ചാമ്പ്യന്*സ് ലീഗ് ട്വന്റി20 മല്*സരത്തില്* ഓക്ലന്*ഡ് ഏയ്സസിനെതിരെ കൊല്*ക്കത്ത നൈറ്റ് റൈഡേഴ്സിന് രണ്ട് റണ്*സ് ജയം. കൊല്*ക്കത്ത ഉയര്*ത്തിയ 121 റണ്*സിന്റെ വിജയലക്*ഷ്യം പിന്തുടര്*ന്ന ഓക്ലന്*ഡിന് 119 റണ്*സ് എടുക്കാനേ ആയുള്ളു.

കൊല്*ക്കത്തയ്ക്ക് വേണ്ടി കാലിസ് 33 റണ്*സ് എടുത്തു. മന്*വീന്ദര്* ബിസ്ല 45ഉം റണ്*സെടുത്തു. മനോജ് തിവാര (ഒന്ന്) യൂസഫ് പഠാന്* (12), ഷക്കീബുല്* ഹസന്* (നാല്) തുടങ്ങിയവര്*ക്ക് തിളങ്ങാനായില്ല. മറുപടി ബാറ്റിംഗിനിറങ്ങിയ ഓക്ലന്*ഡിന്റെ ടോപ് സ്കോറര്* ഗുപ്റ്റില്* ആണ്. ഗുപ്റ്റില്* 40 റണ്*സ് ആണ് എടുത്തത്.

ചാമ്പ്യന്*സ് ലീഗ് ട്വന്റി20യിലെ ആദ്യ മത്സരത്തില്* രുഹൂനയെ ട്രിനിഡാഡ് ആന്*ഡ് ടുബേഗോ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത രുഹൂന ഉയര്*ത്തിയ 139 റണ്*സിന്റെ വിജയലക്*ഷ്യം ട്രിനിഡാഡ് 18.5 ഓവറില്* മറികടന്നു.


Keywords: KKR start their qualifiers with a win,kalis, ruhuna,mnaveendar bisla,manoj thivara, yusaf pathan, champions league,twenty20