Page 3 of 3 FirstFirst 123
Results 21 to 29 of 29

Thread: Malayalam old romantic songs lyrics

  1. #21
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default ഒരു വട്ടം കൂടിയെന്നോര്*മകള്* മേയുന്ന

    ഒരു വട്ടം കൂടിയെന്നോര്*മകള്* മേയുന്ന
    തിരുമുറ്റത്തെത്തുവാന്* മോഹം

    തിരുമുറ്റത്തൊരുകോണില്* നില്*ക്കുന്നൊരാ നെല്ലി
    മരമൊന്നുലുത്തുവാന്* മോഹം

    അടരുന്ന കായ്മണികള്* പൊഴിയുമ്പോള്*
    ചെന്നെടുത്തതിലൊന്ന് തിന്നുവാന്* മോഹം
    സുഖമെഴും കയ്പും പുളിപ്പും മധുരവും
    നുകരുവാനിപ്പോഴും മോഹം

    തൊടിയിലെ കിണര്*വെള്ളം കോരി കുടിച്ചു-
    കൊണ്ടെന്തു മധുരമെന്നോതുവാന്* മോഹം

    ഒരു വട്ടം കൂടിയ പുഴയുടെ തീരത്ത്
    വെറുതെ ഇരിക്കുവാന്* മോഹം

    വെറുതെ ഇരുന്നൊരു കുയിലിന്*റെ പാട്ടു
    കേട്ടെതിര്*പാട്ടു പാടുവാന്* മോഹം
    എതിര്*പാട്ടു പാടുവാന്* മോഹം

    അതുകേള്*ക്കെ ഉച്ചത്തില്* കൂകും കുയിലിന്*റെ
    ശ്രുതി പിന്*തുടരുവാന്* മോഹം
    ഒടുവില്* പിണങ്ങിപോം പക്ഷിയോട-
    രുതേ എന്നോതുവാന്* മോഹം

    വെറുതെയീ മോഹങ്ങള്* എന്നറിയുമ്പോഴും
    വെറുതെ മോഹിക്കുവാന്* മോഹം

  2. #22
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default എന്റെ സ്വപ്നത്തിന്* താമരപ്പൊയ്കയില്*

    എന്റെ സ്വപ്നത്തിന്* താമരപ്പൊയ്കയില്*
    വന്നിരന്ങ്ങിയ രൂപവതി
    നീലത്താമര മിഴികള്* തുറന്നു
    നിന്നെ നോക്കിനിന്നു , ചിത്രം
    നിന്റെ നീരാട്ടു കണ്ടുനിന്നു


    എന്റെ ഭാവന രാസല വനത്തില്*
    വന്നു ചേര്*ന്നൊരു വനമോഹിനി
    വര്*ണ്ണ സുന്ദരമാം താലന്ങ്ങലെന്തി വന്യപുശ്പജാലം നിരയായി നിന്നെ എതിരെല്കുവാനായ് ~ ഒരുന്ങ്ങിനിന്നു

    ആ ആ ....

    എന്റെ ......

    പ്രേമസുന്ദരം ടെവനണ്ടാനത്തിലെ
    പൂമരന്ങ്ങള്* പൂത്ത രാവില്*
    നിന്റെ നര്*ത്തനം കാനാനോരുന്ങ്ങി
    നിന്നെ കാത്തുനിന്നു , ചാരെ
    നീലാകാസവും താരകളും

    ആ ആ ....

    എന്റെ .....


    Last edited by Vahaa11; 05-26-2011 at 10:13 AM.

  3. #23
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default ആയിരം പാദസരങ്ങള്* കിലുങ്ങീ ..

    ആയിരം പാദസരങ്ങള്* കിലുങ്ങീ ..
    ആലുവാപ്പുഴ പിന്നെയുമൊഴുകി
    യാരും കാണാതെ ഓളവും തീരവും
    അആളിങ്ങനങ്ങളില്* മുഴുകീ (ആയിരം പാദസരങ്ങള്* )

    ഏഏരനായ നദിയുടെ മാറില്*
    ഏഏ വിടര്*ന്ന നീര്*ക്കുമിലകളില്*
    വേര്*പെടുന്ന വേദനയോ …
    ഈരിടുന്ന നിര്വൃതിയോ ..
    ഓമലെ ..അആരോമാലെ …ഒന്ന് ചിരിക്കൂ
    ഒരിക്കല്* കൂടി (ആയിരം പാദസരങ്ങള്* )

    ഏഏ നിലവും ഈ കുളിര്*കാറ്റും
    ഏഏ പലുങ്ങു കല്പടവുകളും
    ഓടിയെത്തും ഓര്*മകളില്*
    ഒമാലലിന്* ഗധ്ഗടവും
    ഓമലെ ..അആരോമാലെ …ഒന്ന് ചിരിക്കൂ
    ഒരിക്കല്* കൂടി.(ആയിരം പാദസരങ്ങള്* )

  4. #24
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default കായാംബൂ കണ്ണില്* വിടരും

    കായാംബൂ കണ്ണില്* വിടരും
    കമലദളം കവിളില്* വിടരും
    അനുരാഗവടി നിന്* ചൊടികളില്*
    നിന്നാലിപ്പഴം കോഴിയും



    പൊന്നരഞ്ഞാണം ഭൂമിക്കു ചാറ്റും
    പുഴയുടെ എകാന്ട പുളിനട്ടില്* (പോന്ന ..)
    നിന്* മൃദു സ്മെരട്ടിന്* ഇന്ദ്രജാലം കണ്ടു (നിന്* ..)
    നിട്യവിസ്മയവൂമായ് ജ്നാനിറങ്ങി
    നിട്യവിസ്മയവൂമായ് ജ്നാനിറങ്ങി
    സഘീ ജ്നാനിറങ്ങി ( കായം ….)



    നിന്നെ കുറിച്ച് ജനാന്* പാടിയ പാട്ടിനു
    നിരവാദി ഓളങ്ങള്* സൃടിയിട്ടു (നിന്നെ . .)
    നിന്* മനോ രാജ്യറെ നീല കടമ്പില്* നീ (നിന്* ..)
    എന്റെ ഈ കളിട്ടോണി കെട്ടിയിട്ടു
    എന്റെ ഈ കളിട്ടോണി കെട്ടിയിട്ടു
    സഖീ കെട്ടിയിട്ടു (കായം …)

  5. #25
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default പഞ്ച തന്ത്രം കഥയിലെ

    പഞ്ച തന്ത്രം കഥയിലെ
    പഞ്ച വര്*ണ്ണ കുടിലിലെ
    മാണിക്യ പിങ്കില്* i മനം പറക്കുന്ന
    വനമ്പാടിയെ സ്നേഹിച്ചു ഒരു
    വനമ്പാടിയെ സ്നേഹിച്ചു
    കൂട്ടുകരരിഞ്ഞില്ല വീട്ടുകരരിഞ്ഞില്ല
    കൂട്ടിളിരുന്നവല്* കനവു കണ്ടു
    ഓരോ കിനാവിലും മലഘമാര്* വന്നു
    ശോശന്ന പുഷ്പങ്ങള്* ചൂടിച്ചു
    (പഞ്ചതന്ത്രം)

    അകലെ മനപുരത്തവന്* പടി

    അവളുടെ മനംതെട്ടു പടി
    ഒരു ദിവ്യ ഗാനതിലനുരക്തയ്തീര്*ന്ന
    യെരുശലേം പുത്രിയെ പോലെ
    (പഞ്ചതന്ത്രം )

    കൂട്ടുകരഞ്ഞപ്പോള്* വീട്ടുകരരിഞ്ഞപ്പോള്*

    നാട്ടുംപുരാത്തത് പാട്ടായി
    ഇന്നോ നാളെയോ മനസ്സ് ചോദ്യത്തിനു
    വന്നെന്കിലെന്നവല്* ആശിച്ചു
    അവന്* വന്നെന്കിലെന്നവലഷിച്ചു
    (പഞ്ചതന്ത്രം )

  6. #26
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default ഇന്നുമെന്റെ കണ്ണുനീരില്* …

    ഇന്നുമെന്റെ കണ്ണുനീരില്* …
    ന്നിന്നോര്*മ്മ പുഞ്ചിരിച്ചു
    (Music)



    ഇന്നുമെന്റെ കണ്ണുനീരില്* …
    ന്നിന്നോര്*മ്മ പുഞ്ചിരിച്ചു
    ഈറന്* മുകി l മാലകളില്*
    ഇന്ദ്രധനുസ്സ് എന്നപോലെ
    (ഈനൂമെന്ടെ …പുഞ്ചിരിച്ചു )
    (Music)





    സ്വര്ന്നമാള്ളി ന്രിതമാടും
    നാളെയുമീ പൂവനത്തില്*
    തെന്നല്* കൈ ചെരുതുവൈക്കും
    പൂകൂന്ന പൊന്* പനംപോള്*
    നിന്* പ്രണയ പൂ കനിഞ്ഞു
    പൂമ്പോടികള്* ചിറകിലേന്തി
    എന്റെ ഗാന പൂതുംബികള്*
    നിന്നധരം തേടിവരും
    (ഈനൂമെന്ടെ …എന്നപോലെ )
    (ഈനൂമെന്ടെ …പുഞ്ചിരിച്ചു )
    (Music)



    ഈ വഴിയില്* ഇഴകള്* നെയ്യും
    സാന്ധ്യ നിലാ ശോഭാകളില്*
    ഞാളിപ്പോവാന്* വാഴപ്പോക്കള്*
    തേന്* താളിയുയര്തിടുമ്പോള്*
    നീയരികിലില്ലയെങ്കില്*
    എന്ത് നിന്റെ നിശ്വാസങ്ങള്*
    രാഗമാലയാക്കിവരും
    കാറ്റെന്നെ തഴുകുമല്ലോ

    (ഈനൂമെന്ടെ …എന്നപോലെ )
    (ഈനൂമെന്ടെ …പുഞ്ചിരിച്ചു )

  7. #27
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default നാഥാ നീ വരും കാലൊച്ച കേള്*ക്കുവാന്*

    നാഥാ നീ വരും കാലൊച്ച കേള്*ക്കുവാന്*
    കാതോര്*ത്തു ഞാനിരുന്നു
    താവക വീഥിയില്* എന്* മിഴി പക്ഷികള്*
    തൂവല്* വിരിച്ചിരുന്നു (നാഥാ )



    നേരിയ മഞ്ഞിന്റെ ചുംബനം കൊണ്ടൊരു
    പൂവിന്* കാവില്* തുടുത് (നേരിയ )
    കാണുന്ന നേരത്ത് മിണ്ടാത്ത മോഹങ്ങള്*
    ചാമരം വീശി നില്*പ്പൂ (നാഥാ )



    ഈ ഇളം കാറിന്റെ ഈറന്* അണിയുമ്പോള്*
    എന്തെ മനം തുടികാ
    കാണാതെ വന്നപ്പോള്* ചാരതനയുകില്*
    ഞാനെന്തു പറയാന്*
    എന്ത് പറഞ്ഞടുക്കാന്* (നാഥ )

  8. #28
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default രാഗങ്ങളെ മോഹങ്ങളെ

    Movie : Tharattu
    Musician : Raveendran
    Lyricist(s) : Bharanikkavu Sivakumar
    Year : 1981
    Singer(s) : KJ Yesudas,S Janaki
    Raga(s) : Used Hamsadhwani
    Actors :
    Nedumudi Venu,Balachandra Menon,Sankaradi,Venu Nagavally,Sreevidya

    ഉം... ഉം...

    രാഗങ്ങളെ മോഹങ്ങളെ ആ.. ആ.. ആ�



    രാഗങ്ങളെ മോഹങ്ങളെ

    രാഗങ്ങളെ മോഹങ്ങളെ

    പൂ ചൂടും ആത്മാവിന്* ഭാവങ്ങളെ

    പൂ ചൂടും ആത്മാവിന്* ഭാവങ്ങളെ ആ.. ആ.. ആ..

    രാഗങ്ങളെ മോഹങ്ങളെ..



    പാടും പാട്ടിന്* രാഗം

    എന്*റെ മോഹം തീര്*ക്കും നാദം (പാടും..)

    ഉണരൂ പൂങ്കുളിരില്* തേനുറവില്* വാരൊളിയില്* (ഉണരൂ..)

    നീയെന്*റെ സംഗീത ധാരയല്ലേ ആ.. ആ..

    (രാഗങ്ങളെ..)



    ആടും നൃത്ത ഗാനം

    എന്*റെ ദാഹം തീര്*ക്കും താളം (ആടും..)

    വിടരൂ പൂങ്കതിരില്* കാട്ടലയില്* വെന്*മുകിലില്* (വിടരൂ)

    നീയെന്*റെ ആത്മാവിന്* താളമല്ലേ ആ� ആ�

    (രാഗങ്ങളെ..)

  9. #29
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default paaduvanayi vannu ninte padivathilkal

    Movie : ezhuthapurangal
    Music Director: Vidya Sagar
    Director: Sibi Malayil
    Producer:
    Lyrics: Kurup O N V
    Year: 1987
    Genre: Malayalam


    ആ .ആ ..ആ ..ആ ...ആ
    പാടുവാനാവായി വന്നു നിന്റെ പടിവാതില്*ക്കല്*
    ചൈത്ര ശ്രീ പദങ്ങള്* പൂക്കള്* തോറും ലാസ്യ
    മാടുമ്പോള്*
    ഏതു രാഗം ശ്രുതി താളം എന്നതോര്*ക്കാതെ
    ഞാനാ വീണയില്* ഒന്നിട പാടി നീട്ടുടിന്നരോ

    ഗഗന നീലിമയില്* നീന്തിടുമോടുവിലെ കിളിയും
    മഞ്ഞു വിജനമാം വഴിയമ്പലത്തില്* പതിക്കാന്* അണയുന്നു
    മധുരമെന്നാലും ശോക വിധുരമൊരു ഗാനം
    ജന്മ സ്മൃതി തടങ്ങള്* തഴുകി എത്തി ഏറ്റു പാടി ഞാന്*
    (
    പാടുവാനാവായി )

    പുതുമഴ കുളിരില്* കുഞ്ഞിളം ഉഴുത മാധകമം ഗന്ധം
    വഴിയുമേ ഈ വഴി വന്ന കട്ട ലഹരി നുകരുമ്പോള്*
    നിമിഷ പാത്രത്തില്* അരീ അമൃത് പകരുന്നു
    എന്നും ഇവിടെ
    നില്ക്കാന്* അനുവദിക്കു പാടുവാന്* മാത്രം
    (
    പാടുവാനാവായി )

    download ezhuthapurangal MP3 song

    ezhuthapurangal,ezhuthapurangal songs,ezhuthapurangal mp3,vidhyadaran master hits,ezhuthapurangal malayalam songs,paaduvanayi vannu ninte padivathilkal,ezhuthapurangal lyrics,yesudas hit song lyrics
    Last edited by Vahaa11; 12-14-2011 at 04:06 AM.

Page 3 of 3 FirstFirst 123

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •