ഓണത്തിന് നാട്ടിലെത്താന്* കൂടുതല്* പ്രത്യേക വണ്ടികള്*

ചെന്നൈ: കേരളത്തിലേക്ക് കൂടുതല്* ഓണം, റംസാന്* പ്രത്യേക ട്രെയിനുകള്* ദക്ഷിണ റെയില്*വേ പ്രഖ്യാപിച്ചു. തിരുവോണാഘോഷത്തിന് നാട്ടിലെത്താന്* കൂടുതല്* സ്*പെഷല്* ട്രെയിനുകള്* വേണമെന്ന തമിഴക മലയാളികളുടെ ആവശ്യം നിരന്തര സമ്മര്*ദത്തിനൊടുവില്* ദക്ഷിണ റെയില്*വേ അംഗീകരിച്ചു. മലബാര്* മേഖലാ യാത്രക്കാര്*ക്ക് പ്രയോജനപ്പെടുംവിധം ചെന്നൈ സെന്*ട്രലില്* നിന്ന് മംഗലാപുരത്തേക്ക് രണ്ടും തെക്കന്* കേരളത്തിലേക്കായി കൊല്ലം വരെയുള്ള മൂന്നും പ്രത്യേക സൂപ്പര്*ഫാസ്റ്റ് ട്രെയിനുകളാണ് വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. നേരത്തേ അനുവദിച്ച ഉത്സവകാല പ്രത്യേക വണ്ടികളില്* മദിരാശി മലയാളികള്*ക്ക് നേരിട്ട് ഉപകരിക്കുന്നവ നാലെണ്ണം മാത്രമായിരുന്നു. പുതിയ ട്രെയിനുകളിലെ ടിക്കറ്റ് റിസര്*വേഷന്* 27-നും 28-നും ആരംഭിക്കും.

06071/ 06072 ചെന്നൈ സെന്*ട്രല്* -മംഗലാപുരം- ചെന്നൈ സെന്*ട്രല്* സൂപ്പര്*ഫാസ്റ്റ്: 06071നമ്പര്* ട്രെയിന്* ആഗസ്ത് 28-ന് രാത്രി 10. 30-ന് ചെന്നൈ സെന്*ട്രലില്* നിന്ന് യാത്ര പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 2.00-ന് മംഗലാപുരത്തെത്തും. 06072 നമ്പര്* ട്രെയിന്* ആഗസ്ത് 29-ന് രാത്രി 7.20-ന് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് 30-ന് രാവിലെ 11. 15-ന് ചെന്നൈ സെന്*ട്രലിലെത്തും. ഒരു ഫസ്റ്റ് എ.സി. കം എ.സി. ടു ടയര്*, ഒരു എ.സി. ടു ടയര്*, രണ്ട് എ.സി.ത്രീ ടയര്*, ഏഴ് സ്ലീപ്പര്* ക്ലാസ്, മൂന്ന് ജനറല്*, രണ്ട് ലഗേജ് ബോഗികളാണ് ട്രെയിനുകളിലുണ്ടാകുക. സ്റ്റോപ്പുകള്*: ആര്*ക്കോണം, കാട്പാടി, ജോലാര്*പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്*, പോത്തന്നൂര്*, പാലക്കാട്, ഷൊറണൂര്*, കുറ്റിപ്പുറം, തിരൂര്*, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്*, പയ്യന്നൂര്*, കാഞ്ഞങ്ങാട്, കാസര്*കോട്. 06072 നമ്പര്* ട്രെയിന് പെരമ്പൂര്*കൂടി സ്റ്റോപ്പുണ്ടാകും.

06073/ 06074 ചെന്നൈ സെന്*ട്രല്*-മംഗലാപുരം-ചെന്നൈ സെന്*ട്രല്* സൂപ്പര്*ഫാസ്റ്റ് (കോയമ്പത്തൂര്* വഴി ) : 06073 നമ്പര്* ട്രെയിന്* സപ്തംബര്* രണ്ടിന് രാത്രി 8.45-ന് ചെന്നൈ സെന്*ട്രലില്* നിന്ന് യാത്ര പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 1.00-ന് മംഗലാപുരത്തെത്തും. 06074 നമ്പര്* ട്രെയിന്* സപ്തംബര്* നാലിന് രാവിലെ 11.45-ന് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് അഞ്ചിന് പുലര്*ച്ചെ 3.45-ന് ചെന്നൈ സെന്*ട്രലിലെത്തും. ഒരു ഫസ്റ്റ് എ.സി.കം എ.സി. ടു ടയര്*, ഒരു എ.സി. ടു ടയര്*, രണ്ട് എ.സി. ത്രീടയര്*, ഏഴ് സ്ലീപ്പര്* ക്ലാസ്, മൂന്ന് ജനറല്*, രണ്ട് ലഗേജ് ബോഗികളാണ് ട്രെയിനുകളിലുണ്ടാകുക. സ്റ്റോപ്പുകള്*: ആര്*ക്കോണം, കാട്പാടി, ജോലാര്*പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്*, കോയമ്പത്തൂര്*, പാലക്കാട്, ഷൊറണൂര്*, കുറ്റിപ്പുറം, തിരൂര്*, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്*, പയ്യന്നൂര്*, കാഞ്ഞങ്ങാട്, കാസര്*കോട്. 06074 നമ്പര്* ട്രെയിന് പെരമ്പൂര്* കൂടി സ്റ്റോപ്പുണ്ടാകും

06075/ 06076 ചെന്നൈ സെന്*ട്രല്*- കൊല്ലം- ചെന്നൈ സെന്*ട്രല്* സൂപ്പര്*ഫാസ്റ്റ് ( കോട്ടയം വഴി ) : 06075 നമ്പര്* ട്രെയിന്* സപ്തംബര്* പത്തിന് വൈകിട്ട് 3.15-ന് ചെന്നൈ സെന്*ട്രലില്* നിന്ന് യാത്ര പുറപ്പെട്ട് 11-ന് പുലര്*ച്ചെ 5.30-ന് കൊല്ലത്തെത്തും. 06076 നമ്പര്* ട്രെയിന്* സപ്തംബര്* 11-ന് രാവിലെ 11.30-ന് കൊല്ലത്തുനിന്ന്പുറപ്പെട്ട് 12-ന്പുലര്*ച്ചെ 3.40-ന് ചെന്നൈ സെന്*ട്രലിലെത്തും. ഒരു ഫസ്റ്റ് എ.സി. കം എ.സി. ടു ടയര്*, ഒരു എ.സി. ടു ടയര്*, രണ്ട് എ.സി. ത്രീ ടയര്*, ഏഴ് സ്ലീപ്പര്* ക്ലാസ്, മൂന്ന് ജനറല്*, രണ്ട് ലഗേജ് ബോഗികളാണ് ട്രെയിനുകളിലുണ്ടാകുക. സ്റ്റോപ്പുകള്*: ആര്*ക്കോണം, കാട്പാടി, ജോലാര്*പേട്ട, സേലം, ഈറോഡ്, തിരുപ്പൂര്*, പോത്തന്നൂര്*, പാലക്കാട്, തൃശ്ശൂര്*, ആലുവ, എറണാകുളം ടൗണ്*, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്*, കായംകുളം. 06076 നമ്പര്* ട്രെയിനിന് പെരമ്പൂര്* കൂടി സ്റ്റോപ്പുണ്ടാകും. ഈ മുന്ന് ട്രെയിനുകളിലും ആഗസ്ത് 27 മുതല്* ടിക്കറ്റ് റിസര്*വേഷന്* ലഭ്യമാകും.

06079 ചെന്നൈ സെന്*ട്രല്*-കൊല്ലം സൂപ്പര്*ഫാസ്റ്റ് (പോത്തന്നൂര്* വഴി ) : സപ്തംബര്* എട്ടിന് രാത്രി 8.00-ന് ചെന്നൈ സെന്*ട്രലില്* നിന്ന് യാത്രപുറപ്പെട്ട് ഒന്*പതിന് രാവിലെ 10.45-ന് കൊല്ലത്തെത്തും.

06080 കൊല്ലം- ചെന്നൈ സെന്*ട്രല്* സൂപ്പര്*ഫാസ്റ്റ് ( കോയമ്പത്തൂര്* വഴി): സപ്തംബര്* ഒന്*പതിന് ഉച്ചയ്ക്ക് 1.50-ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പത്തിന് രാവിലെ 6.45-ന് ചെന്നൈ സെന്*ട്രലിലെത്തും. രണ്ട് ട്രെയിനുകളിലും ഒരു ഫസ്റ്റ് എ.സി. കം എ.സി. ടു ടയര്*, ഒരു എ.സി.ടു ടയര്*, രണ്ട് എ.സി. ത്രീ ടയര്*, ഏഴ് സ്ലീപ്പര്* ക്ലാസ്, മൂന്ന് ജനറല്*, രണ്ട് ലഗേജ് ബോഗികളാണുണ്ടാകുക. സ്റ്റോപ്പുകള്*: കാട്പാടി, സേലം, ഈറോഡ്, പാലക്കാട്, തൃശ്ശൂര്*, ആലുവ, എറണാകുളം ടൗണ്*, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്*, കായംകുളം. 06080 നമ്പര്* ട്രെയിനിന് പോത്തന്നൂര്*. കോയമ്പത്തൂര്*, തിരുപ്പൂര്*, ജോലാര്*പേട്ട, ആര്*ക്കോണം എന്നിവിടങ്ങളില്*ക്കൂടി സ്റ്റോപ്പുണ്ടാകും. ഈ ട്രെയിനുകളിലെ ടിക്കറ്റ് റിസര്*വേഷന്* ആഗസ്ത് 28-ന് ആരംഭിക്കും.
ഇതുകൂടാതെ ഉത്സവകാല തിരക്ക് പരിഗണിച്ച് ചെന്നൈ-മധുര, വാസ്*കോ ഡ ഗാമ-വേളാങ്കണ്ണി റൂട്ടുകളിലും ഓരോ സ്*പെഷല്* ട്രെയിനുകള്* പുതുതായി ഏര്*പ്പെടുത്തി.

06077/06078 ചെന്നൈ സെന്*ട്രല്*-മധുര-ചെന്നൈ സെന്*ട്രല്* (ചെന്നൈ എഗേ്മാര്*, വിഴുപ്പുറം, വിരുദാചലം, തിരുച്ചിറപ്പള്ളി വഴി): 06077 നമ്പര്* ട്രെയിന്* ആഗസ്ത്30-ന് വൈകിട്ട് 5.40-ന് ചെന്നൈ സെന്*ട്രല്* നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്*ച്ചെ 3.45-ന് മധുരയിലെത്തും. 06078 നമ്പര്* ട്രെയിന്* ആഗസ്ത് 31-ന് വൈകിട്ട് 6.00-ന് മധുരയില്* നിന്ന് പുറപ്പെട്ട് സപ്തംബര്* ഒന്നിന് പുലര്*ച്ചെ 4.45-ന് മധുരയിലെത്തും.

06903/ 06904 വാസ്*കോ ഡ ഗാമ- വേളാങ്കണ്ണി സ്*പെഷല്*: 06903 ട്രെയിന്* സപ്തംബര്* മൂന്നിനും ഏട്ടിനും രാവിലെ 9.00-ന് വാസ്*കോ ഡ ഗാമ (ഗോവ) യില്* നിന്ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസങ്ങളില്* ഉച്ചയ്ക്ക് 12.00-ന് വേളാങ്കണ്ണിയിലെത്തും. 06904 ട്രെയിന്* സപ്തംബര്* നാലിനും ഒന്*പതിനും ഉച്ചയ്ക്ക് 2.10-ന് വേളാങ്കണ്ണിയില്* നിന്ന് പുറപ്പെട്ട് അടുത്ത ദിവസങ്ങളില്* രാത്രി 7. 40-ന് വാസ്*കോ ഡ ഗാമയിലെത്തും. ഈ രണ്ട് ട്രെയിനുകളിലും ടിക്കറ്റ് റിസര്*വേഷന്* 28 മുതല്* ലഭ്യമാകും.onam, passenger train, express train time, train time kerala, chennai express, online ticket reservation, train ticket