കര്*ക്കിടകം പിറക്കുന്നതിനൊപ്പം രാമായണ പാരായണവും കേരളത്തില്* പതിവാണ്. കര്*ക്കിടകത്തിന്റെ ഇല്ലായ്മകളെയും ദോഷങ്ങളെയും മറികടക്കാന്* രാമായണ പാരായണ പുണ്യം കൊണ്ട് സാധിക്കുമെന്നാണ് വിശ്വാസം.


ജീവിതത്തിരക്കിനിടയില്* രാമായണ പാരായണത്തിനു സമയം ലഭിക്കാത്തവര്* ഏറെയാണ്. അതേപോലെ തന്നെ വിദേശ രാജ്യങ്ങളിലുള്ളവര്*ക്കും വീട് വിട്ട് നില്*ക്കുന്നവര്*ക്കും രാമായണം പാരായണം ചെയ്യാന്* ഏറെ ബുദ്ധിമുട്ടുകള്* അനുഭവപ്പെട്ടേക്കാം. ഇതിനെല്ലാം പരിഹാരമെന്ന നിലയിലാണ് മലയാളം വെബ്*ദുനിയ ഓണ്*ലൈന്* രാമായണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

താഴെ നല്*കിയിരിക്കുന്ന ലിങ്കില്* ക്ലിക്ക് ചെയ്താല്* ഓണ്*ലൈന്* രാമായണത്തിലെത്താം. കര്*ക്കിടക മാസത്തിലെ ഓരോ ദിവസവും പാ*രായണം ചെയ്യേണ്ട ഭാഗം ലഭിക്കാന്* ഓരോ തീയതികളില്* ക്ലിക്ക് ചെയ്താല്* മതിയാവും.

Keywords: Read Ramayana online, Ramayanna masam, karkidakam, Ramayanam, Raman& seetha