ഐ സി സി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്* ഇന്ത്യയുടെ രാഹുല്* ദ്രാവിഡിന് സ്ഥാനക്കയറ്റം. ഏഴുസ്ഥാനങ്ങള്* മെച്ചപ്പെടുത്തി ദ്രാവിഡ് പതിനഞ്ചാമതെത്തി. ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്* സെഞ്ച്വറി നേടിയതാണ് റാങ്കിംഗില്* മുന്നേറാന്* ദ്രാവിഡിന് സഹായകരമായത്.

അതേസമയം സച്ചിന്* ടെണ്ടുല്*ക്കര്*ക്ക് രണ്ട് സ്ഥാനം നഷ്ടമായി. ഇപ്പോള്* നാലാം സ്ഥാനത്താണ് സച്ചിന്*. ഇന്ത്യയുടെ വി വി എസ് ലക്ഷ്മണ്*(7), വിരേന്ദ്ര സെവാഗ് എന്നിവര്* ആദ്യ പത്തിലുണ്ട്. ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസ് ഒന്നാം സ്ഥാനത്ത് തുടരുന്നു.

ബൌളിംഗ് റാങ്കിംഗില്* രണ്ട് ഇന്ത്യന്* താരങ്ങള്* ആദ്യ പത്തിലുണ്ട്. സഹീര്* ഖാന്* അഞ്ചാമതും ഇഷാന്ത് ശര്*മ്മ ഏഴാമതുമാണ്. ദക്ഷിണാഫ്രിക്കയുടെ സ്റ്റെയ്*നാണ് ഒന്നാമത്.


Keywords: Dravid rises in ICC rankings, Tendulkar drops to 4th,Jack kalis ranking first,ICC test bating