Results 1 to 1 of 1

Thread: സ്വര്*ണവില റെക്കോര്*ഡ് തിരുത്തി; പവന് 21,280

  1. #1
    Join Date
    Nov 2009
    Posts
    76,596

    Default സ്വര്*ണവില റെക്കോര്*ഡ് തിരുത്തി; പവന് 21,280


    സ്വര്*ണവില വീണ്ടും റെക്കോര്*ഡ് തിരുത്തി. പവന് 280 രൂപ വര്*ധിച്ച് 21,280 രൂപയായി. ഗ്രാമിന് 35 രൂപ വര്*ധിച്ച് 2,660 രൂപയെന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. പവന് 21,200 രൂപയായിരുന്നു ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്*ന്ന നിരക്ക്.

    രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. അമേരിക്കന്* സമ്പദ്ഘടനയെക്കുറിച്ചുള്ള ആശങ്കയും യൂറോപ്യന്* യൂണിയന്* രാജ്യങ്ങള്* നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും നിക്ഷേപമെന്ന നിലയില്* സ്വര്*ണത്തിന്റെ ആവശ്യം വര്*ധിപ്പിച്ചതാണ് വില വര്*ധിക്കാന്* കാരനമാകുന്നത്.

    ഇന്ത്യയില്* ഉല്*സവ, വിവാഹ കാലം ആരംഭിച്ചതും സ്വര്*ണത്തിന് ആവശ്യം വര്*ധിപ്പിച്ചിട്ടുണ്ട്.


    Keywords: Gold price hike,gold sellers,gram
    Last edited by sherlyk; 09-06-2011 at 05:37 AM.

Tags for this Thread

Bookmarks

Posting Permissions

  • You may not post new threads
  • You may not post replies
  • You may not post attachments
  • You may not edit your posts
  •