പ്രാഞ്ചിയേട്ടന്* ആന്*ഡ് ദി സെയിന്റ്' എന്ന ചിത്രത്തിനു ശേഷം രഞ്ജിത്ത് കഥ എഴുതി സംവിധാനം ചെയ്യുന്ന 'ഇന്ത്യന്* റുപ്പി' കോഴിക്കോട്ട് ചിത്രീകരണം ആരംഭിച്ചു. ചിത്രം യുവാക്കളുടെ ജീവിതപ്രശ്*നമാണ് പ്രതിപാദിക്കുന്നതെന്ന് സംവിധായകന്* രഞ്ജിത്ത്. ആഗസ്ത് ഫിലിംസിന്റെ ബാനറില്* ഷാജു നടേശന്*, നടന്* പൃഥ്വിരാജ്, സംവിധായകന്* സന്തോഷ്ശിവന്* എന്നിവര്* ചേര്*ന്നാണ് ചിത്രം നിര്*മിക്കുന്നത്. പൃഥ്വിരാജിനു പുറമെ ലാലുഅലക്*സ്, ജഗതിശ്രീകുമാര്*, സലീംകുമാര്*, ടിനിടോം, റീമകല്ലിങ്ങല്* എന്നിവരും അഭിനയിക്കുന്നു. ഷഹബാസ്അമനാണ് സംഗീതം നല്*കുന്നത്. മുല്ലനേഴി, സന്തോഷ് എന്നിവര്* ഗാനരചന നിര്*വഹിച്ചിരിക്കുന്നു.

Keywords: Latest film news, Indian Rupee, Prithviraj in new film, commercial Mollywood, Thilakan,Director Renjith,SueshGopi, Jagathy, Salimkumar and lalu Alex, Reema kallingal