് ആയിരം പേര് വരും
  കരയുമ്പോള് കൂടെക്കരയാന് നിന് നിഴല് മാത്രംവരും
  നിന് നിഴല് മാത്രംവരും
  സുഖമൊരുനാള് വരും വിരുന്നുകാരന്
  ദുഃഖമോ പിരിയാത്ത സ്വന്തക്കാരന്

  കടലില് മീന് പെരുകുമ്പോള് കരയില് വന്നടിയുമ്പോള്
  കഴുകനും കാക്കകളും പറന്നുവരും
  കടല്ത്തീരമൊഴിയുമ്പോള് വലയെല്ലാമുണങ്ങുമ്പോള്
  അവയെല്ലാം പലവഴി പിരിഞ്ഞുപോകും
  അവയെല്ലാം പലവഴി പിരിഞ്ഞുപോകും
  (ചിരിക്കുമ്പോള്...)

  കരഞ്ഞു കരഞ്ഞു കരള് തളര്ന്നുഞാനുറങ്ങുമ്പോള്
  കഥപറഞ്ഞുണര്ത്തിയ കരിങ്കടലേ കരിങ്കടലേ
  കനിവാര്ന്നു നീതന്ന കനകത്താമ്പാളത്തില്
  കണ്ണുനീര് ചിപ്പികളോ നിറച്ചിരുന്നു
  കണ്ണൂനീര് ചിപ്പികളോ നിറച്ചിരുന്നു...
  (ചിരിക്കുമ്പോള്...)

 7. #17
  Join Date
  Nov 2009
  Location
  kerala
  Posts
  19,076

  Default

  ദേവധാര് പൂത്തു ...എന്* മനസ്സിന്* താഴ്വരയില്*
  നിതാന്തമാം ...തെളിമാനം
  പൂത്ത നിശീധിനിയില്* .....(ടെവധാര് )

  നിഴലും പൂനിലാവുമായി

  ദൂരെ വന്നു ശശികല ...(2)
  മഴവില്ലിന്* അഴകായി
  ഒരു നാളില്* വരവായി
  എഴാഴകുല്ലൊരു തേരില്* ...എന്റെ ഗായകന്* (ദേവധാര് )

  വിരിയും പൂന്കിനാവുമായി

  ചാരെ നിന്ന് തപസ്വിനി (2)
  പുലകതിന്* സഖിയായി
  വിരിമാറില്* ...കുളിരായി
  ഏഴു സ്വരങ്ങള്* പാടാന്* ...വന്നു ഗായകന്* (ദേവധാര് )
  Last edited by Vahaa11; 05-26-2011 at 09:36 AM. Reason: ദേവധാര് പൂത്തു ...എന്* മനസ്സിന്* താഴ&#

 8. #18
  Join Date
  Nov 2009
  Location
  kerala
  Posts
  19,076

  Default അല്ലിയാമ്പല്* കടവിളിന്നരക്ക് വെള്ളം

  അല്ലിയാമ്പല്* കടവിളിന്നരക്ക് വെള്ളം
  അന്ന് നമ്മള്* ഒന്നേ തുഴാന്ജില്ലേ കൊതുമ്പു വള്ളം
  നമ്മുടെ നെഞ്ഞിലാകെ അനുരാഗ കരിക്കിന്* വെള്ളം (2) (അല്ലിയാമ്പല്* )

  താമരപ്പൂ നീ ദൂരെ കണ്ടുമോഹിച്ചു
  അപ്പോള്* താഴെ നീണ്ടി ഞാന്* ചെന്ന് പൂവ് പൊട്ടിച്ചു (2)
  പിന്നെ തന്ടുളഞ്ഞ താമര ഞാന്* കൊണ്ടുവന്നപ്പോള്*
  പെണ്ണെ നിങ്കവിളില്* കണ്ടു മറ്റൊരു താമരക്കാട് (2) (അല്ലിയാമ്പല്* )

  കാട് പൂതല്ലോ ..ഞാവല്ക്ക പഴുതല്ലോ
  എന്തെ കാലമായില്ലേ വന്നെന്* കൈ പിടിചീടന്* (2)
  അന്ന് മൂളിപ്പാട്ട് പാടിവന്ന മുളം തത്തമ്മേ
  ഈന്നേഎ ആളൊഴിഞ്ഞ കൂട്ടിലെന്തേ വന്നു ചെരതോഒ .(2) (അല്ലിയാമ്പല്* )


 9. #19
  Join Date
  Nov 2009
  Location
  kerala
  Posts
  19,076

  Default മഞ്ഞലയില്* മുങ്ങിത്തോര്*ത്തി

  മഞ്ഞലയില്* മുങ്ങിത്തോര്*ത്തി
  ധനുമാസ ചന്ദ്രിക വന്നു
  നിന്നെ മാത്രം കണ്ടില്ലല്ലോ
  നീ മാത്രം വന്നില്ലല്ലോ
  പ്രേമ ചകൊരി ചകൊരി ചകൊരി ..

  (മഞ്ഞലയില്* )

  കര്*ണ്ണികാരം പൂത്തു തളിര്*ത്തു
  കല്പനകള്* താലമെടുത്തു . (കര്*ണ്ണികാരം )
  കണ്മണിയെ കണ്ടില്ലല്ലോ ..
  എന്റെ സഖി വന്നില്ലല്ലോ
  കണ്ടവരുണ്ടോ ... ഉണ്ടോ ..ഉണ്ടോ

  (മഞ്ഞലയില്* )

  കഥ മുഴുവന്* തീരും മുന്*പേ
  യവനിക വീഴും മുന്*പേ (കഥ )
  കവിളത് കണ്ണീരോടെ ..
  കടനതിന്* കണ്ണീരോടെ
  കടന്നുവല്ലോ .. അവള്* നടന്നുവല്ലോ

 10. #20
  Join Date
  Nov 2009
  Location
  kerala
  Posts
  19,076

  Default

  ആഷാട മാസം ആത്മാവില്* മോഹം
  അനുരാഗ മധുരമാം അന്തരീക്ഷം (ആശാട )
  വിതുരയാം രാധയിപ്പോള്* എനിക്കെന്നിട്ടും
  വിലപിക്കാന്* മാത്രമാണ് യോഗം (ആശാട )

  അര്*ഹാതപെട്ടതല്ലെങ്കിലും ഞാനെന്റെ
  അന്തരംഗം നിന്* മുന്നില്* തുറന്നു വച്ച് (അര്*ഹത )
  അങ്ങയോടെതെന്റെ ജീവിതം പങ്കിടാന്*
  അവിവേകിയായ ഞാന്* ആഗ്രഹിച്ചു (ആഷ്ട )

  മന്ധസ്മിതതിനുള്ളില്* നീ ഒളിപിച്ച
  മൌന നൊമ്പരം ഞാന്* വായിച്ചു (മന്ധ )
  മറക്കുക മനസ്സില്* പുതിയ വികാരത്തില്*
  മദന പല്ലവികള്* നീ എഴുതി വൈക്കൂ (ആഷ്ട )

Page 2 of 3 FirstFirst 123 LastLast

Tags for this Thread

Bookmarks

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •