ഇംഗണ്ടിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്* ടീമിനെ പ്രഖ്യാപിച്ചു. ഏറെക്കാലം ഏകദിനടീമിലുണ്ടാകാതിരുന്ന രാഹുല്* ദ്രാവിഡ് തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം മലയാളി താരം എസ് ശ്രീശാന്തിന് ടീമില്* ഇടം*ലഭിച്ചില്ല.

മഹേന്ദ്ര സിംഗ് ധോണി നായകനായി തുടരും. പരുക്കേറ്റതിനെ തുടര്*ന്ന് ടെസ്റ്റ് പരമ്പരയില്* നിന്ന് ഒഴിവായ ഹര്*ഭജന്* സിംഗിനും യുവരാജ് സിംഗിനും വിശ്രമം അനുവദിച്ചു.

ടീം: മഹേന്ദ്ര സിംഗ് ധോണി, വീരേന്ദ്ര സേവാഗ്, ഗൌതം ഗംഭീര്*, സച്ചിന്* ടെണ്ടുല്*ക്കര്*, രാഹുല്* ദ്രാവിഡ്, വിരാട് കോഹ്*ലി, സുരേഷ് റെയ്ന, രോഹിത് ശര്*മ, വിനയ് കുമാര്*, പാര്*ഥ്വിവ് പട്ടേല്*, സഹീര്* ഖാന്*, ആര്* അശ്വിന്*, പ്രവീണ്* കുമാര്*, മുനാഫ് പട്ടേല്*, ഇഷാന്ത് ശര്*മ, അമിത് മിശ്ര.

ഇംഗണ്ടിനെതിരെ അഞ്ച് ഏകദിനങ്ങളാണ് ഇന്ത്യയ്ക്ക് കളിക്കാനുള്ളത്. ഇംഗണ്ടിനെതിരെ ഒരു ട്വന്റി 20 മല്*സരവും നടക്കും.Keywords: Rahul Dravid recalled to India's ODI squad,dhonni, sachin,dravid, kohli,suresh raina, rohit sharma,vinay kumar, munaf patel, saheer khan, R Aswin, praveen kumar, Ishanth sharma, amit mishra,sreesanth