10 വര്*ഷത്തെ ഇടവേളയ്ക്കുശേഷം അതായത് തന്റെ ആദ്യമലയാളം സിനിമയായ നരേന്ദ്രന്* മകന്* ജയകാന്തന്* വക എന്ന ചിത്രത്തിലെ അഭിനയത്തിനുശേഷം അസിന്* വീണ്ടും മലയാളസ്*ക്രീനില്* തിളങ്ങും. ആദ്യചിത്രത്തിനുശേഷം തമിഴിലും മറ്റ് തെന്നിദ്ധ്യന്* ചിത്രങ്ങളിലും തന്റെ സുപ്പര്* സാന്നിദ്ധ്യം ഉറപ്പിച്ച അസിന്* ഹിന്ദി സിനിമയില്* സൂപ്പര്* നായകന്മാരുടെ നായികയായി സിനിമാലോകം അടക്കിവാഴുകയാണ്. ഈ അവസരത്തിലാണ് സ്വന്തം ഭാഷയില്* വീണ്ടും അഭിനയിക്കാന്* എത്തുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് അസിന്റെ മടങ്ങിവരവ്. സല്*മാന്* ഖാന്*, ഷാരുഖ് ഖാന്*, അക്ഷയ്കുമാര്* എന്നിവരുടെ ചിത്രങ്ങളില്* അഭിനയിച്ചുവരികയാണ് അസിന്*.

Keywords: Latest film news, Asin acting with mammootty, asin news film, asin pictures, asin gallery, asin malayalam film