Results 1 to 1 of 1

Thread: അനീതിക്കെതിരെ ഇളയദളപതിയുടെ പൊലീസ് വേഷം!

  1. #1
    Join Date
    Jan 2008
    Location
    india,kerala-god's own country
    Posts
    14,007

    Default അനീതിക്കെതിരെ ഇളയദളപതിയുടെ പൊലീസ് വേഷം!


    ‘പോക്കിരി’ക്ക് ശേഷം ഇളയദളപതി വിജയ് പൊലീസ് വേഷമണിയുന്നു. സീമാന്* സംവിധാനം ചെയ്യുന്ന ‘പഗല്**വന്*’ എന്ന സിനിമയിലാണ് വിജയ് വീണ്ടും പൊലീസാകുന്നത്. അനീതിയോട് എതിര്*ക്കാനായി പൊലീസാകുന്ന കഥാപാത്രത്തെയാണ് വിജയ് ഈ ചിത്രത്തില്* അവതരിപ്പിക്കുന്നത്.


    കാലഹരണപ്പെട്ടതും നിരോധിച്ചതുമായ മരുന്നുകള്* വന്* തോതില്* വിറ്റഴിക്കുന്ന മരുന്നുമാഫിയയ്ക്കെതിരെ പ്രതികരിക്കുന്ന പുകഴേന്തി എന്ന കഥാപാത്രമായാണ് വിജയ് എത്തുന്നത്. മരുന്നു മാഫിയയ്ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന ഒരു ഡോക്ടറാണ് ചിത്രത്തിന്*റെ തുടക്കത്തില്* പുകഴേന്തി. എന്നാല്* ഒരു ഡോക്ടര്*ക്ക് വന്* ശക്തികള്*ക്കെതിരെ പോരാടുന്നതിന് പരിമിതിയുണ്ടെന്ന് മനസിലാക്കുന്ന നായകന്* പൊലീസാകാന്* തീരുമാനിക്കുന്നു.

    അയാള്* സിവില്* സര്*വീസ് പരീക്ഷ ജയിക്കുകയും ഐ പി എസ് തെരഞ്ഞെടുക്കുകയും ചെയ്യുന്നു. സമൂഹത്തില്* നിലനില്*ക്കുന്ന അനീതികള്*ക്കും അക്രമങ്ങള്*ക്കുമെതിരെ ശക്തമായി പോരാടാനിറങ്ങുകയാണ് അയാള്*.

    ഷങ്കര്* സംവിധാനം ചെയ്യുന്ന നന്**പന്* എന്ന ചിത്രത്തിന് ശേഷം ‘പഗല്**വന്*’ ചിത്രീകരണം ആരംഭിക്കും.
    Last edited by rameshxavier; 06-20-2011 at 07:02 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •