Page 3 of 4 FirstFirst 1234 LastLast
Results 21 to 30 of 31

Thread: Mohanlal movie hit songs

 1. #21
  Join Date
  Nov 2009
  Location
  kerala
  Posts
  19,076

  Default അന്തിപോന്വെട്ടം കടലില്* മെല്ലെ താഴുമ്പŔ

  Vandanam


  Song: Theeram Thedum
  Film: Vandanam
  Lyricist: Shibu chakravarthi
  Music: Ousepachan
  Singer: M.G.Sreekumar/Sujatha

  ആ ആ ആ
  അന്തിപോന്വെട്ടം കടലില്* മെല്ലെ താഴുമ്പോള്*
  മാനത്തെ മുല്ലത്തറയില്* മാണിക്യ ചെപ്പു
  വിണ്ണിന്* മാണിക്യ ചെപ്പു

  തന തിന്തിരര തിന്തിരര തിന്തിതര
  തന ന ന തിന്തിരര തിന്തിരര ത .

  തിരിയിട്യു കൊളുത്തിയ ആയിരം വിളക്കുകള്*
  എറിയുന്നംബാര നടയില്*
  തൊഴുതു വലം വച്ച്
  തുളസി കതിര്* വച്ച്
  കളഭം അണിയുന്നു പൂനിലാവ്*
  (അന്തിപോന്* )
  തളിരിട്ട മോഹങ്ങള്* അവന പലകയില്*
  വിരുന്നുന്നന്* വന്നിരുന്നു
  കരളിലെ സ്വപ്നത്തിന്* ചെറു മാന്* കുടി തീര്*ത്തു
  കരിമിഴിയലെ ഞാന്* കൊണ്ടുപോകാം
  (അന്ടിഹ്പോന്* )

 2. #22
  Join Date
  Nov 2009
  Location
  kerala
  Posts
  19,076

  Default ഇന്നുമെന്റെ കണ്ണുനീരില്*

  Movie Name: Yuvajanolsavam (1986)
  Director: Sreekumaran Thampi
  Music Director: Raveendran
  Lyrics: Sreekumaran Thambi
  Year: 1986
  Actors : Mohanlal
  Singer: Yesudas K J


  ഇന്നുമെന്റെ കണ്ണുനീരില്*
  ന്നിന്നോര്*മ്മ പുഞ്ചിരിച്ചു
  (മ്യൂസിക്* )

  ഇന്നുമെന്റെ കണ്ണുനീരില്*
  ന്നിന്നോര്*മ്മ പുഞ്ചിരിച്ചു
  ഈറന്* മുകില്* മാലകളില്*
  ഇന്ദ്രധനുസ്സ് എന്നപോലെ
  (ഈനൂമെന്ടെ പുഞ്ചിരിച്ചു )
  (Music)

  സ്വര്ന്നമാള്ളി ന്രിതമാടും
  നാളെയുമീ പൂവനത്തില്*
  തെന്നല്* കൈ ചെരുതുവൈക്കും
  പൂകൂന്ന പൊന്* പനംപോള്*
  നിന്* പ്രണയ പൂ കനിഞ്ഞു
  പൂമ്പോടികള്* ചിറകിലേന്തി
  എന്റെ ഗാന പൂതുംബികള്*
  നിന്നധരം തേടിവരും
  (ഈനൂമെന്ടെ എന്നപോലെ )
  (ഈനൂമെന്ടെ പുഞ്ചിരിച്ചു )
  (മ്യൂസിക്*)

  ഈ വഴിയില്* ഇഴക l നെയ്യും
  സാന്ധ്യ നിലാ ശോഭാകളില്*
  ഞാളിപ്പോവാന്* വാഴപ്പോക്കള്*
  തേന്* താളിയുയര്തിടുമ്പോള്*
  നീയരികിലില്ലയെങ്കില്*
  എന്ത് നിന്റെ നിശ്വാസങ്ങള്*
  രാഗമാലയാക്കിവരും
  കാറ്റെന്നെ തഴുകുമല്ലോ

  (ഈനൂമെന്ടെ എന്നപോലെ )
  (ഈനൂമെന്ടെ പുഞ്ചിരിച്ചു )

 3. #23
  Join Date
  Nov 2009
  Location
  kerala
  Posts
  19,076

  Default പാടം ..നമുക്ക് പടം

  Movie Name: Yuvajanolsavam (1986)
  Director: Sreekumaran Thampi
  Music Director: Raveendran
  Lyrics: Sreekumaran Thambi
  Year: 1986
  Actors : Mohanlal
  Singers : Shailaja S P, Yesudas K J


  പാടം ..നമുക്ക് പടം
  വീണ്ടുമൊരു പ്രേമ ഗാനം (2)
  പാടിപ്പതിഞ്ഞ ഗാനം
  പ്രാണന്* ഉരുകും ഗാനം ഗാനം
  (പാടം ..പ്രേമ ഗാനം )
  (Let us Sing the song of love
  Let us play the queen of love
  Let us share the pangs of love
  Let us bear the thorns of love
  (പാടം .prema ഗാനം )

  ഒരു മലര്* കൊണ്ട് നമ്മള്*
  ഒരു വസന്തം തീര്*ക്കും
  ഒരു ചിരി കൊണ്ട് നമ്മള്*
  ഒരു കാര്*ത്തിക തീര്*ക്കും

  പാല വനം
  ഒരു പാല്ക്കടലല്യി
  അല ചര്തിടും അനുരാഗമം
  പൂമാനത്തിന്* താഴെ

  (പാടം .prema ഗാനം )
  മധുരമാം നൊമ്പരത്തിന്*
  കഥയറിയാന്* പോകാം
  മരണത്തില്* പോലും മിന്നും
  സ്മരണ തേടി പോകാം

  ആര്തിരമ്പും
  ആ നീലിമയില്*
  അലിഞ്ഞനന്ധ മുകില്* ബഷ്പമയീ
  മരഞ്ഞലെന്ത തോഴാ ..

  (പാടം .ഉരുകും ഗാനം ഗാനം )
  (Let us Sing the song of love
  Let us play the queen of love
  Let us share the pangs of love
  Let us bear the thorns of love)2

 4. #24
  Join Date
  Nov 2009
  Location
  kerala
  Posts
  19,076

  Default കളിപട്ടമായി കണ്മണി നിന്റെ മുന്നില്*

  Directed by Venu Nagavalli
  Written by Venu Nagavalli
  Starring Mohanlal,Urvashi,Jagathy,Kalppana,Thilakan,vineeth ,Kaviyoor Ponnamma,Ganesh,bindu panicker,oduvil unni krishnan
  Music by Raveendran
  Release date(s) 1993

  Singers: Yesudas

  കളിപട്ടമായി കണ്മണി നിന്റെ മുന്നില്*
  മനോവീന മീട്ടുന്നു ഞാന്*
  നെഞ്ചിലെ മോഹമാം ജല ശയ്യയില്*
  നിന്* സ്വര കൂട് കൂട്ടുന്നു ഞാന്* ദേവി (
  കളിപട്ടമായി )

  മലര്* നിലാവിന്* പൈതലേ മോഴിയിലുതിരും
  മനിചിലംബിന്* കൊണ്ച്ചലെ (2)
  മനപന്തലിന്* മഞ്ഞളിന്* മൌനമായി നീ
  മയങ്ങുന്നതും കത്ത് ഞാന്* കൂട്ടിരുന്നു
  അറിയാതെ നിന്നില്* ഞാന്* വീണലിഞ്ഞു
  ഉയിര്* പൈങ്കിളി എന്ന് മീ യാത്രയില്*
  നിന്* നിഴല്* പാട് ഞാനല്ലയോ
  (കളിപ്പാട്ടമായി )

  മിഴിചിരകിന്* കുംബിലിന്* പറന്നു
  വീഴുമെന്* നനുത്ത സ്നേഹത്തിന്* തുമ്പികള്*
  തുടിക്കുന്ന നിന്* ജന്മമം ചില്ല് പത്രം
  തുലുംബുന്നതെന്* പ്രനനം തൂ മരന്തം
  ചിരി ചിപ്പി നിന്നില്* കണ്ണീര്* കാണാം ഞാന്*
  ഉഷ സന്ധ്യതന്* നലമീ നിന്റെ മുന്നില്*
  വഴി പൂവ് ഞാന്* ഓമനേ
  (കളിപ്പട്ടംയി )

 5. #25
  Join Date
  Nov 2009
  Location
  kerala
  Posts
  19,076

  Default മോഴിയഴകും മിഴിയഴകും എന്നിലനിഞ്ഞമ്മാ

  Directed by Venu Nagavalli

  Written by Venu Nagavalli

  Starring Mohanlal,Urvashi,Jagathy,Kalppana,Thilakan,vineeth ,Kaviyoor Ponnamma,Ganesh,bindu panicker,oduvil unni krishnan

  Music by Raveendran

  Release date(s) 1993


  Singers: Yesudas

  മോഴിയഴകും മിഴിയഴകും എന്നിലനിഞ്ഞമ്മാ
  താരാട്ടിന്* രാരീരം മനസ്സിന്* ഈണമായ് എന്* മനസ്സിന്* ഈണമായ്
  മാന്* മിഴിയെ തെഇന്* മൊഴിയെ മകളെ തളിരിതലേ
  അമ്മ കുട്ടി അമ്മുകുട്ടി നീ നിനവിന്* താളമായ്
  എന്* കനവിന്* രാഗമായ്

  പവനുതിരും പുഞ്ചിരിയില്* നെഞ്ഞിലളിഞ്ഞമൃതായ്
  പാല്നുരയിന്* ചുണ്ടുകളില്* പോന്തെഇന് കുഴംബായ്
  നാരു പോന്തെഇന് കുഴംബായ് (മോഴിയഴാകും )

  പോന്തടുക്കില്* അടുതിരുതാന്* പൊന്* മണി തളികകളില്*
  പഴം നുറുക്കും പാലടയും ഇനിയും പങ്കിടാം
  ഞാന്* ഇനിയും പങ്കിടാം (മോഴിയഴാകും )


 6. #26
  Join Date
  Nov 2009
  Location
  kerala
  Posts
  19,076

  Default കിലുകില്* പമ്പരം തിരിയും മാനസം

  Directed by Priyadarshan
  Produced by R. Mohan
  Written by Venu Nagavalli
  Starring Mohanlal,Revathi,Thilakan,Jagathy Sreekumar,Innocent,Murali,Sharat Saxena,
  Music by S. P. Venkatesh
  Cinematography S. Kumar
  Editing by N. Gopalakrishnan
  Distributed by Goodknight Films
  Release date(s) March 21, 1991 (1991-03-21)
  Running time 155 minutes

  കിലുകില്* പമ്പരം തിരിയും മാനസം
  അറിയതംബിളി മയങ്ങു വാവോ
  hmm ചാഞ്ചക്കം .
  hmm .ചാഞ്ചക്കം
  പനിനീര്* ചന്ദ്രികേ ഇനിയീ പൂങ്കാവില്*
  കുളിരില്* മെല്ലെ നീ തഴ്ഹുകൂ വാവോ
  hmm ചാഞ്ചക്കം .hmm .ചാഞ്ചക്കം

  മേട മഞ്ഞും മൂടിയീ കുന്നും പൊയ്കയും
  പല നിലാവിന്* ശയ്യയില്* മയങ്ങും വേളയില്*
  തലം പോയ നിന്നില്* മേയും നോവുമായി
  താനെ വീനുരങ്ങു തെന്നല്* കന്ന്യകെ
  താരകങ്ങള്* തുന്നുമീ രാവിന്* മേനവില്*
  hmm ചാഞ്ചക്കം .hmm .ചാഞ്ചക്കം (കിലുകില്* )

  ഇതു വാവിന്* കൌതുകും മിഴിയില്* വാങ്ങി നീ
  ഇതു പൂവിന്* സൌരഭം തനുവില്* തങ്ങി നീ
  താനെ നിന്റെ ഓര്*മ്മതന്* ചായം മഞ്ഞതോ
  കാലം നെയ്ത ജലമോ മായ ജലമോ
  തേഞ്ഞു പോയ തിങ്കളെ വാവോ വാവാവോ
  ഹം ..ചാഞ്ചക്കം ..hm..ചാഞ്ചക്കം
  (പനിനീര്* ചന്ദ്രികേ )

 7. #27
  Join Date
  Nov 2009
  Location
  kerala
  Posts
  19,076

  Default ഗോപാങ്ങനെ ഗോപാങ്ങനെ

  Cast:Mohanlal, Nedumudi Venu, Lakshmi, Urvasi
  Music Director: Raveendran
  Director: Sibi Malayil
  Producer:
  Lyrics: Kaithapram Damodaran Namboothiri
  Year: 1991


  ഗോപാങ്ങനെ ഗോപാങ്ങനെ
  ആത്മാവിലെ ആത്മാവിലെ
  സ്വര മുരളിയിലോഴുകും
  സ്വര മുരളിയിലോഴുകും
  നിസ നിസ സഗമാപനിസഗാ
  സഗമാപനിസഗാ
  മഗസനിസ പനിമാപ ഗമപനി സനിപമ
  ഗമ പമാഗ പമാഗ സാനി സപ നീ സമാഗ


  ഗോപാങ്ങനെ ആത്മാവിലെ സ്വര മുരളിയിലോഴുകും
  സാരങ്ങയില്* പാലോലുമെന്* വര മംഗള കളികെ

  രാധികേ വരൂ വരൂ നിലാവിന്* പാര്* വല്ലിയിലടാന്*
  Omane വരൂ വരൂ വസന്തം പോന്തെഇന് ചോരാരായി
  കരവീര തളിരിതളില്* മാകണ്ട പോന്നിലയില്*
  രാസ ലോല യാമമാടി . . (ഗോപാങ്ങനെ )


  നീലാംബരിയില്* താരാടും വൃണ്ടാവനികള്* പൂക്കുമ്പോള്* (2)
  ഇന്നെന്* തോഴി ഹൃദയം കവിയും ഗാനം വീണ്ടും പാടാം ഞാന്*
  കാളിന്ദി അറിയുന്ന ശ്രിന്കാര വേഗങ്ങളില്* (ഗോപാങ്ങനെ )

  മാധവ മാസം നിരമെകും യമുനാ പുളിനം കുളിരുമ്പോള്* (2)
  ഇന്നെന്* തോഴി അകലെ സഖികള്* മുത്തും മലരും തേടുമ്പോള്*
  ആരോരും അറിയാത്ത കൈവല്ല്യമെകാം വരൂ (ഗോപാങ്ങനെ )

 8. #28
  Join Date
  Nov 2009
  Location
  kerala
  Posts
  19,076

  Default ദീവസഭാതലം രാഗിലമാകുവാന്*

  Directed by Sibi Malayil
  Produced by Mohanlal
  Written by A. K. Lohithadas
  Starring Mohanlal,Urvashi,Nedumudi Venu,Lakshmi
  Music by Raveendran
  Cinematography Anandakuttan
  Editing by L. Bhoominathan
  Studio Pranavam Arts
  Distributed by Seven Arts Films
  Release date(s) 1991
  Running time 147 minutes

  ആ .ആ .ആ .
  ദീവസഭാതലം രാഗിലമാകുവാന്*
  നാധംയൂഖമേ സ്വാഗതം
  സ്വാഗതം സ്വാഗതം (ദേവ 2 )

  സരിഗമപ രിഗമപധ ഗമപധനി
  മപധനിസ സനിധാപ മഗാരിസ സ

  ഷഡ്ജം

  സരിഗമപധ സരിഗമപധനിസ സനിധപമാപ
  സനിധപമാഗരിസ സാ
  മയൂര നാദം സ്വരമായ് വിടരും
  ഷഡ്ജം അനാഹധ മന്ത്രം
  മയൂര നടനം ലയമായ് തെളിയും
  ഷഡ്ജം ആധാര നാദം

  പമ ഗമധ നീ നീ സരിഗമാപധനിസരി റീ

  രിഷഭം

  രിഷഭ സ്വരങ്ങലായ് പൌരുഷമേകും
  ശിവ വാഹനമേ നന്ദി
  ഹൃധയാനണ്ടാമെകും രിശീഗഗമാം
  സ്വര സന്ജയമേ നന്ദി

  സരിഗ പഗരിസരി ഗപധപഗരി സരിഗാപ
  സാധാപഗരി ധസരിഗ പദ സരിഗാ ഗ

  ഗാന്ധാരം

  ആ .ആ .ആ .

  സന്തോഷകാരക സ്വരം സ്വരം സ്വരം സ്വരം
  അജറവ ഗാന്ധാരം ഗാന്ധാരം ഗാന്ധാരം
  ആമോധകാരക സ്വരം
  സുന്ദര ഗാണ്ടാരം ഗാന്ധാരം ഗാന്ധാരം

  സരിഗമാപധനിസരീരി ഋഗാമ ഋഗാമ

  മാധ്യമം

  ക്രൌഞ്ചം സൃതിയിലുനര്തും
  നിസ്വനം മാധ്യമം
  സരിഗമപധനിസ ഗരിസനിധപധാനി
  മാധവം സൃതിയിളിനങ്ങും
  കാരുന്ന്യം മാധ്യമം
  മമ്മ മനിധ പപ്പ
  മഗരി നിനിനി ഋഗാമ പാ

  പഞ്ചമം
  പ മ പ സ പ നീ ധ പ പ പ പ പ

  പഞ്ചമം വസന്ത കോകില സ്വനം
  സ്വനം കോകില സ്വനം
  വസന്ത കോകില സ്വനം

  ധനിസ പധനി മപധ ഗമപ
  രിഗമാപ ധനിസരിഗരിസനിധ പമഗമ പധനിസ
  മേഘരാഗങ്ങളെ തോട്ടുനരൂന്നത
  മന്ജോഒശ മന്ത്രം ധൈവതം
  അസ്വരവഞ്ഞങ്ങള്* ആണ്ജ്യ
  ചക്രതിലുനര്തും സ്വര രൂപം ധൈവതം

  സരിഗമപധനിസ ധനിസ പധനിസ
  മപധനിസ ഗമ പഥ നീ നീ


  നിഷാദം

  ഗജമുഖനാധം സാന്ത്വന ഭാവം
  ആഗമ ജപലായ നിഷാദ രൂപം
  നീ ni നീ നീ സന്തമായ് പൊഴിയും
  സ്വരജല കണങ്ങള്* ഏകാമായ് ഒഴുകും
  ഗംഗാ പ്രവാഹം

  ധിധിധി തധി ധിധി കിടധി ധിധി
  തധി ധിധി കിടധി ധിധി തധി ധിധി
  തക താണ നന്ന തികി തക താനണന
  തികി തക താനണന

  അനുതതമുധത സ്വരിത പരാജയം
  തന്ടവ മുഖരലായ പ്രഭാവം
  പ്രനവകാരം സംഗീതം  ആ നോമത nomtha നോമത (റിപീറ്റ് )

  ആനന്ദം അനന്താനന്ധം
  ജഗതാനന്ദം സംഗീതം (ആനന്ദം )

  മരിസനിപ രിസാസ രിസനിപമ സ നീ നീ
  സനിപമാരി ഋ പ പ മരിസനിപ ഋ സ
  രിസനിപമ സ നീ സനിപമാരി നീ പ
  മരിസനിപ ഋ രിസനിപമ sa
  സനിപമാരി നീ മരിസനിപ രിസനിപമ
  സനിപമാപ രിസനിപമ സനിപമാരി
  നിപമരിമ സനിപമാരി നിപമരിസ സരിമപനി

  ആനന്ദം അനന്താനന്ധം
  ജഗതാനന്ദം സംഗീതം (ആനന്ദം )
  സംഗീതം സംഗീതം സംഗീതം


 9. #29
  Join Date
  Nov 2009
  Location
  kerala
  Posts
  19,076

  Default ഗോപിക വസന്തം തേടി വനമാലി നവ നവ

  aa. .ആ ..ആ . .ആ ..ആ
  ഗോപിക വസന്തം തേടി വനമാലി നവ നവ
  ഗോപിക വസന്തം തേടി വനമാലി എന്*
  മനമുരുകും വിരഹ താപ മരിയതെന്തേ
  ഗോപിക വസന്തം തേടി വനമാലി
  (ഗോപിക )
  നീല മേഘം നെഞ്ഞിലെട്ടിയ
  പൊന്* തരകമാനേന്* രാധ (2)

  അഴകില്* നിറയും അഴകം നിന്* (2)

  വ്രത ഭാങ്ങികലരിയന്* മാത്രം
  ഗോപിക വസന്തം തേടി വനമാലി

  നൂറു ജന്മം നോമ്പ് നോട്ടൊരു
  തിരുവാതിര യാനീ രാധ (2)

  അലിയും തോറും അലിയും എന്* (2)

  പരിഭവ മേന്നരിയതെന്തേ
  ഗോപിക വസന്തം തേടി വനമാലി
  (ഗോപിക )

 10. #30
  Join Date
  Nov 2009
  Location
  kerala
  Posts
  19,076

  Default പ്രമദവനം വീണ്ടും ഋതു രാഗം ചൂടി

  പ്രമദവനം വീണ്ടും ഋതു രാഗം ചൂടി
  ശുഭ സായാഹ്നം പോലെ 2)
  തെളി ദീപം കളി നിഴലിന്* കൈക്കുമ്പിള്* നിറയുമ്പോള്*
  എന്ന (പ്രമ്ധാവനം )

  ഇതേതോ കഥയില്* സരയുവിലൊരു ചുടു
  മിഴിനീര്* കനമേ ഞാന്*
  കവിയുടെ ഗാന രസാമ്രിതലഹരിയിലൊരു നവ
  കനക കിരീടമിതനിയുമ്പോള്* .ഇന്നിതാആ .. (പ്രമ്ധാവനം )

  ഇതേതോ കതയോള്* യമുനയിലൊരു വന്മാലരായ്
  ഒഴുകിയ ഞാന്*
  യദുകുല മധുരിമ തഴുകിയ
  മുരളിയിലൊരു
  യുഗ സംക്രമ ഗീതയുനര്തുമ്പോള്* (പ്രമ്ധാവനം )

Page 3 of 4 FirstFirst 1234 LastLast

Tags for this Thread

Bookmarks

Posting Permissions

 • You may not post new threads
 • You may not post replies
 • You may not post attachments
 • You may not edit your posts
 •