Page 2 of 4 FirstFirst 1234 LastLast
Results 11 to 20 of 31

Thread: Mohanlal movie hit songs

  1. #11
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default സുഖമോ ദേവി സുഖമോ ദേവി

    Singer: Yesudas K J
    Music Director: Raveendran
    Lyrics: Kurup O N V
    Year: 1986
    Director: Venu Nagavalli




    സുഖമോ ദേവി സുഖമോ ദേവി
    സുഖമോ ദേവീ
    സുഖമോ ദേവി സുഖമോ ദേവി
    സുഖമോ ദേവീ സുഖമോ സുഖമോ (സുഖമോ )

    നിന്* കഴല്* തോടും മന്തരികളും
    മംഗള നീലാകാശവും (നിന്* കഴല്* )
    കുശലം ചോധിപ്പൂ നെറുകില്* തഴുകീ
    കുശലം ചോധിപ്പൂ നെറുകില്* തഴുകീ
    കുളിര്* പകരും പനിനീ r കാടും
    കുളിര്* പകരും പനിനീര്* കാടും (സുഖമോ )

    അഞ്ജനം തോടും കുഞ്ഞു പൂക്കളും
    അന്ജിതമാം പൂമ പീലിയും (അഞ്ജനം )
    അഴകില്* കൊത്തിയ മുടിയില്* തിരുകീ
    അഴകില്* കൊത്തിയ മുടിയില്* തിരുകീ
    കളമൊഴികള്* കുശലം ചൊല്ലും
    കളമൊഴികള്* കുശലം ചൊല്ലും (സുഖമോ )

  2. #12
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default കളഭം ചാര്*ത്തും കനകക്കുന്നില്*

    Movie : Thalavattam (1986)
    Music : Poovachal Khader
    Singer : Yesudas
    Director : Priyadarshan
    Actors : Mohanlal, Karthika, Lisy..etc


    പതിവയെവം ഒന്നായി പാടും
    കനിയൂ ഉടയൂരെ
    കനിയൂ ഉടയൂരെ

    കളഭം ചാര്*ത്തും കനകക്കുന്നില്*
    മരുവും താലോലം കിളികള്*

    പതിവയെവം ഒന്നായി പാടും
    കനിയൂ ഉടയൂരെ
    കനിയൂ ഉടയൂരെ

    അകലെ ചെലോലും നിരപരകള്*
    ഉയരും മംഗല്യ മധുമൊഴികള്*

    അകലെ ചെലോലും നിരപരകള്*
    ഉയരും മംഗല്യ മധുമൊഴികള്*

    അഴകിന്* തലത്തില്* നെയ്ത്തിരികള്*
    മധുരം ചലിക്കും മംഗളങ്ങള്*
    തുടരും തകില്* മേളം
    തുടരും തകില്* മേളം

    കളഭം ചാര്*ത്തും കനകക്കുന്നില്*
    മരുവും താലോലം കിളികള്*

    പതിവയെവം ഒന്ന i പാടും
    കനിയൂ ഉടയൂരെ
    കനിയൂ ഉടയൂരെ

    ഇവിടെ സംഗീതം അനുവദിക്കൂ
    മനസ്സിന്* മന്ത്രങ്ങള്* സ്വീകരിക്കൂ

    ഗ മ പ ഗ മ പ
    ഗ മ പ ധ നീ ധ പ
    ഗ മ പ ധ നീ സ നീ ധ
    പ ധ പ മ പ
    ഇവിടെ സംഗീതം അനുവദിക്കൂ
    മനസ്സിന്* മന്ത്രങ്ങള്* സ്വീകരിക്കൂ

    സദയം സസ്നേഹം പരിഗണിക്കൂ
    വ്യഥകള്* വൈകാതെ പരിഹരിക്കൂ
    കിളി തന്നവകാശം
    കിളി തന്നവകാശം

    കളഭം ചാര്*ത്തും കനകക്കുന്നില്*
    മരുവും താലോലം കിളികള്*

    പതിവയെവം ഒന്നായി പാടും
    കനിയൂ ഉടയൂരെ
    കനിയൂ ഉടയൂരെ
    കനിയൂ ഉടയൂരെ
    കനിയൂ ഉടയൂരെ

  3. #13
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default തൂവെളിച്ചം ..കോരിനില്*ക്കും ..പൂകനിയള്ളീ ..

    Movie : Thalavattam (1986)
    Music : Poovachal Khader
    Singer : Yesudas
    Director : Priyadarshan
    Actors : Mohanlal, Karthika, Lisy..etc


    കൂട്ടില്* നിന്നും ..മേട്ടില്* വന്ന പിന്കിളിയള്ളീ ..
    തൂവെളിച്ചം ..കോരിനില്*ക്കും ..പൂകനിയള്ളീ ..
    അആകാശം ..താഴുന്നു ..നീഹാരം ..തൂകുന്നു .
    കതിരോളികള്* ..പടരുന്നു …. ഇരുളലകള്* ..അകലുന്നു .
    പുലര്*ന്നു .പുലര്*ന്നു ..തെളിഞ്ഞു .തെളിഞ്ഞു ചുവന്നു തുടുത്ത മനം നോക്കി ..

    [കൂട്ടില്* നിന്നും ...]
    ഏഏ വഴിയരികില്* ..ഈ തിരുനടയില്* .. [2]
    പൊന്നിന്* നുകില്* തരും ..ഇളം നിറം ..വരി ചൂടി ..
    മഞ്ഞിന്* ..തുകില്* ..പടം ഇടും .സുമതടങ്ങള്* ..പൂകി ..
    മരണ്ട മനങ്ങലോഴുക്കി ..മനസ്സില്* .. കുറിച്ച് തരുന്നു നിന്* സംഗീതം

    [കൂട്ടില്* നിന്നും ...]
    തേന്* കനിനിരകള്* ..തെനിതലനികള്* [2]
    തെന്നല്* നറും ..നറും ..മലര്മാനം ..എങ്ങും ..വീശി ..
    കത്തില്* ..കാലം ..കാലം ..കുളിര്* ..മൃദു സ്വരങ്ങള്* ..മൂളി …
    ആനന്ദ പദങ്ങള്* ..കടന്നു വണഞ്ഞു ..പറഞ്ഞു തരുന്നു ..നിന്* കിന്നാരം ..

    [കൂട്ടില്* നിന്നും ...]
    Last edited by Vahaa11; 06-03-2011 at 10:28 AM.

  4. #14
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default കള്ളി പൂങ്കുയിലേ കണ്ണി തെന്മോഴിയെ

    Movie Name: Themavin Kombathu (1994)
    Singer: Sreekumar M G
    Music Director: Beny Ignatious
    Year: 1994
    Director: Priyadarshan

    കള്ളി പൂങ്കുയിലേ കണ്ണി തെന്മോഴിയെ
    കാതില്* മെല്ലെ ചൊല്ലുമോ
    കവടി കാക്കതന്* കൂട്ടില്*
    മുട്ടയിട്ടന്നൊരു നാള്*
    കാണണം നീളെ നീ പാറി പരന്നൊരു
    കള്ളം പറഞ്ഞതെന്തേ
    (കള്ളി )
    മിന്നാര പോന്കൂട്ടില്* മിന്നു മ പൊന്മുട്ട
    കാകന്റെ എന്ന് ചൊല്ലി
    നിന്നെ പോലെ കാറ്റും അതേറ്റു ചൊല്ലി
    നേര് പറഞ്ഞിട്ടും നെഞ്ച് തുറന്നിട്ടും
    കൂടരും കൈവെടിഞ്ഞു
    പിന്നെ പാവം കൂട്ടില്* തളര്*ന്നിരുന്നു
    ആരാരോ ദൂരതാരരോ
    ആലിന്* കൊമ്ബതോരോല കൂട്ടില്* നിന്നാലോലം
    പുഞ്ചിരിച്ചു
    (കള്ളി )
    ഊരാകെ തെണ്ടുന്നോ രംബല പ്രാവുകള്*
    നാടാകെ പാടിയപ്പോള്*
    കള്ളക്കഥ കട്ട് തീയായി പടര്*ന്നു
    കകനെ സ്നേഹിച്ച കാവല്* പെന്പൈന്കിളി
    കഥയറിയാതെ നിന്ന്
    പിന്നെ പിന്നെ കാതരയായി കരഞ്ഞു
    ആലോലലം നീല പൂങ്കാവില്* നീയിന്നെന്* പുള്ളി
    തൂവല്* പിച്ചി ചിഞ്ചിള്ളം പുഞ്ചിരിച്ചു
    (കള്ളി )

  5. #15
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default പൊന്* വീണേ . എന്നുള്ളില്* ..മൌനം വാങ്ങു ..

    Movie Name: Themavin Kombathu (1994)
    Song Ponveenee
    Music : Poovachal Khader
    Song : Ponveene..
    Singer : M. G. Sreekumar, K. S. Chithra

    ഉമ്മം …ഉമ്മ ……മൌനം .. വാങ്ങു …
    ജന്മങ്ങള്* . .പുല്*കും നിന്* …ഉം ..
    പൊന്* വീണേ . എന്നുള്ളില്* ..മൌനം വാങ്ങു ..
    ജന്മങ്ങള്* ..പുല്*കും നിന്* നാദം ..നല്*കു ..
    ദൂതും ..പേറി ..നീങ്ങും ..മേഖം ..
    മന്നിന്നെകും ..ഏതോ ..കാവ്യം ..
    ഹംസങ്ങള്* ..പാടുന്ന ..ഗീതം ..എനിയുമിനിയുമാരുളീ …

    [പോന്വീനീ ...]
    വെന്* മതികല ചൂടും ..വിണ്ണിന്* ചാരുതയില്* …
    പൂചിരകുകള്* ..നേടി ..വാനിന്* അതിരുകല്തെടി ..
    പ്രന്നെരുന്നു ..മനം ..മരന്നടുന്നു ..
    സ്വപ്*നങ്ങള്* ..നെയ്തും ..നവ രത്നങ്ങള്* ..പെയ്തും [2]
    അറിയതെയരിയതീ .. അമൃത സരസിന്* ..കരയില്*

    [പോന്വീനെ ...]
    ചെന്തളിരുകലോലും ..കന്യ വാടിയക്യില്* .
    മാന്* എനകളീ ..നോക്കി ..കയില്* കരുകയുംയീ
    വരം നേടുന്നു ..സ്വയം ..വരം കൊള്ളുന്നു ..
    ഹേമന്തം ..പോലെ .നവ വസന്തം ..പോലെ [2]
    ലയം പോലെ ..നാലാം പോലെ ..അറിയ ഹരിത ഗിരിയില്*

    [പോന്വീനെ ..]

  6. #16
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default മേഘം പൂത്തു തുടങ്ങി

    Movie : Thoovana Thumbika

    Year: 1987
    Director: Padmarajan P
    Music : perumbavoor g raveendran nath
    Actors : mohanlal, parvathy, babu namboodiri, sumalatha,asokan
    Singer: Yesudas KJ
    Music Director: Perumbavoor Raveendranath G
    Lyrics: Sree Kumaran Thambi




    ആ ….ആ ….
    മേഘം പൂത്തു തുടങ്ങി
    മോഹം പെയ്തു തുടങ്ങി
    മേദിനി കെടൂ നെഞ്ചില്*
    പുതിയൊരു താളം (മേഘം )
    ആരരെ ആധ്യ്മുനര്*ത്തി
    ആരാരുടെ നോവ്* പകര്*ത്തി (ആരാരെ )
    ആരാരുടെ ചിറകിലൊതുങ്ങി അറിയില്ലല്ലോ
    അറിയില്ലല്ലോ അറിയില്ലല്ലോ അറിയില്ലല്ലോ (മേഘം )

    എരിവെനാല്* ചൂടിന്റെ കഥയാകെ മറന്നു
    ഒരു ധന്യ ബിന്ദുവില്* താലമാലിഞ്ഞു (എരിവെനാല്* )
    പുതു മണ്ണിന്* സ്വപ്നം പുല്കൊടികലായ് ഉയരും
    അവ പിന്നെ പൂക്കലങ്ങലാകും
    വല്ര്നെരും വനമാകും വളര്നെരും വനമാകും (മേഘം )

    അലകടല്* തിരവര്*ഷം മദം കൊണ്ട് വളര്*ന്നു
    അടിത്തട്ടില്* പവിഴങ്ങള്* വിങ്ങി വിളഞ്ഞു (അലകടല്* )
    പരിരംബനതിന്റെ രതിഭാവമെന്നും
    പകരുമീ സാഗരത്തിന്* ഗാനം
    നിത്യഗാനം മര്*ത്യ ദാഹം (നിത്യ ) (മേഘം )

  7. #17
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടീ

    Movie : Thoovana Thumbika
    Singer: Chithra K S, Venu Gopal
    Music Director: Perumbavoor Raveendranath G
    Lyrics: Sree Kumaran Thambi
    Year: 1987
    Director: Padmarajan P




    ആ .ആ …ആ ….ആയ …
    ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടീ
    വന്നുവല്ലോ ഇന്നലെ നീ വടക്കുനധന്റെ മുന്*പില്*
    പാടുവതും രാഗം നിന്* തേടുവതും രാഗമായ്
    ധെവനുമാനുരാഗിയാം അമ്പല പ്രാവേ (ഒന്നാം )

    ഈ പ്രധാക്ഷിന വീഥികള്* ഇടരിരിണ്ട പാതകള്*
    എന്നും ഹൃദയ സങ്ങമാതിന്* ശിവേളികള്* തൊഴുതു
    ആ …ആ …ആ … (ഈ പ്രദക് )
    കണ്ണുകളാല്* അര്*ച്ചന മൌനങ്ങളാല്* കീര്*ത്തനം
    എല്ലാമെല്ലാം അറിയുന്നേ ഗോപുര വാതില്* (ഒന്നാം )

    നിന്റെ നീല രജനികള്* നിധ്രയോടുമിടയാവേ
    ഉള്ളിലുള്ള കോവിലിലെ നട തുറന്നു കിടന്നു
    ആ …ആ …..ആയ ….. (നിന്റെ )
    അന്ന് കണ്ട നീയാരോ ഇന്ന് കണ്ട നീയാരോ
    എല്ലാമെല്ല കാലത്തിന്* ഇന്ദ്രജാലങ്ങള്* (ഒന്നാം )

  8. #18
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default പറയാതെ അറിയാതെ നീ പോയതല്ലേ മറുവാക്ക് മി&

    Movie : Udayananu Tharam
    Singer: Chitra K S, Yesudas K J
    Music Director: Deepak Dev
    Lyrics: Kaithapram
    Year: 2005
    Producer: Karunakaran
    Director: Roshan Andrews
    Actors: Meena, Mohanlal

    പറയാതെ അറിയാതെ നീ പോയതല്ലേ മറുവാക്ക് മിണ്ടാഞ്ഞതല്ലേ
    ഒരു നോക്ക് കാണാതെ നീ പോയതല്ലേ ദൂരേക്ക് നീ മഞ്ഞതല്ലേ
    സഖിയെ നീ കാണുന്നുവോ എന്* മിഴികള്* നിറയും നൊമ്പരം
    ഇന്നും ഒര്കുന്നുവോ വീണ്ടും ഒര്കുന്നുവോ അന്ന് നാം തമ്മളില്* പിരിയും രാവ്
    ഇന്നും ഓര്*കുന്നു ഞാന്* എന്നും ഓര്*കുന്നു ഞാന്* അന്ന് നാം തമ്മളില്* പിരിയും രാവ്

    പറയാതെ അറിയാതെ നീ പോയതല്ലേ മറുവാക്ക് മിണ്ടാഞ്ഞതല്ലേ
    ഒരു നോക്ക് കാണാതെ നീ പോയതല്ലേ ദൂരേക്ക് നീ മഞ്ഞതല്ലേ
    പ്രിയനേ നീ അറിയുന്നുവോ എന്* വിരഹം വഴിയും രാവുകള്*
    ഇന്നും ഒര്കുന്നുവോ വീണ്ടും ഒര്കുന്നുവോ അന്ന് നാം തമ്മളില്* പിരിയും രാവ്

    ഇന്നും ഓര്*കുന്നു ഞാന്* എന്നും ഓര്*കുന്നു ഞാന്* അന്ന് നാം തമ്മളില്* പിരിയും രാവ്

    കണ്ടു തമ്മില്* ഒന്ന് കണ്ടു തീരാ മോഹങ്ങള്* തേടി നാം
    മെല്ലെ സ്വപ്നം പൂവണിഞ്ഞു മായാ വര്*ണങ്ങള്* ചൂടി നാം
    ആ വര്ന്നമാകവേ വാര്മാഴവില്ല് പോല്* മായുന്നുവോമല്* സഖി
    ഇന്നും ഒര്കുന്നുവോ വീണ്ടും ഒര്കുന്നുവോ അന്ന് നാം തമ്മളില്* പിരിയും രാവ്
    ഇന്നും ഓര്*കുന്നു ഞാന്* എന്നും ഓര്*കുന്നു ഞാന്* അന്ന് നാം തമ്മളില്* പിരിയും രാവ്

    കാറും കോലും മായുമെന്നോ കാണാ തീരങ്ങള്* കാണുമോ
    വേനല്* പൂവേ നിന്റെ നെഞ്ചില്* വേലി പൂകാലം പാടുമോ
    നീ ഇല്ല എങ്ങിലെന്* ജെന്മം ഇനെന്തിനി എന്* ജീവനെ ചോല്ലുമീ
    ഇന്നും ഒര്കുന്നുവോ വീണ്ടും ഒര്കുന്നുവോ അന്ന് നാം തമ്മളില്* പിരിയും രാവ്
    ഇന്നും ഓര്*കുന്നു ഞാന്* എന്നും ഓര്*കുന്നു ഞാന്* അന്ന് നാം തമ്മളില്* പിരിയും രാവ്

    പറയാതെ അറിയാതെ നീ പോയതല്ലേ മറുവാക്ക് മിണ്ടാഞ്ഞതല്ലേ
    ഒരു നോക്ക് കാണാതെ നീ പോയതല്ലേ ദൂരേക്ക് നീ മഞ്ഞതല്ലേ
    സഖിയെ നീ കാണുന്നുവോ എന്* മിഴികള്* നിറയും നൊമ്പരം
    ഇന്നും ഒര്കുന്നുവോ വീണ്ടും ഒര്കുന്നുവോ അന്ന് നാം തമ്മളില്* പിരിയും രാവ്
    ഇന്നും ഓര്*കുന്നു ഞാന്* എന്നും ഓര്*കുന്നു ഞാന്* അന്ന് നാം തമ്മളില്* പിരിയും രാവ്

    ഇന്നും ഒര്കുന്നുവോ വീണ്ടും ഒര്കുന്നുവോ അന്ന് നാം തമ്മളില്* പിരിയും രാവ്
    ഇന്നും ഓര്*കുന്നു ഞാന്* എന്നും ഓര്*കുന്നു ഞാന്* അന്ന് നാം തമ്മളില്* പിരിയും രാവ്

  9. #19
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default ഉണ്ണികളേ ഒരു കഥ പറയാം ..

    Movie : Unnikale Oru Katha Parayam
    Director: Kamal
    Year: 1987
    Actors : Mohanlal, Karthika, Thilakan
    Singer: Yesudas K J

    ഉണ്ണികളേ ഒരു കഥ പറയാം ..
    ഈ പുല്ലന്കുഴലിന്* കഥ പറയാം
    ല ല ല ല ….ലാ …}2
    (Music)

    ഉണ്ണികളേ ഒരു കഥ പറയാം ..
    ഈ പുല്ലന്കുഴലിന്* കഥ പറയാം
    പുല്മെട്ടിലോ പൂന്കാട്ടിലോ ..}2
    എങ്ങോ പിറന്നു പണ്ടിളം മുളം കൂട്ടില്*
    ഉണ്ണികളേ ഒരു കഥ പറയാം ..
    ഈ പുല്ലന്കുഴലിന്* കഥ പറയാം
    (Music)

    മഞ്ഞും മനിതെന്നാലും തരും
    കുഞ്ഞുമ്മ കൈ മാറിയും
    വേനല്* കുരുന്നിന്റെ തൂവലായ്
    തൂവാലകള്* തുന്നിയും
    പാടാത്ത പാട്ടിന്റെ ഈണങ്ങളെ
    തേടുന്ന കാറ്റിന്റെ ഓളങ്ങളില്*
    ഉള്ളിന്റെയുള്ളിലെ നോവിന്റെ നൊമ്പരം
    ഒരു നാളില്* സംഗീതമായ്
    പുല്ലാങ്കുഴല്* നാദമാഅയ്
    ഉണ്ണികളേ ഒരു കഥ പറയാം ..
    ഈ പുല്ലന്കുഴലിന്* കഥ പറയാം
    (മ്യൂസിക്* )

    പുല്ലഞ്ഞികള്* പൂതുലഞ്ഞിടും
    മേച്ചില്*പ്പുറം തന്നിലും
    ആകാശ കൂടരാക് കീഴിലെ
    ആശാ മറ ചോട്ടിലും
    ഏഏ പാഴ്മുളം തണ്ട് പൊട്ടും വരെ
    ഈ ഗാനം ഇല്ലതെയാകുംവരെ
    കുഞ്ഞാടുകള്*ക്കെന്നും കൂട്ടയിരിക്കുവാന്*
    ഇടയന്റെ മനം ആകുമീ പുല്ലാങ്കുഴല്* നാദമായ്
    ഉണ്ണികളേ ഒരു കഥ പറയാം ..
    ഈ പുല്ലന്കുഴലിന്* കഥ പറയാം
    (Music)

  10. #20
    Join Date
    Nov 2009
    Location
    kerala
    Posts
    19,076

    Default തീരം തേടും ഓളം പ്രേമ ഗീതങ്ങള്* തന്നു

    Vandanam


    Song: Theeram Thedum
    Film: Vandanam
    Lyricist: Shibu chakravarthi
    Music: Ousepachan
    Singer: M.G.Sreekumar/Sujatha


    തീരം തേടും ഓളം പ്രേമ ഗീതങ്ങള്* തന്നു
    ഈണം ചേര്*ത്ത് ഞാന്* ഇന്ന് നിന്* കാതില്* പറഞ്ഞു
    ഈ രാവില്* നീ എന്നെ തൊട്ടു തൊട്ടുണര്*ത്തി
    നിന്നങ്ങുളികള്* ലാളിക്കും ഞാനൊരു ചിത്ര വിപഞ്ചികയായ്
    തീരം തേടും ഓളം പ്രേമ ഗീതങ്ങള്* തന്നു
    ഈണം ചേര്*ത്ത് ഞാന്* ഇന്ന് നിന്* കാതില്* പറഞ്ഞു

    പൊന്* താഴം പൂ കാവുകളില്* തന്നാലാടും പൂന്കാടും

    ഇന്നാതിരയുടെ തിരുമുടം തൂത് തളിക്കാന്* നീ വരുമോ
    മുങ്ങി കുളി കഴിഞ്ഞെത്തിയ പെണ്ണിന മുടിയില്* ചൂടാന്* പൂ തരുമോ
    ആ …ആ …ആ …ആ …

    തീരം തേടും ഓളം പ്രേമ ഗീതങ്ങള്* തന്നു

    ഈണം ചേര്*ത്ത് ഞാന്* ഇന്ന് നിന്* കാതില്* പറഞ്ഞു

    വെന്* താരം പൂ മിഴി ചിമ്മി മന്ദം മന്ദം മായുമ്പോള്*

    ഇന്നീ പുരയില്* പൂ മഞ്ചം ninne ഉറക്കാന്* ഞാന്* വിരിക്കും
    സ്വപ്നം കൊണ്ടൊരു പൂ വിരി മാറില്* പുഷ്പ തലത്തില്* ഞാനുറങ്ങും
    ആ ……ആ ……ആ ……

    തീരം തേടും ഓളം പ്രേമ ഗീതങ്ങള്* തന്നു

    ഈണം ചേര്*ത്ത് നീ ഇന്ന് എന്* കാതില്* പറഞ്ഞു
    ഈ രാവില്* ഞാന്* നിന്നെ തൊട്ടു തൊട്ടുണര്*ത്തി

    നിന്നങ്ങുളികള്* ലാളിക്കും ഞാനൊരു ചിത്ര വിപഞ്ചികയായ്

Page 2 of 4 FirstFirst 1234 LastLast

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •