വെസ്റ്റ്* ഇന്*ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്* ടീമിനെ പ്രഖ്യാപിച്ചു. സുരേഷ് റെയ്*നയാണ് ഏകദിന - ട്വന്*റി20 ടീമിന്*റെ നായകന്*. ടെസ്റ്റ് ടീമിനെ എം എസ് ധോണി നയിക്കും. മലയാളി താരം എസ് ശ്രീശാന്ത് ടെസ്റ്റ് ടീമില്* ഇടം നേടി. അതേസമയം, സച്ചിന്* ടെന്*ഡുല്*ക്കര്*, ഗൌതം ഗംഭീര്*, യുവരാജ് സിംഗ് എന്നിവര്* ടീമിലില്ല.

ടെസ്റ്റ് ടീം വൈസ് ക്യാപ്ടനായി വി വി എസ് ലക്*ഷ്മണിനെയും ഏകദിന - ട്വന്*റി 20 ടീം വൈസ് ക്യാപ്ടനായി ഹര്*ഭജന്* സിംഗിനെയും തെരഞ്ഞെടുത്തു. ജൂണ്* നാലിനാണ് വിന്*ഡീസ് പര്യടനം തുടങ്ങുന്നത്.

ഏകദിന - ട്വന്*റി20 ടീം: സുരേഷ്* റെയ്ന(ക്യാപ്റ്റന്*), ആര്* അശ്വിന്*, എസ്* ബദരിനാഥ്*, ഹര്*ഭജന്* സിംഗ്(വൈസ്* ക്യാപ്റ്റന്*), വിരാട്* കോഹ്*ലി, പ്രവീണ്* കുമാര്*, അമിത്* മിശ്ര, മുനാഫ്* പട്ടേല്*, പാര്*ഥിവ്* പട്ടേല്*, യൂസഫ്* പഠാന്*, വൃദ്ധിമാന്* സാഹ, ഇശാന്ത്* ശര്*മ, രോഹിത്* ശര്*മ, വിനയ്* കുമാര്*, മനോജ്* തിവാരി, ശിഖര്* ധവാന്*.

ടെസ്റ്റ്* ടീം: എം എസ്* ധോണി (ക്യാപ്റ്റന്*), വി വി എസ്* ലക്ഷ്മണ്*(വൈസ്* ക്യാപ്റ്റന്*), മുരളി വിജയ്*, അഭിനവ്* മുകുന്ദ്*, രാഹുല്* ദ്രാവിഡ്*, വിരാട്* കോഹ്*ലി, എസ്* ബദരിനാഥ്*, ഹര്*ഭജന്* സിങ്*, ഇഷാന്ത്* ശര്*മ, എസ്* ശ്രീശാന്ത്*, അമിത്* മിശ്ര, പ്രഗ്യാന്* ഓ*ജ, സഹീര്*ഖാന്*, മുനാഫ്* പട്ടേല്*, സുരേഷ്* റെയ്ന, പാര്*ഥിവ്* പട്ടേല്*.